ഹരാരെ. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിക്ക് സെഞ്ചുറി. 53 പന്തിലാണ് വൈഭവ് സെഞ്ചുറി തികച്ചത്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവിന് സെഞ്ചുറിയിലെത്താന്‍ പിന്നീട് 23 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഇംഗ്ലണ്ട് സ്പിന്നര്‍ ഫര്ഹാന് അഹമ്മദ് …
Sports
-
-
Sports
ഈ സാല കപ്പ് നംദു!!! ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയർ ലീഗില്‍ ആർസിബി ചാമ്പ്യന്‍സ്.
by news_deskby news_desk2026 വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കള്‍. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും കിരീടത്തില്‍ മുത്തമിട്ടത്. വഡോദരയില്‍ അവസാന ഓവറിലേക്ക് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ആര്‍സിബി വനിതകള്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഡല്‍ഹി …
-
Sports
നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്.
by news_deskby news_deskഗുവാഹത്തി:സന്തോഷ് ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെതിരെ ഗോൾവർഷവുമായി കേരളം ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പഞ്ചാബിനെ തകർത്താണ് കേരളം കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പഞ്ചാബിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കേരളത്തിന് സാധിച്ചു.15-ാം …
-
Sports
ഇന്ത്യൻ താരങ്ങളിൽ റെയ്ന മാത്രം; ടി 20 ലോകകപ്പിൽ സെഞ്ച്വറി നേടിയ താരങ്ങൾ ഇവർ.
by news_deskby news_deskടി 20 ലോകകപ്പ് 2026 ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ കരീടം നിലനിർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച ടീമുമായി ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങി താരങ്ങളുമെല്ലാം എത്തുന്നുണ്ട്. നിരവധി പ്രതിഭകളാണ് ഇത്തവണ പല …
-
Sports
സഞ്ജു ഇല്ല!; പകരം പുതിയ ഓപ്പണർ; ടി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിനുള്ള സാധ്യത ഇലവൻ.
by news_deskby news_deskടി 20 ലോകകപ്പ് 2026 ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ കരീടം നിലനിർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച ടീമുമായി ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങി താരങ്ങളുമെല്ലാം എത്തുന്നുണ്ട്. ഫെബ്രുവരി ഏഴിന് യു എസ് …
-
Sports
കാര്യവട്ടത്ത് ‘തലയെടുപ്പോടെ’ നിവര്‍ന്നുനിന്ന് സഞ്ജു സാംസണ്, സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ കട്ടൗട്ട്.
by news_deskby news_deskതിരുവനന്തപുരം. മലയാളികളുടെ സ്വന്തം സഞ്ജു, ഇന്ത്യൻ ടീമിലെ ചേട്ടന്, കാര്യവട്ടത്ത് കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങുമ്പോള്‍ കേരളത്തിലെ ആരാധകരും ആവേശത്തിന്റെ പരകോടിയിലാണ്. സഞ്ജുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഹോം ഗ്രൗണ്ടായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ കട്ടൗട്ടുകളും ബാനറുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ …
-
റോളണ്ട് ഗോരോസിലെ റാഫേല്‍ നദാല്‍, റോഡ് ലേവര്‍ അറീനയിലെ നൊവാക്ക് ജോക്കോവിച്ച്. ദിവസങ്ങള്‍ക്ക് മുൻപാണ് ലോറൻസൊ മുസറ്റിക്ക് മുന്നില്‍ മെല്‍ബണിലെ അധിപന് കാലിടറുന്നത് ടെന്നീസ് ലോകം കണ്ടത്. 39നോട് അടുക്കുന്ന കാലുകള്‍ക്കുള്ള ഒരു ഓർമപ്പെടുത്തലുകൂടിയായിരുന്നു ആ മത്സരമെന്ന് തോന്നി. വിംബിള്‍ഡണിലെ അവസാന …
-
Sports
കിംഗ് എവിടെയും പോയിട്ടില്ല ! ഡീആക്ടിവേറ്റായ കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചെത്തി.
by news_deskby news_deskമണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ ആശങ്കയിലാഴ്ത്തി കോഹ്ലിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം അപ്രത്യക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ അക്കൗണ്ട് വീണ്ടും ആക്ടീവായിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ …
-
Sports
പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച് ഇന്ത്യൻ താരങ്ങള്‍, ദൃശ്യങ്ങള്‍ വൈറൽ.
by news_deskby news_deskതിരുവനന്തപുരം. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തിനായി തിരുവനന്തപുരത്തെത്തിയതാണ് ഇന്ത്യൻ ടീം. ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലാൻഡ് അഞ്ചാം ടി20 മത്സരം. മത്സരത്തിനായി കഴിഞ്ഞ …
-
Sports
‘ഞങ്ങള്‍ അങ്ങനെ കളിച്ചത് ബോധപൂര്‍വം’, പരീക്ഷണം പാളിയതില്‍ വിശദീകരണവുമായി സൂര്യകുമാര്‍ യാദവ്
by news_deskby news_deskവിശാഖപട്ടണം. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലൻഡിനോട് നേരിട്ട പരാജയത്തിൽ ആശങ്കയില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയതിനാൽ, ടീമിന്റെ ബാറ്റിംഗ് കരുത്ത് പരീക്ഷിക്കാനായി ബോധപൂർവ്വം വരുത്തിയ മാറ്റങ്ങളാണ് തിരിച്ചടിച്ചതെന്നും മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ …

