Kerala

Kerala

വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം(Thiruvananthapuram,): അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ്

Read More
Kerala

മാർപാപ്പയുടെ സംസ്ക്കാര ചടങ്ങ്; മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലേക്ക്

തിരുവനന്തപുരം(Thiruvananthapuram): മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. ഇതിനായി റോഷി അഗസ്റ്റിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. മന്ത്രി വെള്ളിയാഴ്ച

Read More
HighlightsKerala

ആശ്വാസം; റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ  തൃശൂർ സ്വദേശി ഇന്ത്യയിൽ തിരിച്ചെത്തി

തൃശൂർ(Thrissur): റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ  തൃശൂർ സ്വദേശി ഇന്ത്യയിൽ തിരിച്ചെത്തി. തൊഴിൽ തട്ടിപ്പിനിരയായി റഷ്യ-ഉക്രൈൻ യുദ്ധമുഖത്ത് അകപ്പെട്ട വടക്കാഞ്ചേരി മിണാലൂർ സ്വദേശി ജെയിൻ കുര്യനാണ് ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്.

Read More
Kerala

തട്ടിപ്പില്‍ വീണയ്ക്ക് സുപ്രധാന പങ്ക്; കോടികള്‍ തട്ടിയെന്ന് എസ്എഫ്ഐഒ റിപ്പോര്‍ട്ട്

ന്യൂഡൽഹി New Delhi): സിഎംആര്‍എല്‍–എക്സാലോജിക് ദുരൂഹ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സുപ്രധാന പങ്കെന്ന് എസ്എഫ്ഐഒ റിപ്പോര്‍ട്ട്. വീണയും ശശിധരന്‍ കര്‍ത്തയും ഒത്തുകളിച്ച് സിഎംആര്‍എല്ലില്‍ നിന്ന്

Read More
Kerala

പൊതുവിദ്യാലയങ്ങൾ അഭിമാന കേന്ദ്രങ്ങളായി മാറിയെന്ന് മന്ത്രി വി ശിവൻകുട്ടി

പാഠപുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു തിരുവനന്തപുരം(Thiruvananthapuram): കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഇന്ന് ഓരോ വ്യക്തിക്കും അഭിമാനകരമായ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

Read More
HighlightsKerala

തിരുവാതുക്കൽ ഇരട്ട കൊലപാതകം: പ്രതിയുമായി തെളിവെളുടുപ്പ്, ഹാർഡ് ഡിസ്ക് കണ്ടെത്തി

കോട്ടയം(Kottayam): തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിൽ മരണപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ ഹാർഡ് ഡിസ്ക് കണ്ടെത്തി. വീടിന് സമീപമുള്ള തോട്ടിൽ നിന്നാണ് സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. പ്രതി

Read More
HighlightsKerala

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി, മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം(THIRUVANANTHAPURAM): എ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക്

Read More
Kerala

മുത്തശ്ശി വിറക് കീറുന്നതിനിടെ അരികിലെത്തി; വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂർ(Kannur): മുത്തശ്ശി വിറകുകീറുന്നതിനിടെ പെട്ടെന്ന് അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു. ആലക്കോട് കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണൻ-പ്രിയ ദമ്പതികളുടെ മകൻ ദയാൽ ആണ്

Read More
KeralaTop Stories

തിരുവാതുക്കൽ ഇരട്ട കൊലപാതകം: പ്രതി അമിത് പിടിയിൽ

കോട്ടയം(Kottayam): കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിൽ പ്രതി അസം സ്വദേശി അമിത്  പിടിയിൽ. തൃശൂർ മാള മേലഡൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Read More
Kerala

കാശ്മീർ ഭീകരാക്രമണം: നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

തിരുവനന്തപുരം(Thiruvananthapuram): കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ്

Read More
error: