മധ്യപ്രദേശിൽ 19 തീർത്ഥനഗരങ്ങളിൽ മദ്യനിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ
ഭോപ്പാൽ(Bhopal): മധ്യപ്രദേശ് സർക്കാർ 19 തീർത്ഥനഗരങ്ങളിലും ഗ്രാമപഞ്ചായത്തുകളിലുമായി മദ്യനിരോധനം ഏർപ്പെടുത്തിയതായി അറിയിച്ചു. ഏപ്രിൽ 1, 2025 മുതൽ ഈ പ്രദേശങ്ങളിൽ മുഴുവൻ മദ്യ വില്പനയും പൂര്‍ണമായും നിരോധിക്കുമെന്ന്
Read More