ബാങ്കോക്ക്: തായ്ലാൻഡിൽ 11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് ബുദ്ധസന്ന്യാസിമാർക്കിടയിലേക്ക് പാഞ്ഞുകയറി എട്ട് പേർ മരിച്ചു. വടക്കുകിഴക്കൻ തായ്ലാൻഡിലെ മുക്ദാഹാൻ പ്രവിശ്യയിലാണ് ദാരുണ അപകടം ഉണ്ടായത്. ട്രക്ക് ഓടിച്ച 11 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധസന്ന്യാസിമാർക്കിടയിലേക്കാണ് പിക്കപ്പ് ട്രക്ക് …
International
-
-
International
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിസ, പാസ്പോർട്ട് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
by news_desk1by news_desk1കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിസ, പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി വിഎഫ്എസ് ഗ്ലോബൽ അറിയിച്ചു. ജൂലൈ 1 മുതൽ രാജ്യത്തുടനീളമുള്ള വിഎഫ്എസ് കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതോടെ, അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര പോകാനിരുന്ന നൂറുകണക്കിന് ആളുകളാണ് പ്രതിസന്ധിയിലായത്. …
-
International
സെലൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ റഷ്യയുടെ അർധരാത്രി ആക്രമണം; കീവിൽ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 2 മരണം, പ്രമുഖ ഹോട്ടലുകൾ തകർന്നു
by news_desk1by news_desk1കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ തലസ്ഥാനമായ കീവിൽ റഷ്യയുടെ അർധരാത്രി ഡ്രോൺ-മിസൈൽ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ വ്യാപക ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് ആരോഗ്യപ്രവർത്തകരടക്കം 16-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട …
-
International
ഇരട്ടഭൂകമ്പത്തിന് പിന്നാലെ വെനസ്വേലയുടെ ആകാശം രക്തവർണം; ഭീതി പടർത്തിയ ദൃശ്യങ്ങൾക്ക് പിന്നിൽ ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ
by news_desk1by news_desk1കാരക്കാസ്: രാജ്യത്തെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന് ആറു ദിവസം പിന്നിടുമ്പോൾ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം ചൊവ്വാഴ്ച വൈകുന്നേരം കടുംചുവപ്പ് നിറത്തിലായി. ജൂൺ 24-ലെ ഇരട്ട ഭൂകമ്പത്തിൽ ഉണ്ടായ വൻ നാശനഷ്ടങ്ങളിൽ നിന്ന് രാജ്യം മുക്തമാകുന്നതിനിടെയുണ്ടായ ഈ അപൂർവ കാഴ്ച ജനങ്ങളിൽ …
-
International
ഔദ്യോഗിക വെളിപ്പെടുത്തൽ; ക്രിപ്റ്റോയിൽ നിന്ന് മാത്രം ട്രംപിന് 13,440 കോടിയിലധികം രൂപ വരുമാനം
by news_desk1by news_desk1അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും ഡിജിറ്റൽ സംരംഭങ്ങളിലൂടെയും 1.4 ബില്യൺ ഡോളറിലധികം (ഇന്ത്യൻ രൂപയിൽ ഏകദേശം 13,440 കോടിയിലധികം രൂപ) വരുമാനം നേടിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ് …
-
International
ട്രംപിന് വമ്പൻ തിരിച്ചടി; ജന്മാവകാശ പൗരത്വം ഭരണഘടനാ ഉറപ്പെന്ന് സുപ്രീംകോടതി, എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി
by news_desk1by news_desk1വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജന്മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് യു.എസ്. സുപ്രീംകോടതി റദ്ദാക്കി. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ജന്മാവകാശമാണെന്നും അത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും വ്യക്തമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതോടെ, ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ കുടിയേറ്റം …
-
International
വൈഫൈ കണക്ഷനായി നെറ്റിൽ ഉണ്ടാക്കിയ ദ്വാരം ദുരന്തമായി; ഒമാനിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു
by news_desk1by news_desk1മസ്കറ്റ്: ഒമാനിലെ റുസൈലിൽ നാലുവയസ്സുകാരിയായ മലയാളി ബാലിക കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പ്രവാസ ലോകം. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും മകൾ ദക്ഷ പ്രദീപാണ് മരിച്ചത്. തിങ്കളാഴ്ച …
-
International
‘വെള്ളത്തിൽ കൈവെച്ചാൽ കൈകൾ വെട്ടിമാറ്റും’; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് മന്ത്രി, സിന്ധു ജലകരാർ വീണ്ടും വിവാദത്തിൽ
by news_desk1by news_desk1ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക്. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന്റെ അവകാശപ്പെട്ട വെള്ളത്തിൽ കൈവെക്കാൻ ശ്രമിക്കുന്നവരുടെ “കൈകൾ വെട്ടിമാറ്റും” എന്നായിരുന്നു മന്ത്രിയുടെ ഭീഷണി. 2025-ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് …
-
International
സൗദിയിൽ ബാച്ചിലർമാർക്കായി പ്രത്യേക താമസകേന്ദ്രങ്ങൾ; 10 മാസത്തിനിടെ 1,360 ലൈസൻസുകൾ അനുവദിച്ചു
by news_desk1by news_desk1റിയാദ്: സൗദി അറേബ്യയിൽ ബാച്ചിലർമാർക്കും തൊഴിലാളികൾക്കുമുള്ള കൂട്ടായ താമസകേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ അനുവദിച്ചതായി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അറിയിച്ചു. 2025 സെപ്റ്റംബർ മുതൽ ഇത്തരം താമസസൗകര്യങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കിയതിന് പിന്നാലെ നിയന്ത്രണങ്ങൾ പാലിക്കുന്ന …
-
International
പട്ടായയിൽ 17-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം ട്രാവൽ ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ വിദേശ പൗരൻ അറസ്റ്റിൽ
by news_desk1by news_desk1ബാങ്കോക്ക്: തായ്ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ 17-കാരിയായ തായ് പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ വിദേശ പൗരൻ അറസ്റ്റിൽ. 40-കാരനായ ഓസ്ട്രേലിയൻ പൗരൻ സൈമൺ പീറ്റർ കാർമാനെയാണ് തായ്ലൻഡ് പൊലീസ് പിടികൂടിയത്. ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാങ്കോക്ക് …
