ന്യൂഡൽഹി: യുപിഐ സേവനം ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ ഭാവിയിൽ പരിമിതമായ ചില വ്യാപാരി ഇടപാടുകൾക്ക് യൂസർഫീ ഈടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം അയക്കുന്ന ‘പേഴ്സൺ ടു പേഴ്സൺ’ (P2P) …
news_desk1
-
-
Kerala
അർജുൻ ആയങ്കിയുടെ നാല് സഹായികൾക്ക് ജാമ്യം; പൊലീസ് തിരച്ചിലിനിടെ വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റ്
by news_desk1by news_desk1എറണാകുളം: അർജുൻ ആയങ്കിയുടെ സഹായികളെന്ന് പറയപ്പെടുന്ന നാല് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം അനുവദിച്ചത്. കോതമംഗലം കോടതി അവധിയായതിനാൽ പ്രതികളെ പെരുമ്പാവൂർ കോടതിയിൽ …
-
National
ചോദ്യങ്ങൾ ചോദിക്കാനും പരിഹാരം കണ്ടെത്താനും ധൈര്യം വേണം; ഐഐടി ദില്ലി വിദ്യാർഥികളോട് പ്രധാനമന്ത്രി
by news_desk1by news_desk1ദില്ലി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്തുകയും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതലമുറയോട് ആവശ്യപ്പെട്ടു. ഐഐടി ദില്ലിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയാണെന്ന് കരുതി അംഗീകരിച്ച കാര്യങ്ങളെപ്പോലും ചോദ്യം ചെയ്യാനും സംശയങ്ങൾ …
-
Entertainment
മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ വീണ്ടും; ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്
by news_desk1by news_desk1രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സെപ്റ്റംബർ നാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായാണ് ടീസർ പുറത്തുവിട്ടത്. ‘തുടരും’ ഫെയിം പ്രകാശ് വർമ്മയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജിത്ത്–മമ്മൂട്ടി കൂട്ടുകെട്ടിൽ …
-
Kerala
മലങ്കര ഡാമിൽ രാസമാലിന്യം കലർന്നു; പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടി ജില്ലാ ഭരണകൂടം
by news_desk1by news_desk1ഇടുക്കി: മലങ്കര ഡാമിലേക്ക് രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. ഫാക്ടറിയിൽ നിന്നുണ്ടായ എണ്ണ ചോർച്ചയെ …
-
Kerala
പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ; ഉദ്യോഗസ്ഥന്റെ സസ്പെൻഷനിൽ മോട്ടോർ വാഹന വകുപ്പ് പ്രതിഷേധത്തിൽ
by news_desk1by news_desk1പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം. വാഹനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്നും തീവ്രപ്രകാശമുള്ള ആറ് അനധികൃത ലൈറ്റുകൾ ഉൾപ്പെടെ കണ്ടെത്തിയതിനെ …
-
Kerala
ശബരിമല നെയ്യ് അഴിമതി കേസ് ക്രൈം ബ്രാഞ്ചിന്; കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി
by news_desk1by news_desk1തൃശൂർ: ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിജിലൻസ് കമ്മീഷണർ ഇന്നോ നാളെയോ കത്ത് നൽകുമെന്നും കത്ത് ലഭിച്ചാലുടൻ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. വിജിലൻസ് …
-
Kerala
സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കാസർകോട് സ്കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യവും ഉത്തരവും ഉൾപ്പെടുത്തിയ സംഭവം വിവാദമായതിനെ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. സംഭവത്തിൽ നേരത്തെ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, …
-
Business
കൊച്ചിയിൽ ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ വൻ വായ്പാ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്
by news_desk1by news_desk1കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ് നടന്നതായി കേസ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. എൻആർഐ ഹൗസിംഗ് ലോണുകൾ സ്വന്തമാക്കുന്നതിനായി …
-
International
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ; ഇന്ത്യയ്ക്കും തിരിച്ചടി, ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
by news_desk1by news_desk1വാഷിങ്ടൺ: റഷ്യയ്ക്കെതിരായ ഉപരോധ നടപടികൾ ശക്തമാക്കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുമതി നൽകുന്ന ബില്ലിനാണ് സെനറ്റ് അംഗീകാരം നൽകിയത്. …
