ബെയ്ജിങ്: നേപ്പാളിൽ വീണ്ടും പ്രളയഭീതി ഉയർത്തി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചൻ ഖോള, പുരേപു സാങ്പോ നദികളുടെ സംഗമസ്ഥാനത്ത് പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തകരാൻ സാധ്യതയുണ്ടെന്നാണ് ചൈന മുന്നറിയിപ്പ് നൽകിയത്. ചൈന–നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ അതിശക്തമായ …
International
-
-
International
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 290 ആയി; 288 ഇന്ത്യക്കാരടക്കം 1500 പേരെ കാണാതായി
by news_desk1by news_desk1ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 290 ആയി ഉയർന്നു. 33 മലയാളികൾ ഉൾപ്പെടെ 288 ഇന്ത്യക്കാരടക്കം 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ടിബറ്റൻ മേഖലയിലും ഇരുന്നൂറിലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നേപ്പാളിലെ ടിബറ്റുമായി അതിർത്തി പങ്കിടുന്ന മൂന്ന് …
-
Top StoriesInternational
ദുരന്തഭൂമിയായി നേപ്പാൾ; മിന്നൽ പ്രളയത്തിൽ 162 മരണം, 750 പേരെ കാണാനില്ല, ഇന്ത്യൻ തീർഥാടകരുടെ കാര്യത്തിൽ ആശങ്ക
by news_desk1by news_desk1നേപ്പാൾ: നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ഒരു കുട്ടിയുൾപ്പെടെ 160 പേർ മരിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 750ലധികം പേരെ കാണാതായതായാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നതായ റിപ്പോർട്ട് ആശങ്ക വർധിപ്പിക്കുന്നു. …
-
International
പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ തീപ്പിടിത്തം; 15 നവജാതശിശുക്കൾ മരിച്ചു
by news_desk1by news_desk1ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 15 നവജാതശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (PIMS) ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് ബുധനാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്. വാർഡിലുണ്ടായിരുന്ന 16 കുഞ്ഞുങ്ങളിൽ 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. ഒരു കുഞ്ഞിനെ …
-
International
എണ്ണയെ മുൻനിർത്തിയ ട്രംപിന്റെ നീക്കം പാളി; ഊർജ നയം തിരിച്ചടിയായെന്ന് റിപ്പോർട്ട്
by news_desk1by news_desk1വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തെ പ്രധാന നയങ്ങളിലൊന്നായ ഊർജ തന്ത്രം പരാജയമായിരുന്നുവെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് പുറത്ത്. എണ്ണ വ്യവസായത്തിൽ ട്രംപ് നടത്തിയ വലിയ പന്തയം പൂർണമായും തിരിച്ചടിച്ചുവെന്നാണ് യുഎസ് എഡിറ്റർ ഷാർലറ്റ് ഹോവാർഡ് വ്യക്തമാക്കുന്നത്. ‘ചെക്ക്സ് ആൻഡ് ബാലൻസ്’ ന്യൂസ്ലെറ്ററിൽ പ്രസിദ്ധീകരിച്ച …
-
International
ഡേകെയറിൽ കൊണ്ടുപോകുന്നത് മറന്ന മുത്തശ്ശി; കാറിനുള്ളിൽ എട്ടുമണിക്കൂർ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
by news_desk1by news_desk1വാഷിങ്ടൺ: യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലെയിൽ മുത്തശ്ശി കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുപോകുന്നത് മറന്നതിനെ തുടർന്ന് പത്തുമാസം പ്രായമുള്ള കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങി മരിച്ചു. സ്കോട്ടി ഗ്വിൻ ക്രോവെൽ എന്ന കുഞ്ഞിനെയാണ് ഏകദേശം എട്ടുമണിക്കൂറിന് ശേഷം കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അടച്ചിട്ട കാറിനുള്ളിലെ കടുത്ത …
-
International
‘അമേരിക്ക മേഖല വിട്ടുപോകണം; ആക്രമിച്ചാൽ കനത്ത തിരിച്ചടി’; മേഖലയിലെ ക്രമം ഇനി ഇറാൻ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: അമേരിക്ക മേഖല വിട്ടുപോകണമെന്നും ഇറാനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി ഇറാൻ തന്നെ തീരുമാനിക്കുമെന്നും ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി വ്യക്തമാക്കി. സാമ്പത്തിക യുദ്ധത്തിലും അമേരിക്ക പരാജയപ്പെടുമെന്ന് ഇറാൻ …
-
International
ആറ് ബില്യൺ വ്യൂസ്, കോടികളുടെ വരുമാനം; 14 വർഷങ്ങൾക്കിപ്പുറവും കെടാതെ ‘ഗന്നം സ്റ്റൈൽ’ തരംഗം
by news_desk3by news_desk3കൊച്ചി: കുതിരക്കുളമ്പടി പോലെയുള്ള നൃത്തച്ചുവടുകൾ കൊണ്ട് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ഒന്നടങ്കം താളം പിടിച്ചിച്ച ദക്ഷിണ കൊറിയൻ ഗായകൻ സൈയുടെ ‘ഗന്നം സ്റ്റൈൽ’ (Gangnam Style) റിലീസ് ചെയ്തിട്ട് 14 വർഷങ്ങൾ. 2012 ജൂലൈയിൽ പുറത്തിറങ്ങി ലോകമെങ്ങും വൻ തരംഗമായി മാറിയ …
-
International
ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര ബന്ധങ്ങൾ നിർത്തിവെച്ച് യുഎഇ
by news_desk1by news_desk1അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെയും കപ്പലുകളെയും ലക്ഷ്യമിട്ടതിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര, ധനകാര്യ ഇടപാടുകളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം …
-
International
അമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 30,000 ഡോളർ; ഇറാന്റെ വിവാദ സമ്മാന പ്രഖ്യാപനം
by news_desk1by news_desk1ടെഹ്റാൻ: അമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 30,000 യു.എസ്. ഡോളർ സമ്മാനമായി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. വനിതാ സൈനികരെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് ഇതിന്റെ ഇരട്ടി തുക നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു അമേരിക്കൻ സൈനികനെ വധിക്കുന്നവർക്ക് 30,000 ഡോളർ (ഏകദേശം …
