വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് വീഴാൻ ഒരുങ്ങുകയാണ് ഇന്ത്യ. ജനുവരി 11 മുതൽ ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയാണ് ആദ്യ വിരുന്നാവുക. ശേഷം കിവികൾക്കെതിരെ തന്നെ ടി 20 പരമ്പര നടക്കും. അതുകഴിഞ്ഞാൽ ടി 20 ലോകകപ്പ്. നിലവിലെ ഏഷ്യാ കപ്പ്, ടി20 …
Sports
-
-
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം യൂത്ത് ഏകദിനത്തിൽ വൈഭവ് സൂര്യവംശിക്ക് തകർപ്പൻ സെഞ്ച്വറി. 63 പന്തിൽ ആറ് ഫോറും എട്ട് സിക്സറുമടിച്ചാണ് താരം ശതകം പൂർത്തിയാക്കിയത്. മറുവശത്ത് മലയാളി താരം ആരോൺ ജോർജ് 88 റൺസുമായി ക്രീസിൽ നിൽപ്പുണ്ട്. തുടക്കം തൊട്ട് ആക്രമിച്ച് കളിച്ച …
-
Sports
കാറിലിരുന്ന രോഹിത്തിന്റെ കയ്യില്‍ പിടിച്ചു; ‘കുട്ടി ആരാധക’രോട് കയര്‍ത്ത് താരം, വൈറലായി വീഡിയോ
by news_deskby news_deskതന്റെ കയ്യിൽ കേറിപ്പിടിച്ച ‘കുട്ടി ആരാധക’രോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. താരം ഞായറാഴ്ച ജാംനഗറില്‍നിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു സംഭവം. ആരാധകരോട് രോഹിത് ദേഷ്യപ്പെടുന്നതടക്കമുളള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുകയായിരുന്ന രോഹിത് ശർമ കുട്ടികള്‍ക്ക് നേരെ കൈ വീശിക്കാണിക്കുന്നതും ഒന്നുരണ്ട് പേര്‍ക്ക് …
-
Sports
ലോകകപ്പ് റീ ഷെഡ്യൂള്‍ ചെയ്യും? ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ ആവശ്യം ICC അംഗീകരിച്ചതായി റിപ്പോര്‍ട്ട്
by news_deskby news_deskഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ താൽപര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) ആവശ്യം ഐസിസി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി വേദിമാറ്റം ആവശ്യപ്പെട്ടത്. സുരക്ഷാ കാരണങ്ങളാൽ …
-
Sports
റൂട്ടിന് തകര്‍പ്പന്‍ സെഞ്ച്വറി; സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ട് 384 റണ്‍സിന് പുറത്ത്
by news_deskby news_deskആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് 384 റണ്‍സിന് ഓള്‍ഔട്ട്. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. 242 പന്തില്‍ 15 ബൗണ്ടറി സഹിതം 160 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്. സിഡ്നിയിലെ ടെസ്റ്റിന്റെ ഒന്നാം …
-
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ നായകനും മുന്‍ ഇന്ത്യന്‍ താരവുമായ എംഎസ് ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ താരം ഡെയ്ന്‍ ബ്രാവോ. ധോണി തനിക്ക് സഹോദര തുല്യനാണെന്നാണ് ബ്രാവോ പറഞ്ഞത്. സിഎസ്കെയുടെ സുവര്‍ണ കാലത്തെ ധോണിയുടെ പ്രധാന വജ്രായുധമായിരുന്നു ബ്രാവോ. …
-
Sports
ഷമി റിട്ടേൺസ്!, RO-KO ആട്ടം; ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം നാളെ
by news_deskby news_deskന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ജനുവരി 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ശേഷം അഞ്ചുമത്സരങ്ങളടങ്ങിയ ടി 20 പരമ്പരയുമുണ്ട്. ടി 20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ലോകകപ്പിനുള്ള …
-
Sports
‘ആഷസിലെ അവസാന ടെസ്റ്റ് തന്റെയും അവസാന ടെസ്റ്റ്’; വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ
by news_deskby news_deskഅന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം ഉസ്മാൻ ഖവാജ. ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ സിഡ്നിയിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് 39 കാരനായ ഖവാജ പറഞ്ഞു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്റെ …
-
Sports
ധോണി മുതൽ മെസി വരെ; 2026 ൽ പടിയിറങ്ങിയേക്കാവുന്ന ഇതിഹാസങ്ങൾ ആരെല്ലാം!
by news_deskby news_deskലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ഒരു വർഷമായിരിക്കും 2026, തീർച്ച. ക്രിക്കറ്റും ഫുട്ബോളും മുതൽ അത്ലറ്റിക്സും, ഒളിമ്പിക്സ് വരെ നിറഞ്ഞുനിൽക്കുന്ന വർഷം. ഫിഫ ലോകകപ്പ്, ഐസിസി ടി20 ലോകകപ്പ് തുടങ്ങിയ ജനപ്രിയ ഇവന്റുകളും ഉൾപ്പെട്ട വർഷം. ഫുട്ബോള്‍, ക്രിക്കറ്റ് …
-
Sports
ആ തടസ്സം നീങ്ങാൻ ഇനി മൂന്ന് മാസം മാത്രം!; 2026 ൽ വൈഭവ് ദേശീയ ടീമിൽ അരങ്ങേറുമോ?
by news_deskby news_deskവൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ ക്രിക്കറ്റ് ലോകത്ത് ഉദയം ചെയ്ത വർഷം കൂടിയായിരുന്നു 2025. ഇന്ത്യൻ അണ്ടർ-19 ടീമിനായും ആഭ്യന്തര ടൂർണമെന്റുകളിൽ ബിഹാറിനായും ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനായും അത്ഭുത പ്രകടനമാണ് വൈഭവ് കാഴചവെച്ചത്. വൈഭവിന്റെ പ്രകടനത്തിന് പിന്നാലെ താരത്തെ ഇന്ത്യൻ …

