International

International

കാനഡ – അമേരിക്ക താരിഫ് യുദ്ധം; “അമേരിക്കയുമായുള്ള പഴയ ബന്ധം അവസാനിച്ചു”

ഒട്ടാവ(Ottava): അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉയർന്ന താരിഫ് പ്രഖ്യാപനത്തെ ശക്തമായി എതിർത്ത് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കയുമായുള്ള സാമ്പത്തികവും സൈനികവുമായ എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കുമെന്ന്

Read More
International

ഗാസയില്‍ നടന്ന ഹമാസ് വിരുദ്ധ പ്രതിഷേധം; തങ്ങള്‍ക്കെതിരല്ല എന്ന വാദവുമായി ഹമാസ്

ഗാസ(Gaza): ഗാസയിൽ നടന്ന വലിയ പ്രതിഷേധത്തെ ഹമാസിനെതിരെയല്ല, മറിച്ച് ഇസ്രായേലിനും യുദ്ധത്തിനുമെതിരെയാണെന്നു ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചു. ജനങ്ങൾ ഹമാസിനെതിരെ തിരിഞ്ഞെന്നുള്ള പ്രചാരണം ശത്രുക്കളുടെ ശ്രമമാണെന്നും

Read More
International

ഗാസയില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍; 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് 38 പേര്‍

ഗാസ(Gaza): ഗാസയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട്  ഇസ്രയേല്‍. ഗാസയിലെ സെയ്തൂന്‍, ടെല്‍ അല്‍ ഹവ എന്നിവിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം. ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം

Read More
International

യെമൻ ആക്രമണ ചർച്ച നിഷേധിച്ച് യുഎസ്; ചാറ്റ് ലീക്കിലൂടെ വ്യത്യസ്ത വെളിപ്പെടുത്തൽ

വാഷിംഗ്ടൺ(Washington): മാർച്ച് 15-ന് യെമനിലെ ഹൂതികൾക്കെതിരായ ബോംബാക്രമണ പദ്ധതികൾ ചർച്ച ചെയ്ത സിഗ്നൽ മെസേജിംഗ് ആപ്പിലെ ഗ്രൂപ്പ് ചാറ്റിൽ രഹസ്യ വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ്

Read More
International

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം കസ്റ്റഡിയിൽ എടുത്ത പലസ്തീനി സംവിധായകൻ ഹംദാൻ ബലാൽ വിട്ടയച്ചു

വെസ്റ്റ് ബാങ്ക് (west bank): ഇസ്രായേൽ സൈന്യം കസ്റ്റഡിയിൽ എടുത്ത ഓസ്‌കർ ജേതാവായ പലസ്തീനി സംവിധായകൻ ഹംദാൻ ബലാലിനെ വിട്ടയച്ചു. കഴിഞ്ഞ ദിവസം ഹംദാന്റെ വീട്ടിൽ ജൂത

Read More
International

യു.എസില്‍ ഇനി വോട്ടുചെയ്യാന്‍ പൗരത്വ രേഖകള്‍ ഹാജരാക്കണം; ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

വാഷിംഗ്ടൺ(Washington): യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വോട്ടെടുപ്പിന് മുമ്പ് പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. വോട്ടർ രജിസ്‌ട്രേഷനിൽ പൗരത്വത്തിനുള്ള തെളിവ് നിർബന്ധമാക്കുന്നതിനൊപ്പം എല്ലാ

Read More
International

ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണം: രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ(gaza): ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ മുബാഷര്‍ റിപ്പോര്‍ട്ടര്‍ ഹൊസാം ഷബാത്തും പലസ്തീന്‍ ടുഡേ ടി.വിയുടെ ലേഖകനായ മുഹമ്മദ് മന്‍സൂറും കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഗാസയിലെ വ്യത്യസ്ത

Read More
International

വൈറ്റ് ഹൗസിൽ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചുനിയമിക്കുമോ?

സുപ്രീം കോടതിയിൽ ട്രംപിന്റെ ഹർജി വാഷിംഗ്ടൺ (Washington): വൈറ്റ് ഹൗസ് പിരിച്ചുവിട്ട ആയിരക്കണക്കിന് സർക്കാർ ജീവനക്കാരെ തിരിച്ചുനിയമിക്കണമെന്ന് ആവശ്യപ്പെട്ട കീഴ്ക്കോടതിയുടെ വിധിക്ക് സ്റ്റേ നൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ

Read More
International

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണം, ബന്ദികളെ മോചിപ്പിക്കണം: സമാധാനാഹ്വാനവുമായി മാർപ്പാപ്പ

വത്തിക്കാൻ സിറ്റി(Vathican city): പലസ്തീനികൾക്ക് വേണ്ടി വീണ്ടും ശബ്ദമുയർത്തി ഫ്രാൻസിസ് മാർപ്പാപ്പ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിൽ

Read More
International

ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിട്ടേക്കും; രണ്ട് മാസം വിശ്രമത്തിന് നിർദേശം

വത്തിക്കാൻ സിറ്റി (Vathican city): അഞ്ച് ആഴ്ചയിലേറെയായി ന്യുമോണിയ ബാധിതനായ ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിട്ടേക്കും. ഇന്ന് ഡിസ്ചാർജ് ആവുമെങ്കിലും അദ്ദേഹത്തിന് രണ്ട് മാസത്തെ വിശ്രമം

Read More
error: