ദില്ലി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’യിൽ നിന്ന് ‘കേരളം’ എന്നാക്കുന്നതിന് …
news_desk1
-
-
Kerala
ക്ഷേമപെൻഷൻ ബാങ്ക് വഴി നൽകുന്ന തീരുമാനം ഉടൻ നടപ്പാക്കില്ല; ഓണക്കാല പെൻഷൻ പഴയ രീതിയിൽ
by news_desk1by news_desk1തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കില്ല. ഓണക്കാലത്തെ പെൻഷൻ നിലവിലെ രീതിയിൽ തന്നെ നൽകും. ബാങ്ക് വഴിയുള്ള വിതരണത്തിന് തത്വത്തിൽ അംഗീകാരം നൽകിയുള്ള നിർദേശം മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയതെന്നും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ …
-
National
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; ഒരു പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ്
by news_desk1by news_desk1ദില്ലി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവായതായി റിപ്പോർട്ട്. വിമാനത്തിലെ രണ്ട് പൈലറ്റുമാരിൽ ഒരാളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. എന്നാൽ ഇക്കാര്യം എയർ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിശോധനകൾ നടത്തിയെങ്കിലും ഫലം തങ്ങളുമായി …
-
Top Stories
ഗൗതം കൃഷ്ണയ്ക്കായി തിരച്ചിൽ ഊർജിതം; ഐഎൻഎസ് കൽപ്പേനി എത്തി, പ്രത്യേക ഹെലിപാഡ് സജ്ജം
by news_desk1by news_desk1കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ പത്താം ദിവസവും തുടരുന്നു. അമ്മ രേഷ്മയുടെ പ്രതിഷേധത്തിനും സുരേഷ് ഗോപിയുടെ ഇടപെടലിനും പിന്നാലെ നാവികസേനയും കോസ്റ്റ് ഗാർഡും ഉൾപ്പെടെ തിരച്ചിൽ ഊർജിതമാക്കി. കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠം ഗ്രൗണ്ടിൽ കോസ്റ്റ് …
-
Kerala
ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമില്ല; ശക്തമായ നടപടിയുണ്ടാകും: രമേശ് ചെന്നിത്തല
by news_desk1by news_desk1തൃശൂർ: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളം ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഓണക്കാലം മുൻനിർത്തി നടപടികൾ കൂടുതൽ ഊർജിതമാക്കുമെന്നും ചെന്നിത്തല …
-
Top Stories
മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും; നീണ്ടകരയിൽ ഇന്ത്യൻ നേവിയുടെ കൽപേനി ഷിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. കാണാതായവർക്കായുള്ള ഹെലികോപ്ടർ തിരച്ചിൽ കൂടുതൽ വ്യാപകമാക്കും. രാമേശ്വരം ഭാഗത്തേക്കും തിരച്ചിൽ നടത്തണമെന്നാണ് ജോണിന്റെ കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ആശ്വാസവാക്കുകളല്ല തങ്ങൾക്ക് വേണ്ടതെന്നും കടൽമക്കളെ അധിക്ഷേപിച്ച …
-
Top Stories
തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കി പിടിയിൽ; കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ്
by news_desk1by news_desk1കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നഗരത്തിലെ ഒരു അപാർട്ട്മെന്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. പൊലീസെത്തിയപ്പോൾ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും …
-
Kerala
ആഡംബര കാറിനടിയിൽ രഹസ്യ ലോക്കർ; നിസാറിന്റെയും ഷമീമിന്റെയും ലഹരിക്കടത്ത് പൊളിച്ച് പൊലീസ്, 95 ഗ്രാം എംഡിഎംഎ പിടികൂടി
by news_desk1by news_desk1ഇരിട്ടി: ആഡംബര കാറിന്റെ അടിഭാഗത്ത് രഹസ്യമായി ഒളിപ്പിച്ച 95 ഗ്രാം എംഡിഎംഎ പിടികൂടി. വളപട്ടണം സ്വദേശി ഷമീം (ചാണ്ടി ഷമീം–45), കൊളച്ചേരി സ്വദേശി നിസാർ (35) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ കടന്നുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് …
-
Top Stories
വന്ദേമാതരം വിവാദം: പ്രോട്ടോക്കോൾ നിർദേശത്തിൽ പരാമർശമില്ല; ദേശീയ ഗാനം ആലപിക്കാൻ മാത്രം നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ വിവാദത്തിൽ. അതേസമയം, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ വിഭാഗം നൽകിയ നിർദേശത്തിൽ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. ദേശീയ ഗാനം ആലപിക്കണമെന്ന നിർദേശം മാത്രമാണ് …
-
Kerala
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി
by news_desk1by news_desk1തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന സമഗ്ര പാക്കേജായ ‘സ്നേഹസാന്ത്വനം’ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് …
