ബാഡ്മിന്റണ്‍ കോര്‍ട്ടിൽ വിസ്മയങ്ങള്‍ തീര്‍ത്ത് ഇന്ത്യക്ക് അഭിമാനമായ സൈന നെഹ്വാള് വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് 35ാം വയസിലെ വിരമിക്കലിക്കലിന് കാരണം. കഴിഞ്ഞ രണ്ടു വര്‍ഷമായി കടുത്ത മുട്ടുവേദനയെ തുടര്‍ന്ന് സൈന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഠിനമായ ശാരീരിക …
Sports
-
-
Sports
‘ദ്രാവിഡിന് ശേഷം താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നിസ്വാർത്ഥനായ താരം’; ഇന്ത്യൻ താരത്തെ പുകഴ്ത്തി കൈഫ്.
by news_deskby news_deskന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയം വഴങ്ങിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിന്റെ ഇന്നിങ്സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്കോട്ടിൽ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ സെഞ്ച്വറി നേടിയ രാഹുലിന്റെ ഇന്നിങ്സാണ് ടീമിന് കരുത്തായത്. അഞ്ചാമതെത്തിയ താരം …
-
Sports
2020ന് ശേഷം ഫിഫ്റ്റി പോലുമില്ല, ഇങ്ങനെ കളിക്കുന്നത് ശരിയല്ല; ജഡ്ഡുവിനെതിരെ ആഞ്ഞടിച്ച് മുൻ താരം.
by news_deskby news_deskന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനതതിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്കെതിരെയുള്ള വിമർശനങ്ങൾ. അദ്ദേഹത്തിന്റെ ടീമിലെ റോൾ എന്താണെന്നാണ് മുൻ താരങ്ങളും ആരാധകരുമെല്ലാം ചോദിക്കുന്നത്. ഇപ്പോഴിതാണ് ജഡേജക്കെതിരെ വിമർശനവുമായി ഏത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ …
-
Sports
‘ടീം പ്രഖ്യാപിച്ചപ്പോഴാണ് ഒഴിവാക്കിയെന്ന് അറിഞ്ഞത്, ഹൃദയം തകർന്നുപോയി’; മനസ് തുറന്ന് ജിതേഷ് ശർമ
by news_deskby news_deskഅടുത്തമാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റർ ജിതേഷ് ശര്‍മ. തീർത്തും അപ്രതീക്ഷിതമായ നീക്കമായിരുന്നുവെന്നാണ് ജിതേഷ് പ്രതികരിച്ചത്. തന്നോട് ഇതിനെക്കുറിച്ച് നേരത്തെ ഒന്നും പറഞ്ഞിരുന്നില്ലെന്നും ടീം പ്രഖ്യാപിച്ചപ്പോഴാണ് തഴയപ്പെട്ടത് അറിഞ്ഞതെന്നും ജിതേഷ് വ്യക്തമാക്കി. …
-
Sports
പരിക്ക് ! വാഷിക്ക് ടി20 പരമ്പരയും നഷ്ടമാവും, ലോകകപ്പില്‍ കളിക്കുന്ന കാര്യവും സംശയത്തില്‍
by news_deskby news_deskഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയും നഷ്ടമാവുമെന്ന് റിപ്പോർട്ട്. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ സുന്ദര്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്തായിരുന്നു. ഇപ്പോഴിതാ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ നിന്നും താരത്തെ പുറത്താക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ …
-
Sports
റൺസെടുത്തിട്ടും കാര്യമുണ്ടായിരുന്നില്ല,വിക്കറ്റ് വീഴ്ത്തിയില്ലെങ്കിൽ റിസൾട്ട് ഉണ്ടാകില്ല; മത്സര ശേഷം ഗിൽ
by news_deskby news_deskന്യൂസിലാൻഡിനെതിരയുള്ള രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം വ്യക്തമാക്കി നായകൻ ശുഭ്മാൻ ഗിൽ. മധ്യ ഓവറുകളിൽ ന്യൂസിലാൻഡിന്റെ വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്നതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് ഗിൽ പറഞ്ഞു. ഇന്ത്യ കുറച്ചുകൂടി റൺസ് എടുത്താലും മധ്യ ഓവറിൽ വിക്കറ്റ് എടുക്കാൻ സാധിക്കാത്തിടത്തോളം …
-
Sports
മികച്ച അവസരമായിരുന്നു, മുതലാക്കിയില്ല! ഇന്ത്യൻ യുവതാരത്തിനെതിരെ തുറന്നടിച്ച് സഹപരിശീലകൻ
by news_deskby news_deskന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി വിരമിച്ച് ഇന്ത്യൻ ടീം സഹപരിശീലകൻ റയാൻ ടെൻ ഡോഷെറ്റെ. മത്സരത്തിന്റെ 39ാം ഓവറിൽ ഏഴാമനായി ക്രീസിലിറങ്ങിയ നിതീഷ് 21 പന്തിൽ 20 റൺസെടുത്ത് പുറത്തായി. ബൗളിങ്ങിൽ വന്നപ്പോൾ …
-
Sports
രാഹുലിന്റെ സെഞ്ച്വറിക്ക് ഡാരിയൽ മിച്ചലിലൂടെ മറുപടി; രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ച് കിവികൾ
by news_deskby news_deskഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഡാരിൽ മിച്ചലിന്റെ അപാരാജിത സെഞ്ച്വറിയുടെയും വില്‍ …
-
Sports
സിംഹാസനം തിരിച്ചുപിടിച്ച് രാജാവ്! നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏകദിന റാങ്കിങ്ങില്‍ കോഹ്ലി വീണ്ടും ഒന്നാമത്.
by news_deskby news_deskഐസിസിയുടെ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. 785 പോയിന്റുമായാണ് ഇന്ത്യയുടെ മുൻ നായകന്റെ നേട്ടം. 2021 ഏപ്രിൽ രണ്ടിന് ശേഷം ഇതാദ്യമായാണ് കിംഗ് കോഹ്ലി വീണ്ടും റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ന്യൂസിലാന്‍ഡിന് പുരോഗമിക്കുന്ന …
-
Sports
രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ആർപ്പുവിളി ; ആരാധകരോട് വിയോജിപ്പ് അറിയിച്ച് കോഹ്ലി.
by news_deskby news_deskന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിന് പിന്നാലെ ആരാധകർക്കെതിരെ പൊട്ടിത്തെറിച്ച് സൂപ്പർ താരം വിരാട് കോഹ്ലി. മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ്ങിൽ ഓപ്പണർ രോഹിത് ശർമ പുറത്തായതിന് പിന്നാലെ ആർപ്പുവിളിച്ചതാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. രോഹിത്തിന്റെ വിക്കറ്റ് വീണതിന് പിന്നാലെ വൺഡൗണായി വിരാട് കോഹ്ലി ക്രീസിലെത്തുന്നതിന്റെ …

