പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ യുട്യൂബർ രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. സ്റ്റേഷനിലെത്തി സെല്ലിന് മുന്നിൽവെച്ച് ‘സുഖമാണോ ചേട്ടാ’ എന്നുമാത്രമാണ് ചോദിച്ചതെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശ്രീനാദേവി വ്യക്തമാക്കി. രാജൻ ജോസഫിനെ അറസ്റ്റ് …
news_desk1
-
-
National
ഉത്തരാഖണ്ഡിൽ വീണ്ടും ഹെലികോപ്റ്റർ ദുരന്തം; ആറുപേരുടെ ജീവനെടുത്ത അപകടത്തിൽ അന്വേഷണം തുടങ്ങി
by news_desk1by news_desk1ഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് അപകടത്തിന്റെ കാരണം കണ്ടെത്താൻ പരിശോധന നടത്തുന്നത്. തുടർച്ചയായുണ്ടാകുന്ന ഹെലികോപ്റ്റർ അപകടങ്ങൾ ഉത്തരാഖണ്ഡിലെ വ്യോമസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്. ബദരീനാഥിൽനിന്ന് …
-
Kerala
സംഘർഷം നിയന്ത്രണാതീതം; കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു, ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം
by news_desk1by news_desk1കോഴിക്കോട്: തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ യു.ഡി.എസ്.എഫ്–എസ്.എഫ്.ഐ സംഘർഷം രൂക്ഷമായതോടെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സർവകലാശാലയിലെ പഠനവകുപ്പുകൾ ഉൾപ്പെടെ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുരുഷ ഹോസ്റ്റലുകളിലുള്ള മുഴുവൻ …
-
Kerala
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; എൽപിഎസ്ടി സമരം കടുപ്പിച്ച് ഉദ്യോഗാർഥികൾ, കൂട്ടനിരാഹാരം പ്രഖ്യാപിച്ചു
by news_desk1by news_desk1തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരം കൂടുതൽ ശക്തമാക്കാൻ ഉദ്യോഗാർഥികൾ. കൂട്ടനിരാഹാര സമരം പ്രഖ്യാപിച്ച പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന് പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതോടെ പൊലീസുമായി …
-
Kerala
മഹാരാജാസിലെ പ്രതിഷേധം പ്രശ്നമുണ്ടാക്കാൻ ലക്ഷ്യമിട്ടത്; എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി റോജി എം. ജോൺ
by news_desk1by news_desk1കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാനച്ചടങ്ങിനിടെയുണ്ടായ പ്രതിഷേധം ദൗർഭാഗ്യകരമാണെന്നും പരിപാടിയിൽ പ്രശ്നമുണ്ടാക്കുക മാത്രമായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ ലക്ഷ്യമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ബിരുദദാനച്ചടങ്ങിന് അതിന്റേതായ അച്ചടക്കവും പ്രോട്ടോക്കോളുമുണ്ടെന്നും ചോദ്യങ്ങൾക്ക് പിന്നീട് മറുപടി നൽകാമെന്ന നിലപാടാണ് സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ബാനറുകളും …
-
കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കാൻ കേരള പൊലീസ് ആരംഭിച്ച ‘ക്ലിക്ക്’ പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് മമ്മൂട്ടിയെ പദ്ധതിയുടെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സൈബർ …
-
Business
എഐ കുതിപ്പിൽ റാം ക്ഷാമം രൂക്ഷം; ഇന്റലിന്റെ ബജറ്റ് ലാപ്ടോപ്പ് ചിപ്പുകൾ വിറ്റുതീർന്നു
by news_desk1by news_desk1ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ വളർച്ച കമ്പ്യൂട്ടർ വിപണിയെയും പ്രതിസന്ധിയിലാക്കുന്നു. റാം ക്ഷാമം രൂക്ഷമായതോടെ കുറഞ്ഞ വിലയിലുള്ള ലാപ്ടോപ്പുകൾക്കായി ഇന്റൽ പുറത്തിറക്കിയ വൈൽഡ്കാറ്റ് ലേക്ക് പ്രോസസറുകൾ പൂർണമായും വിറ്റുതീർന്നു. ആവശ്യത്തിനനുസരിച്ച് ചിപ്പുകൾ വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്ന് കമ്പനി വ്യക്തമാക്കി. …
-
Kerala
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: പീഡിയാട്രിക് ആംബുലൻസും നിയോനാറ്റൽ വിഭാഗവും; ഡോക്ടർമാരുടെ കുറവ് പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി
by news_desk1by news_desk1പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പീഡിയാട്രിക് ആംബുലൻസ് എത്തിക്കുന്നതിനൊപ്പം നിയോനാറ്റൽ പീഡിയാട്രി വിഭാഗം വിപുലീകരിക്കുമെന്നും ഡോക്ടർമാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ശിശുമരണങ്ങളുമായി …
-
Education/Career
സുപ്രീംകോടതിയിൽ 166 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യത
by news_desk1by news_desk1ന്യൂഡൽഹി: സുപ്രീംകോടതിയിൽ വിവിധ തസ്തികകളിലായി 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ കോർട്ട് അറ്റൻഡന്റ്, കോർട്ട് മാസ്റ്റർ, കോർട്ട് അസിസ്റ്റന്റ്, സീനിയർ പേഴ്സനൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. യോഗ്യതയും പ്രായപരിധിയും തസ്തികകൾക്കനുസരിച്ച് വ്യത്യസ്തമാണ്. താൽപര്യമുള്ളവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈനായി അപേക്ഷിക്കാം. …
-
Kerala
അഞ്ചാം വയസിൽ തിരുവനന്തപുരത്തെത്തി, മൂന്ന് പതിറ്റാണ്ടിലേറെ മൃഗശാലയുടെ പ്രിയതാരം; 39-ാം വയസിൽ ശംഭു വിടവാങ്ങി
by news_desk1by news_desk1തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ശംഭു ഓർമ്മയായി. 39 വയസുണ്ടായിരുന്ന ശംഭു പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്. ശംഭുവിന്റെ വിയോഗത്തോടെ തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗങ്ങളുടെ കൂട് ശൂന്യമായി. നിലവിൽ …
