ടെഹ്റാൻ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ(ഐആർജിസി) അവകാശവാദം. കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും ഐആർജിസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ‘ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുയാണ്. ആരെങ്കിലും അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ ഐആർജിസിയുടെയും നാവിക …
International
-
-
International
പാകിസ്ഥാന് കനത്ത തിരിച്ചടി; നൂർ ഖാൻ ഉൾപ്പെടെയുള്ള സുപ്രധാന വ്യോമതാവളങ്ങൾ ആക്രമിച്ച് താലിബാൻ
by news_deskby news_deskഇസ്ലാമാബാദ്. താലിബാനുമായി നടക്കുന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ 12-ാം കോർപ്സ് ആസ്ഥാനം, ഖൈബർ പഖ്തൂൺഖ്വയിലെ മൊഹ്മണ്ട് ഏജൻസിയിലെ ഖോവിസൂ ക്യാമ്പ്, ഗുൽനി തുടങ്ങിയ തന്ത്രപ്രധാനമായ …
-
International
‘നീതീകരിക്കാനാകാത്ത ആക്രമണം, സ്വയം പ്രതിരോധത്തിന് ഞങ്ങൾക്കും അവകാശമുണ്ട്’; GCC രാജ്യങ്ങളുടെ സംയുക്തപ്രസ്താവന
by news_deskby news_deskഅബുദാബി: അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ മുന്നറിയിപ്പുമായി ജിസിസിയിലേത് അടക്കമുള്ള ഏഴ് രാജ്യങ്ങൾ. വിവേചനരഹിതവും ക്രൂരവുമായ മിസൈൽ ആക്രമണങ്ങളാണ് നടന്നതെന്നും തങ്ങൾക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നുമാണ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയത്. ഏഴ് രാജ്യങ്ങൾ ഒരുമിച്ച് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. …
-
International
ഇറാനിൽ മാത്രമല്ല, ലെബനോനിലും ഇസ്രയേൽ ആക്രമണം, ഹിസ്ബുള്ളയുടെ തന്ത്രപരമായ മേഖലകളിൽ മിസൈൽ ആക്രമണം
by news_deskby news_deskബെയ്റൂട്ട്. ഇറാനിൽ മാത്രമല്ല, ലെബനോനിലും ഇസ്രയേൽ ആക്രമണം. ലെബനനിലെ ഇഖ്ലിം അൽ-തുഫാ മേഖലയിലും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ തന്ത്രപരമായ മേഖലകളിലാണ് മിസൈൽ ആക്രമണം നടന്നത്. ഹിസ്ബുള്ളയുടെ സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, ജനവാസ …
-
International
ആണവ ബോംബ് നിർമ്മിക്കാൻ ശേഷിയുള്ള വസ്തുക്കളൊന്നും ഇറാൻ കൈവശം വെയ്ക്കില്ല: ഒമാൻ വിദേശകാര്യ മന്ത്രി
by news_deskby news_deskമസ്കറ്റ്. ആണവ ബോംബ് നിർമ്മിക്കാൻ ശേഷിയുള്ള വസ്തുക്കളൊന്നും ഇറാൻ കൈവശം വെയ്ക്കില്ലെന്ന് ഉറപ്പ് നൽകിയതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി അറിയിച്ചു. ഇറാൻ – യുഎസ് ആണവകരാർ ചർച്ചകൾ പുരോഗമിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. അമേരിക്കയുമായുള്ള ഒത്തുതീർപ്പ് …
-
International
പുതുതായി അച്ചടിച്ച നോട്ടുകളുമായി പോയ സെെനിക വിമാനം ബൊളീവിയയിൽ തകർന്ന് വീണു; 15 പേർ കൊല്ലപ്പെട്ടു
by news_deskby news_deskബൊളീവിയ. ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിന് സമീപം സൈനിക വിമാനം തകര്‍ന്ന് വീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. പുതുതായി അച്ചടിച്ച ബാങ്ക് നോട്ടുകളുമായി പോയ വിമാനമാണ് തകര്‍ന്നുവീണത്. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ വിമാനം ഹൈവേയിലെ നിരവധി വാഹനങ്ങള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ …
-
International
‘മകൾ പൂളിനടിയിലാണ്,എനിക്ക് നീന്താൻ അറിയാത്തതുകൊണ്ട് ഇറങ്ങിയില്ല’; 4വയസുകാരിയുടെ മരണത്തിൽ നിർണായക വിവരം പുറത്ത്
by news_deskby news_deskവാഷിംങ്ടൺ. അമേരിക്കയിൽ നാല് വയസുകാരി വാടക വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജയും ഡോക്ടറുമായ അമ്മക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സംഭവ ദിവസം ഡോ. നേഹ ഗുപ്ത എമർജൻസി നമ്പറിലേക്ക് വിളിച്ചതിന്റെ അസ്വാഭാവികത തോന്നുന്ന ഫോൺ സന്ദേശമാണ് …
-
International
ഇന്ത്യയുടെ അയൽരാജ്യങ്ങൾ കൊമ്പ് കോർക്കുമോ…ഗസാബ് ലിൽ ഹഖ്, ഓപ്പറേഷന് പേരിട്ട് പാകിസ്ഥാൻ, 133 പേർ കൊല്ലപ്പെട്ടു
by news_deskby news_deskഅതിർത്തിയിലെ മിന്നലാക്രമണത്തിലൂടെ താലിബാൻ പാകിസ്ഥാനെ ഞെട്ടിച്ചതിന് ശേഷം കാബൂളിലും കാണ്ഡഹാറിലും പാക് വ്യോമസേന ബോംബിട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. തുടക്കമിട്ടത് അഫ്ഗാനിസ്ഥാൻ, മിന്നലാക്രമണത്തിൽ 55 പാക് സൈനികരെ കൊലപ്പെടുത്തിയെന്ന് അവകാശവാദം അഫ്ഗാനിൽ പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിന് ഓപ്പറേഷൻ ലിൽ ഹഖ് എന്ന് പേരിട്ട് …
-
International
അദാനി കാരണം വീണ്ടും താരിഫ്; ഇന്ത്യയിൽ നിന്നുള്ള സോളാർ കയറ്റുമതിക്ക് 126 ശതമാനം തീരുവ ചുമത്തി അമേരിക്ക
by news_deskby news_deskവാഷിംഗ്ടൺ. ഇന്ത്യയിൽ നിന്നുള്ള സോളാർ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ചുമത്തി അമേരിക്ക. സോളാർ സെല്ലുകൾ, പാനലുകൾ തുടങ്ങിയവയ്ക്കാണ് അമേരിക്ക ഭീമമായ തീരുവ ചുമത്തിയത്. അമേരിക്കൻ വാണിജ്യ വകുപ്പിന്റെ അന്വേഷണ നടപടികളുമായി അദാനി ഗ്രൂപ്പ് സഹകരിക്കാതെ വന്നതോടെയാണ് അമേരിക്ക തീരുവ …
-
International
‘ഗാസ സമാധാന പദ്ധതിക്ക് പൂർണപിന്തുണ, ശാശ്വതമായ സമാധാനമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’; ഇസ്രയേൽ പാർലമെന്റിൽ മോദി
by news_deskby news_deskടെൽ അവീവ്. ഗാസ സമാധാനപദ്ധതിയെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ സന്ദർശനത്തിനിടെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് മോദി ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണപിന്തുണയെന്ന് വ്യക്തമാക്കിയത്. പലസ്തീൻ പ്രശ്നം പരിഹരിക്കുന്നത് ഉൾപ്പെടെ, മേഖലയിലെ ജനങ്ങൾക്ക് നീതിയുക്തവും ശാശ്വതവുമായ …

