ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നടത്തിയ 25 മിനിറ്റ് നീണ്ട പ്രത്യേക പ്രസ്താവനയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ ആശങ്ക അറിയിച്ചത്. മൂന്നാഴ്ചയായി …
National
-
-
National
പാകിസ്താന് വേണ്ടി ചാരപ്പണി; വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ; കൈമാറിയത് മിസൈൽ കേന്ദ്രങ്ങളുടെ നിർണ്ണായക വിവരങ്ങൾ
by news_deskby news_deskജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ അതീവ രഹസ്യങ്ങൾ പാകിസ്താന് ചോർത്തി നൽകിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. അസമിലെ ദിബ്രുഗഢ് എയർഫോഴ്സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന സുമിത് കുമാറിനെയാണ് രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഈ വർഷം …
-
National
മഞ്ഞുമ്മൽ ബോയ്സിനെ ഓർമിപ്പിച്ച് അതിസാഹസിക രക്ഷാദൗത്യം; 150 അടി താഴ്ചയുള്ള കൊക്കയിൽ വീണ യുവാവിനെ സൈന്യം രക്ഷിച്ചു
by news_deskby news_deskഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ പാതയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിൽ 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ 14 മണിക്കൂർ നീണ്ട അതിസാഹസിക ദൗത്യത്തിനൊടുവിൽ സൈന്യം രക്ഷപ്പെടുത്തി. ചെങ്കൽപേട്ട സ്വദേശിയായ ശിവഗുരുനാഥനാണ് സെൽഫിയെടുക്കുന്നതിനിടെ വ്യൂ പോയിന്റിന് സമീപത്തെ നിയന്ത്രിത മേഖലയിൽ നിന്ന് …
-
National
പശ്ചിമേഷ്യൻ സംഘർഷം: കേന്ദ്രത്തിന് പിന്തുണയുമായി മനീഷ് തിവാരിയും ശശി തരൂരും; ‘ഇത് നമ്മുടെ യുദ്ധമല്ല’
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയതന്ത്ര നിലപാടിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരിയും ശശി തരൂരും. പശ്ചിമേഷ്യൻ മേഖലയിൽ ഇന്ത്യ എന്നും പുലർത്തിയിരുന്ന സംയമനത്തോടെയുള്ള നിലപാട് ഇപ്പോഴും തുടരുന്നത് …
-
National
വിമാനയാത്രക്കാർക്ക് വൻ ആശ്വാസം: 60 ശതമാനം സീറ്റുകൾ ഇനി സൗജന്യം; കുടുംബങ്ങൾക്ക് ഒരുമിച്ചിരിക്കാം
by news_deskby news_deskന്യൂഡൽഹി: വിമാനയാത്രക്കാർക്ക് ഇരട്ടി മധുരമേകി സീറ്റ് ബുക്കിംഗ് നിരക്കുകളിൽ ഇളവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ ആകെ സീറ്റുകളുടെ 60 ശതമാനവും ഇനി മുതൽ യാത്രക്കാർക്ക് അധിക ചാർജ് നൽകണ്ടതില്ലാതെ സൗജന്യമായി തിരഞ്ഞെടുക്കാം. നിലവിൽ 20 ശതമാനം സീറ്റുകൾക്ക് …
-
National
റീലിനായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമം; മാപ്പ് പറയിപ്പിച്ച് വിട്ടയച്ച് പൊലീസ്
by news_deskby news_deskബെംഗളൂരു: സോഷ്യൽ മീഡിയ റീൽ ചിത്രീകരണത്തിനായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു. ബെംഗളൂരുവിലാണ് സംഭവം. യുവതി ഭർത്താവിനും ഭർത്താവിന്റെ മാതാവിനും സഹോദരനും ഒപ്പം പിതാവിനെ വലിയ ചാക്കിൽ കെട്ടിയ …
-
National
ചെന്നൈ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടിവികെ; പെരമ്പൂരിൽ നിന്ന് വിജയ് മത്സരിക്കാനിടയെന്ന് സൂചന
by news_deskby news_deskചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയിലെ പ്രധാന മണ്ഡലങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് തമിഴക വെற்றികഴകം (ടിവികെ) നേതൃത്വം. പാർട്ടി അധ്യക്ഷൻ വിജയ് പെരമ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിജയ് തിരുച്ചി …
-
National
എൽപിജി ദൗർലഭ്യത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഗുജറാത്തിലെത്തി
by news_deskby news_deskഗാന്ധിനഗർ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനിടെ ഇന്ത്യൻ എൽപിജി കപ്പലായ ‘നന്ദാദേവി’ സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചാണ് കപ്പൽ ഇന്ത്യയിലെത്തിയത്. ഇതോടെ രാജ്യത്ത് നിലനിന്നിരുന്ന എൽപിജി …
-
National
‘സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും’; ആശംസയുമായി കമൽഹാസൻ, മറുപടിയുമായി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസ നേർന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് കമൽഹാസൻ തന്റെ പിന്തുണയും ആശംസകളും അറിയിച്ചത്. “നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ …
-
National
പരീക്ഷയിൽ മാർക്ക് വാഗ്ദാനം ചെയ്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സർക്കാർ ഡോക്ടർ അറസ്റ്റിൽ
by news_deskby news_deskഊട്ടി: പരീക്ഷയിൽ വിജയിപ്പിക്കാമെന്നും ഉയർന്ന മാർക്ക് വാങ്ങിത്തരാമെന്നും വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സർക്കാർ ഡോക്ടർ പിടിയിൽ. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെയാണ് ഊട്ടി വനിതാ പോലീസ് അറസ്റ്റ് …

