തൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേരുമെന്ന സൂചനകൾ ശക്തമാകുന്നു. ഇന്ന് ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി പാർട്ടി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം. നാട്ടിക നിയമസഭാ മണ്ഡലത്തിൽ …
Kerala
-
-
Kerala
പാചകവാതകവും കുടിവെള്ളവും ഇല്ല; തിരുവനന്തപുരം സി.ഇ.ടി കോളേജ് താൽക്കാലികമായി അടച്ചു
by news_deskby news_deskതിരുവനന്തപുരം: പാചകവാതക ക്ഷാമവും കുടിവെള്ള വിതരണ തടസ്സവും രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം സി.ഇ.ടി എൻജിനിയറിങ് കോളേജ് താൽക്കാലികമായി അടച്ചു. ഇന്ന് മുതൽ 19 വരെ കോളേജിന് അവധി നൽകാൻ അധികൃതർ തീരുമാനിച്ചു. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് നടപടി. കോളേജിലെ ഔദ്യോഗിക ഹോസ്റ്റലുകളിൽ …
-
Kerala
നേമത്ത് കെ.എസ്. ശബരീനാഥൻ; തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്ക് രൂപം
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിന്റെ സാധ്യതാ സ്ഥാനാർഥി പട്ടികയ്ക്ക് രൂപം ലഭിക്കുന്നു. നേമം മണ്ഡലത്തിൽ കെ.എസ്. ശബരീനാഥൻ മത്സരിക്കാനാണ് സാധ്യത. സിപിഐയിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ മീനാങ്കൽ കുമാറിനെ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർഥിയാക്കാനാണ് പാർട്ടി പരിഗണിക്കുന്നത്. വാമനപുരത്ത് പാലോട് രവിയുടെ …
-
Kerala
എൽപിജി ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 10 ശതമാനം ഹോട്ടലുകൾ അടച്ചു, സ്ഥിതി കൂടുതൽ ഗുരുതരമാകാൻ സാധ്യത
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനിടെ ഇന്ന് പകലോടെ സ്ഥിതി കൂടുതൽ ഗുരുതരമാകാമെന്ന വിലയിരുത്തൽ. വിവിധ നഗരങ്ങളിൽ ഹോട്ടലുകൾ പ്രവർത്തനം നിർത്തിത്തുടങ്ങിയതോടെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഏകദേശം 10 ശതമാനം ഹോട്ടലുകൾ ഇതിനകം പൂർണമായി അടച്ചിട്ടതായി ഹോട്ടൽ ഉടമകൾ അറിയിച്ചു. പല സ്ഥാപനങ്ങളും …
-
Kerala
ഹൈക്കോടതിയിൽ മീഡിയ റൂം പദ്ധതി ഉപേക്ഷിച്ചു; അഭിഭാഷക അസോസിയേഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം.
by news_deskby news_deskകൊച്ചി. കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് അധികൃതർ പദ്ധതി പിന്‍വലിച്ചത്. മാധ്യമപ്രവർത്തകർക്ക് കോടതിയുടെ ഔദ്യോഗിക പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനുമായി മീഡിയ ബ്രിഫിംഗ് സെന്റർ …
-
Kerala
വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധി: സത്യത്തിന്റെ വിജയമെന്ന് ഗോകുലം ഗോപാലൻ
by news_deskby news_deskകൊച്ചി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് വ്യവസായി ഗോകുലം ഗോപാലൻ. കോടതി വിധി സത്യത്തിന്റെ വിജയമാണെന്നും വൈകിയെങ്കിലും സത്യം ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർദേശപ്രകാരം ഇനി സംഘടനയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും …
-
Kerala
കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ല, ഒരു ദൗത്യവുമായും ആരും എന്റെയടുത്ത് വന്നിട്ടില്ല: ജി സുധാകരന്
by news_deskby news_deskആലപ്പുഴ. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം …
-
കൊച്ചി. സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന് തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി …
-
Kerala
പെരുമ്പാവൂരിനായി എറണാകുളം-അങ്കമാലി അതിരൂപത രംഗത്ത്; എൽദോസിന് പകരം ആളെ നിർദേശിച്ച് ഹൈക്കമാൻഡിന് കത്ത്
by news_deskby news_deskകൊച്ചി. നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയങ്ങളിൽ ക്രൈസ്തവ സഭകളുടെ ഇടപെടൽ തുടരുന്നു. പെരുമ്പാവൂർ സീറ്റിൽ കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കെ, സ്ഥാനാർത്ഥിയെ നിർദേശിച്ച് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തി. പാസ്റ്ററൽ കൗൺസിൽ അംഗമായ മനോജ് മൂത്തേടന് സീറ്റ് നൽകണമെന്നാണ് സഭയുടെ ആവശ്യം. ഇത് …
-
Kerala
11 മണിക്ക് ജി സുധാകരൻ മാധ്യമങ്ങളെ കാണും; സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും; കരുതലോടെ നീങ്ങാൻ സിപിഎം
by news_deskby news_deskആലപ്പുഴ. ഇന്ന് രാവിലെ 11 മണിക്ക് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ മാധ്യമങ്ങളെ കാണും. അവസാനവട്ട അനുനയത്തിലും വഴങ്ങിയില്ല. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണോ സുധാകരനെന്ന് സാധ്യതയും ഉയർന്നുവരുന്നുണ്ട്. മത്സരിക്കാനുള്ള താല്പര്യം ഇന്നലെ വീട്ടിൽ എത്തിയ നേതാക്കളെ വീണ്ടും അറിയിച്ചിരുന്നു. …

