ഹൈസ്ക്കുൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ അദ്വൈത് .ആർ ., ജി എച്ച് എസ് എസ് കൊടുവായൂർ പാലക്കാട്.
Category:
KALOLSAVAM 2026
-
-
ഹൈസ്ക്കുൾ വിഭാഗം ചാക്യാർ കുത്തിൽ എ ഗ്രേഡ് നേടിയ ആദിശങ്കരൻ ., ആർ എസ്. നായർ സമാജം സ്കൂൾ,മന്നാർ ആലപ്പുഴ
-
ഹൈസ്ക്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ നവിത വി.എസ് സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന
-
ഹൈസ്ക്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ നവിത വി.എസ് സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന
-
മകര ജോതിയിൽ _ മകര വിളക്കിനോടനുബന്ധിച്ച് വടക്കുനാഥ ക്ഷേതത്തിന്റെ കിഴക്കേ നടയിൽ ലക്ഷദീപം തെളിയിച്ചപ്പോൾ കാസർകോഡ് ജില്ലയിൽ നിന്നും മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഋതുവർണ്ണ മയൂര വിളക്ക് കത്തിക്കുന്നു ഫോട്ടോ അനൂപ് കെ വേണു
-
-
ലിത്വാനിയിൽ നിന്നുള്ള മോണിക്കയും, ലണ്ടനിൽ നിന്നുളള ബോബിച്ചിക്കും ഭരതനാട്യ മത്സരത്തിനെത്തിയ കുട്ടിയോട് . മുദ്രകൾ ചോദിച്ച് മനസ്സിലാക്കുന്നു
-
-
-

