വാഷിങ്ടണ്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ യുദ്ധം ഏകദേശം അവസാനിച്ചെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം നാലോ അഞ്ചോ ആഴ്ച്ചകൾ നീണ്ടുനില്‍ക്കുമെന്ന് കരുതിയിരുന്നു എന്നും എന്നാല്‍ സംഘര്‍ഷത്തില്‍ അമേരിക്ക വളരെ മുന്നില്‍ ആയതിനാല്‍ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും …
International
-
-
International
‘വെയിറ്റ് ആൻഡ് സീ’ മുജ്തബ ഖമനയിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്.
by news_deskby news_deskവാഷിങ്ടണ്‍. മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണമെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് …
-
ടെഹ്റാന്. ഇറാനില്‍ ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന് മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് …
-
International
‘ഇന്ത്യ ചൈനയെ പോലെ വളര്‍ന്ന് വലുതായി കാണാന്‍ ആഗ്രഹിക്കുന്നില്ല’;വലിയ സാമ്പത്തിക ഇളവുകള്‍ നല്‍കില്ലെന്ന് യുഎസ്
by news_deskby news_deskവാഷിംഗ്ടൺ. ചൈനയ്ക്ക് ഒരിക്കൽ നൽകിയതുപോലുള്ള വലിയ സാമ്പത്തിക ഇളവുകൾ ഇന്ത്യയ്ക്ക് നൽകില്ലെന്ന് പ്രഖ്യാപിച്ച് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ. ചൈനയ്ക്ക് സാമ്പത്തിക ഇളവുകൾ നൽകിയത് അമേരിക്കയ്ക്ക് പറ്റിയ തെറ്റാണെന്നും അത് ഒരിക്കൽ കൂടി ആവർത്തിക്കില്ലെന്നും ക്രിസ്റ്റഫർ ലാൻഡൗ പറഞ്ഞു. …
-
International
ഇറാനെ ആദ്യം അവസാനിപ്പിക്കണം; അടുത്ത ലക്ഷ്യം ക്യൂബ: ഡോണൾഡ് ട്രംപ്
by news_deskby news_deskവാഷിംഗ്ടൺ. ക്യൂബൻ സർക്കാരിനെ അട്ടിമറിക്കുമെന്ന ഭീഷണിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആദ്യം ഇറാനെതിരായ ആക്രമണം യുഎസ് പൂർത്തിയാക്കണമെന്നും അടുത്ത ലക്ഷ്യം ക്യൂബയാണെന്നും ട്രംപ് വ്യക്തമാക്കി. ക്യൂബൻ ഭരണകൂടം അമേരിക്കയുമായി കരാറിൽ ഏർപ്പെടുന്നില്ലെന്നും വിട്ടുവീഴ്ച്ചകൾക്ക് തയ്യാറല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം …
-
International
ഒന്നല്ല, ഇറാന്റെ 20 നാവിക കപ്പലുകൾ തകർത്തെന്ന് യുഎസ്; ലോകത്ത് എവിടെയാണെങ്കിലും ആക്രമിക്കും! ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക
by news_deskby news_deskദില്ലി. ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പൽ അമേരിക്ക തകർത്തതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വിശാഖപട്ടണത്ത് ഇന്ത്യ സംഘടിപ്പിച്ച മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് …
-
International
ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; ഇറാനെതിരെയുള്ള ആക്രമണത്തെ എതിർത്ത് സ്പെയിൻ
by news_deskby news_deskമാഡ്രിഡ്. ഇറാനിലെ യുഎസ് – ഇസ്രയേൽ സൈനിക നീക്കത്തിനെതിരെ വീണ്ടും വിമർശനവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപാര ഭീഷണി വീണ്ടും ഉയർത്തിയതിന് പിന്നാലെയാണ് തന്റെ നിലപാടിൽ ഉറച്ചു തന്നെ സാൻചസ് മറുപടി നൽകിയത്. ലക്ഷകണക്കിന് …
-
International
സൈനിക നടപടി സ്വീകരിച്ചതിൽ കടുത്ത അതൃപ്തിയില്‍ ചൈന; ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യ
by news_deskby news_deskമോസ്കോ. ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണത്തെ വിമർശിച്ച് റഷ്യയും ചൈനയും. ഇറാൻ ആണവായുധമുണ്ടാക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നാണ് റഷ്യയുടെ വിമർശനം. അതേസമയം ഇറാനെതിരായ സംയുക്ത ആക്രമണം ഉടനടി നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന്റെ ഇടയിലാണ് മുന്നറിയിപ്പില്ലാതെ ഇറാനെ …
-
International
‘എനിക്ക് അങ്ങനെ തോന്നി’; ഇസ്രയേലിനൊപ്പം യുദ്ധത്തിൽ അണിചേർന്നത് ഇറാൻ ആദ്യം ആക്രമിക്കുമെന്ന് കരുതിയെന്ന് ട്രംപ്
by news_deskby news_deskവാഷിങ്ടണ്‍. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം യാതൊരു പ്രകോപനവും കൂടാതെയെന്നുള്ള ഇറാന്റെ വാദം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇസ്രയേലിനൊപ്പം യുദ്ധത്തില്‍ അണിചേര്‍ന്നത് ഇറാന് ആദ്യം ആക്രമിക്കുമെന്ന് കരുതിയതുകൊണ്ടാണെന്നാണ് ട്രംപ് പറഞ്ഞത്. തനിങ്ങ് അങ്ങനെ തോന്നുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ‘ആ …
-
International
അണുബോംബ് പദ്ധതിയിലൂടെ ഇറാൻ ശക്തി പ്രാപിക്കും, ഇപ്പോൾ ആക്രമിച്ചില്ലെങ്കിൽ പിന്നീട് കഴിഞ്ഞെന്നുവരില്ല; നെതന്യാഹു
by news_deskby news_deskടെൽ അവീവ്. ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കം ഇറാൻ ബാലിസ്റ്റിക് മിസൈലുകളിലൂടെയും ആണവ പദ്ധതികളിലൂടെയും പ്രതിരോധം തീർക്കും വിധം ശക്തിപ്പെടും എന്നതിനാലാണെന്ന് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. മാസങ്ങൾക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, അണു …

