സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പത്തരമാറ്റ് ചരിത്ര വിജയo നേടിപരവൂർ SNV ഗേൾസ് ഹൈ സ്കൂളിന്റെയശ്ശസ് ഉയർത്തിയ വിദ്യാത്ഥികൾക്കും, പിന്നണിയിൽ പ്രവർത്തിച്ച എല്ലാപേർക്കും ഒരായിരം അഭിനന്ദനങ്ങൾ.
KALOLSAVAM 2026
-
-
KALOLSAVAM 2026
സംസ്ഥാന കലോത്സവം – കവിതാരചനയിലും ഉപന്യാസത്തിലും തിളങ്ങി കെ.വി. മെസ്ന
by news_deskby news_deskതൃശൂർ.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിഭാഗം മലയാളം കവിതാ രചനയിൽ മൂന്നാം തവണയും എ ഗ്രേഡും ഉപന്യാസ രചനയിൽ എ ഗ്രേഡും നേടി കണ്ണൂർ സ്വദേശി കെ.വി. മെസ്ന. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മെസ്നക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.ഈ വർഷം പാലക്കാട് വെച്ച് …
-
ഋതു ലക്ഷ്മി അനീഷ്കുച്ചുപ്പുടി (എച്ച്എസ്) – എ ഗ്രേഡ്സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ- വടകര9th Stdകോഴിക്കോട്, വടകര
-
-
-
KALOLSAVAM 2026
കലോത്സവം കാണാനെത്തിയ പ്രത്യാശ ഭവനിലെ അന്തേവാസികൾക്കൊപ്പം മന്ത്രി കെ രാജൻ.
by news_deskby news_deskസംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരാർത്ഥികളുടെ പ്രകടനവും സംഗീതവും ആസ്വദിക്കാൻ പ്രത്യാശ ഭവനിലെ അന്തേവാസികളും എത്തി. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള തൃശൂർ പ്രത്യാശാ ഭവനിലെ അന്തേവാസികൾ ആദ്യമായാണ് കലോത്സവത്തിന്റെ നിറക്കാഴ്ചകൾ നേരിട്ട് അനുഭവിച്ചത്. കലോത്സവം സംഘാടക സമിതി ചെയർമാനും റവന്യു ഭവന നിർമാണ …
-
കേരള സ്കൂൾ കലോത്സവ നഗരി മത്സര ചൂടിൽ തിളക്കുമ്പോൾ തിരക്കുകൾക്കിടയിലെ ‘കൂൾ’ സാന്നിധ്യമാകുകയാണ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വേദികളിലൂടെയും മത്സരങ്ങളിലൂടെയും കുട്ടികളുടെ ആവേശത്തിലൂടെയും ഇറങ്ങി അവരോടൊപ്പം സഞ്ചരിക്കുന്ന മന്ത്രിയെ കാണുമ്പോൾ തന്നെ മനസിലാകും—ഇത് വെറും ഔദ്യോഗിക സന്ദർശനം …
-
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തം ഗേൾസ് വിഭാഗത്തിൽ പരവൂർ എസ് എൻ വി ഗേൾസ് ഹൈസ്കൂൾ എ ഗ്രേഡ് നേടി. നൃത്ത അധ്യാപകനായ കരകുളം ബിജു ആണ് കഴിഞ്ഞ മൂന്നു വർഷമായി നൃത്തം അഭ്യസിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും തുടർച്ചയായി സംഘനൃത്തത്തിൽ …
-
കലോത്സവ മത്സരാത്ഥികൾ തനിനിറം കലാഗ്രാമം ഫ്രെമിൽ ഫോട്ടോ കൃഷ്ണകുമാർ വി സി
-
കലോത്സവ മത്സരാത്ഥികൾ തനിനിറം കലാഗ്രാമം ഫ്രെമിൽ ഫോട്ടോ കൃഷ്ണകുമാർ വി സി

