കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷന്റെ കീഴിലുള്ള പഴയ കെട്ടിടം തകർന്ന് നാലു തൊഴിലാളികൾ മരിക്കാനിടയായ സംഭവം ദാരുണമാണ്. സിസ്റ്റത്തിന്റെ പരാജയത്തിന് വീണ്ടും നാല് രക്തസാക്ഷികൾ കൂടി. സംസ്ഥാനത്താകെയും ഇത്തരം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ നിരവധിയുണ്ട്. പൊളിച്ചുമാറ്റാൻ കോടതികൾ നിർദ്ദേശിച്ചവ പോലും മുഖംമിനുക്കി ഉദ്യോഗസ്ഥരുടെയും ഭരണ …
Editorial
-
-
ആരോഗ്യമേഖലയിൽ നിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങൾക്കൊപ്പം തന്നെ മറ്റൊരു പ്രതിസന്ധിയായി രോഗികളെ വലയ്ക്കുകയാണ് സർക്കാർ ഡോക്ടർമാരുടെ സമരം. ഇന്നേക്ക് 9 ദിവസങ്ങൾ പിന്നിടുകയാണ് സമരം. നാൾക്കുനാൾ സ്ഥിതിഗതികൾ രൂക്ഷമായിട്ടും അനുനയ ചർച്ചകൾക്കോ സർക്കാരോ ബന്ധപ്പെട്ടവരോ തയ്യാറാകാത്തത് അങ്ങേയറ്റം അനിശ്ചിതത്വമാണ് ആശുപത്രികളിൽ സൃഷ്ടിച്ചിരിക്കുന്നത്. …
-
അമേരിക്കൻ പ്രസിഡന്റിന്റെ ഏകാധിപത്യവും കിരാതവുമായ സാമ്പത്തിക തീരുമാനങ്ങൾക്കും നയപ്രഖ്യാപനങ്ങൾക്കും എതിരായി യുഎസ് സുപ്രീംകോടതിയുടെ രൂക്ഷമായ വിമർശനം വിധിപ്രസ്താവമായി വന്നത് കഴിഞ്ഞദിവസമാണ്. അടിയന്തര സാമ്പത്തിക സാഹചര്യത്തിൽ ഉപയോഗിക്കുന്ന നിയമത്തിലെ കീഴിലാണ് ട്രംപ് ഏകപക്ഷീയമായി താരിഫ് നയങ്ങൾ പുതുക്കിയതെന്നും തിരുവാ ചുമത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. …
-
ആലപ്പുഴയിലെ പുന്നപ്രയിൽ ഉഷയ്ക്ക് നേരിടേണ്ടിവന്ന അനുഭവത്തിന്റെ വാർത്ത കേട്ട് കേരളത്തിന് ഇന്നും ഞെട്ടൽ മാറിയിട്ടില്ല. മെഡിക്കൽ കോളേജിൽ ചികിത്സയുടെ ഭാഗമായി നടത്തിയ സർജറിക്കിടയിൽ മൂർച്ചയേറിയ കത്രിക വയറിനുള്ളിൽ കുടുങ്ങി അഞ്ചുവർഷമായി ജീവിതത്തോടും മരണത്തോടും യുദ്ധസമാനമായ സാഹചര്യത്തിൽ നിന്ന് വേദന കടിച്ചമർത്തി ജീവിക്കുകയായിരുന്നു …
-
ലോകം പോലും നിശ്ചലമായ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഐക്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പര്യായമായി മാറിയ പ്രസ്ഥാനമാണ് കേരളത്തിൻ്റെ ആരോഗ്യ രംഗം. അതിനുമുൻപ് നിപ്പയുടെ വ്യാപന കാലത്തും പക്ഷിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ദുരിതം വിതച്ചു നിന്ന സമയത്തും സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളിലൂടെ അതിനെയെല്ലാം നേരിടാൻ …
-
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിക്കാനുള്ള സർക്കാരിൻ്റെ തീരുമാനം ദുരൂഹമാണ്. ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നുള്ളതിനെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ …
-
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിക്കാനുള്ള സർക്കാരിൻ്റെ തീരുമാനം ദുരൂഹമാണ്. ബാറുകളുടെ പ്രവർത്തന സമയത്ത് വർധിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നുള്ളതിനെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ …
-
ഇടുക്കി തൊടുപുഴയിൽ റോഡരികിൽ മാസങ്ങളായി മൂടാതെ കിടന്ന ഓടയിൽ വീണ് ജെയിംസ് ബെന്നി എന്ന 27 കാരൻ മരിക്കാനിടയായ സംഭവം ഇവിടുത്തെ ഒരു സർക്കാർ വകുപ്പ് നടത്തിയ കൊലപാതകമാണ്. ജെയിംസ് വീണതല്ല കൊന്നതാണ്. നമ്മുടെ നാട്ടിലെ നിരത്തുകൾ ജീവനെടുക്കുന്ന കൊലക്കളങ്ങളായി മാറിയിട്ട് …
-
പലരും കടന്നു പോകുമ്പോൾ ആലങ്കാരികമായി നമ്മൾ പറയാറുണ്ട് തീരാനഷ്ടം എന്ന് അക്ഷരാർഥത്തിൽ ആ വാക്ക് ഇവിടെ അന്വർഥമാക്കുകയാണ്. ആലിൻ എബ്രഹാമിന്റെ വേർപാട് അക്ഷരാർത്ഥത്തിൽ ലോകമെമ്പാടുമുള്ള മാനവ സമൂഹത്തിൻറെ മനസിൽ സൃഷ്ടിച്ച സമ്മിശ്ര വികാരങ്ങൾ വേദനയുടെയും വിസ്മയത്തിന്റേതുമാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വാഹനാപകടത്തിൽ ആലിന് …
-
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ പൊലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന ജനങ്ങൾ ആക്രമിച്ച സംഭവം ദുഃഖകരവും പ്രതിഷേധാർവുമാണ്. നാടിന്റെ ക്രമസമാധാനത്തെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിക്കുന്ന രീതിയിലാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പെരുമാറ്റം ഉണ്ടായത്. പൊലീസുകാരിൽ ക്രിമിനലുകളും അമ്മയെയും …

