ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 50 റണ്‍സിനാണ് കിവീസ് വിജയം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി …
Sports
-
-
ഇന്ത്യ – ന്യൂസിലാന്‍ഡ് നാലാം ട്വന്റി 20 ഇന്ന്. വിശാഖപട്ടണത്ത് വൈകിട്ട് ഏഴ് മണിക്കാണ് കളി ആരംഭിക്കുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. പരമ്പര ഇപ്പോള്‍ തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. മലയാളി താരമായ വിക്കറ്റ് കീപ്പര്‍ സഞ്ജു …
-
Sports
സഞ്ജുവല്ല, പുറത്താകുക ആ 3 പേര്, വരുണും അക്സറും തിരിച്ചെത്തും, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്.
by news_deskby news_deskന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണ് ഓപ്പണറായി സ്ഥാനം നിലനിര്‍ത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ടീമില്‍ മാറ്റം ഉറപ്പ്.ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തിന് ഇന്ത്യ നാളെ വിശാഖപട്ടണത്ത് …
-
Sports
അങ്ങനെയെങ്കില്‍ രണ്ട് ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കും; വാനോളം പുകഴ്ത്തി മുന്‍ താരങ്ങള്‍.
by news_deskby news_deskന്യൂസിലാന്‍ഡിനെതിരയുള്ള ട്വന്റി-20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ഇന്ത്യയെ വാനോളം പുകഴ്ത്തി മുന്‍ താരങ്ങളായ സൈമണ്‍ ഡൗളും സുനില്‍ ഗവാസ്കറും. ഗുവഹാത്തിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ വെറും 10 ഓവറിലാണ് ഇന്ത്യ 154 റണ്‍സ് പിന്തുടര്ന്ന് വിജയിച്ചത്. മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീമിനെ …
-
Sports
ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ ISL ഹോം മാച്ച് ഇഎംഎസ് സ്റ്റേഡിയത്തിൽ.
by news_deskby news_deskഐഎസ്എൽ മത്സരക്രമം പുറത്ത്. ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഇല്ല. ബ്ലാസ്റ്റേഴ്സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് മുംബൈയ്ക്കെതിരെ നടക്കും. …
-
SportsLocal
ഇൻഡോ – ശ്രീലങ്ക ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ്: ചാലക്കുടി സ്വദേശി മഹാദേവ് എൻ.ജെയ്ക്ക് ഇരട്ട വെങ്കലം
by news_deskby news_deskചാലക്കുടി. ബംഗളൂരുവിൽ വെച്ച് നടന്ന രണ്ടാമത് ഇൻഡോ – ശ്രീലങ്ക ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന നേട്ടവുമായി ചാലക്കുടി സ്വദേശി. ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മഹത്ദേവ് എൻ.ജെ ആണ് അന്താരാഷ്ട്ര തലത്തിൽ നടന്ന ഈ …
-
Sports
കിവീസ് പരീക്ഷ: ചേട്ടാ മിന്നിച്ചേക്കണേ എല്ലാ കണ്ണുകളും സഞ്ജു സാംസണില്‍.
by news_deskby news_deskസഞ്ജു സാംസണ് ഓപ്പണറാവും.ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20 മത്സരത്തില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം സഞ്ജു സാംസണ് ടീം ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. സ്ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന് കിഷനായിരിക്കും മൂന്നാം നമ്പറില്‍ ബാറ്റേന്തുക എന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. …
-
Sports
മെസി മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും മൗനം.
by news_deskby news_deskദോഹ. അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി മാര്‍ച്ചില്‍ കേരളത്തിലെത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് പുതിയ പ്രഖ്യാപനം. ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയില്‍ ദോഹ വേദിയായ ഖത്തര്‍ …
-
വാർഷിക കരാറിൽ പുതിയ പരിഷ്കാരങ്ങളുമായി ബിസിസിഐ. വാർഷിക കരാറിൽ നിലവിലുള്ള എപ്ലസ് കാറ്റഗറി ഒഴിവാക്കാനാണ് ബിസിസിഐയുടെ പദ്ധതി. ഏഴ് കോടി രൂപ വാർഷിക വരുമാനമുള്ള ഈ കാറ്റഗറിയിൽ വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ, ജ്സ്പ്രീത് ബുംറ എന്നിവരാണുള്ളത്. ഇത് …
-
Sports
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത, തിലക് വർമ്മ തിരിച്ചുവരുന്നു, ശ്രേയസിന് തിരിച്ചടി.
by news_deskby news_deskഹൈദരാബാദ്. അടുത്തമാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത. വിജയ് ഹസാരെ ട്രോഫിക്കിടെ ശസ്ത്രക്രിയക്ക് വിധേയനായ യുവതാരം തിലക് വര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുന്ന തിലക് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ …

