കറാച്ചി: യുഎഇയിലെ ഷാർജ വിമാനത്താവളത്തിൽ നിന്ന് അഞ്ച് ജീവനക്കാരുമായി പാകിസ്താനിലേക്ക് പുറപ്പെട്ട കെ2 എയർവേയ്സിന്റെ ബോയിംഗ് 737 കാർഗോ വിമാനം കറാച്ചി തീരത്തിനടുത്ത് അറബിക്കടലിൽ തകർന്നുവീണതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. തുടർന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി …
International
-
-
International
`ഐ തിങ്ക് ഇറ്റ്സ് ഓവർ’; അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിപ്പിച്ച് ട്രംപ്, വീണ്ടും യുദ്ധഭീഷണി
by news_desk1by news_desk1` വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം അത് ഉപയോഗിച്ചേനെയെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ തുടരാമെങ്കിലും അതിന് യാതൊരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. …
-
International
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ബഹ്റൈനിലും കുവൈത്തിലും വ്യോമാക്രമണ സൈറണുകൾ, യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണമെന്ന് റിപ്പോർട്ട്
by news_desk1by news_desk1കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ശക്തമാകുന്നു. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങൾ …
-
International
റഷ്യയുടെ കനത്ത മിസൈൽ ആക്രമണത്തിൽ യുക്രൈൻ വിറച്ചു; വ്യോമപ്രതിരോധം തകർന്നു, 11 പേർ മരിച്ചു
by news_desk1by news_desk1കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന നിർണായക നാറ്റോ ഉച്ചകോടി തുർക്കിയിൽ ആരംഭിക്കാനിരിക്കെ, യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാർപ്പിട സമുച്ചയങ്ങൾക്ക് …
-
International
മരിച്ചെന്ന അഭ്യൂഹങ്ങൾക്ക് വിരാമം; ഖമനയിയുടെ സംസ്കാര ചടങ്ങിൽ അഹമ്മദ് വാഹിദി, ചിത്രങ്ങൾ പുറത്ത്
by news_desk1by news_desk1ടെഹ്റാൻ: കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുതിർന്ന കമാൻഡർ അഹമ്മദ് വാഹിദി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ വാഹനിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിൽ …
-
International
ആഡംബര വസതിയിൽ 500 കിലോ പ്ലാസന്റ; വൻ അവയവക്കടത്ത് ശൃംഖലയിൽ മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
by news_desk1by news_desk1ഇസ്ലാമബാദ്: പാകിസ്ഥാനിൽ പ്രായമാകുന്നത് തടയുന്നതിനുള്ള ഇൻജക്ഷനുകൾ നിർമ്മിക്കാൻ ആശുപത്രികളിൽ നിന്ന് പ്ലാസന്റ (മറുപിള്ള) നിയമവിരുദ്ധമായി ശേഖരിച്ച് വിൽപ്പന നടത്തിയ വൻ ശൃംഖല പിടിയിൽ. 500 കിലോഗ്രാം പ്ലാസന്റയുമായാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് …
-
International
പ്രവാസികൾക്ക് ആശ്വാസം; പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച എല്ലാ സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
by news_desk1by news_desk1അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന എല്ലാ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കും സർവീസുകൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. യുഎഇയിൽ നിന്നുള്ള സർവീസുകൾ കഴിഞ്ഞ മാസം തന്നെ പുനരാരംഭിച്ചിരുന്നു. നിലവിൽ യുഎഇ, ബഹ്റൈൻ, …
-
International
17 വർഷത്തിന് ശേഷം നേരിട്ടുള്ള അപേക്ഷകൾ; യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് വൻ തിരക്ക്, ഫീസ് വർധനയും തിരിച്ചടി
by news_desk1by news_desk1ദുബായ്: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. കോൺസുലർ സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്തതിന് ശേഷം കഴിഞ്ഞ 17 വർഷത്തിനിടെ ആദ്യമായാണ് മുൻകൂർ അപ്പോയിന്റ്മെന്റില്ലാതെ അപേക്ഷകൾ സ്വീകരിക്കാൻ പ്രവാസികൾ നേരിട്ട് എംബസിയിലും കോൺസുലേറ്റിലും …
-
International
ഒരാഴ്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; വെനസ്വേല ഭൂചലനത്തിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരനെ ജീവനോടെ രക്ഷപ്പെടുത്തി
by news_desk1by news_desk1കാരക്കാസ്: വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ തകർന്ന ഷോപ്പിങ് മാളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാഴ്ചയോളം കുടുങ്ങിക്കിടന്ന സുരക്ഷാ ജീവനക്കാരനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. 44കാരനായ ഹെർനൻ ആൽബർട്ടോ ഗിൽ ഫ്ളോർസിനെയാണ് അതിസാഹസിക ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്. ഗ്യാലറിയാസ് പ്ലായാ ഗ്രാൻഡേ ഷോപ്പിങ് സെന്ററിലെ ജീവനക്കാരനായിരുന്നു …
-
International
റഷ്യയുടെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണം; യുക്രൈനിൽ 13 സിവിലിയൻമാർ കൊല്ലപ്പെട്ടു, പാർപ്പിട സമുച്ചയങ്ങൾ തകർന്നു
by news_desk1by news_desk1കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ കനത്ത മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 13 സിവിലിയൻമാർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. യുക്രൈൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയായാണ് ഈ നടപടി നടത്തിയതെന്ന് റഷ്യ വ്യക്തമാക്കി. റഷ്യ കീവിനെതിരെ ഏകദേശം 500 …
