തിരുവനന്തപുരം. 2026ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. ‘റിംഗ് ഓഫ് ഫയർ’ അഥവാ വലയസൂര്യഗ്രഹണം എന്നറിയപ്പെടുന്ന ആകാശവിസ്മയമാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം. ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ ഒരേ രേഖയിൽ വരുമ്പോൾ, ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കൂടി …
Techonology
-
-
Techonology
25000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾ.
by news_deskby news_desk25,000 രൂപയിൽ താഴെയുള്ള ബജറ്റിൽ സാംസങ്, റിയൽമി, റെഡ്മി, പോക്കോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് മികച്ച ഡിസ്പ്ലേ, സുതാര്യമായ പ്രകടനം, ഗെയിമിംഗിന് അനുയോജ്യമായ പ്രകടനം, മികച്ച മൂല്യം എന്നിവ നൽകുന്ന നിരവധി ഫോണ്‍ മോഡലുകൾ ലഭ്യമാണ്. ഇതാ ചില മികച്ച സ്മാർട്ട്ഫോണുകൾ. …
-
Techonology
ഇന്ത്യയിലെ ആറാം ആപ്പിള്‍ സ്റ്റോര്‍ ഉടന്‍ തുറക്കും; വരുന്നത് മലയാളികള്‍ ഏറെയുള്ള നഗരത്തില്‍.
by news_deskby news_deskമുംബൈ. ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ പുറത്തിറക്കുന്ന ടെക് ഭീമന്മാരായ ആപ്പിള്‍ ഇന്ത്യയിലെ ആറാം സ്റ്റോര്‍ പ്രഖ്യാപിച്ചു. ആപ്പിളിന്റെ ഇന്ത്യയിലെ ആറാം റീടൈല്‍ സ്റ്റോറില്‍ മുംബൈയിലെ ബൊറിവാലിയില്‍ ആപ്പിള്‍ കമ്പനി ഫെബ്രുവരി 26ന് തുറക്കും. മുംബൈയില്‍ ആപ്പിളിന്റെ രണ്ടാം സ്റ്റോര്‍ കൂടിയാണിത്. മുംബൈയിലെ ബികെസിയില്‍ …
-
Techonology
പച്ച മാറ്റിപ്പിടിക്കാം, ഇനി വാട്സ്ആപ്പ് ഐക്കണിന്റെ നിറവും തീമും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാം.
by news_deskby news_deskകാലിഫോർണിയ. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറം, തീമുകള്‍ തുടങ്ങിയവ കസ്റ്റമൈസ് ചെയ്യുന്നതിനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ …
-
Techonology
കീശ കീറാതെ വാങ്ങാം, ഓപ്പോ കെ14എക്സ് ഇന്ത്യയിൽ, വിലയും സവിശേഷതകളും വിശദമായി.
by news_deskby news_deskദില്ലി. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ബജറ്റ് വിഭാഗത്തിൽ പുതിയ മത്സരത്തിന് തുടക്കമിട്ട് ജനപ്രിയ ഫോൺ ബ്രാൻഡായ ഒപ്പോ പുതിയ കെ14 സീരീസിലെ ഓപ്പോ കെ14എക്സ് (Oppo K14x) സ്മാർട്ട്ഫോൺ പുറത്തിറക്കി. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ കളർഒഎസ്S 16 ഓപ്പറേറ്റിംഗ് സിസ്റ്റവുമായി എത്തുന്ന ഈ …
-
Techonology
വാലന്റൈന്‍സ് ദിന സമ്മാനം നല്‍കാം; ഐഫോണ്‍ 17 വെറും 47742 രൂപയ്ക്ക് വാങ്ങാന്‍ അവസരം.
by news_deskby news_deskവാലന്റൈന്‍സ് ദിനം പ്രമാണിച്ച് ആപ്പിളിന്റെ ഐഫോണ്‍ 17ന് വമ്പിച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രോമ. ക്രോമയുടെ വാലന്റൈന്‍സ് ദിന പ്രത്യേക വില്പന പ്രമാണിച്ച് ഐഫോണ്‍ 17 അമ്പതിനായിരം രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങാം. വാലന്റൈന്‍സ് ദിനത്തില്‍ ഐഫോണ്‍ 17 സമ്മാനമായി കൊടുക്കാന്‍ ആഗ്രഹിക്കുന്നവരെ …
-
Techonology
ഉള്ളില്‍ നിറയെ സ്വര്‍ണവും പ്ലാറ്റിനവും! ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും 10000 കോടി രൂപ വീതം കിട്ടും; ’16 സൈക്കി’ എന്ന നിധി.
by news_deskby news_deskബഹിരാകാശത്തെ ആ നിധി ഭൂമിയില്‍ എത്തിച്ചാല്‍ ലോകത്തെ 830 കോടി മനുഷ്യര്‍ക്കും ശതകോടീശ്വരന്മാരാകാം! ഇത് വായിച്ചപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിയിട്ടുണ്ടാകും. ലോകത്തെ എല്ലാ മനുഷ്യരെയും ശതകോടീശ്വരന്മാരാക്കാന് കഴിവുള്ള ഒരു നിധി ബഹിരാകാശത്തുണ്ട് എന്നതൊരു വസ്തുതയാണ്. ’16 സൈക്കി’ (16 Psyche) …
-
Techonology
വ്യാഴം നമ്മൾ കരുതിയതിലും ചെറിയ ഗ്രഹമെന്ന് പുതിയ പഠനം! പാഠപുസ്തകങ്ങൾ തിരുത്തേണ്ടിവരും.
by news_deskby news_deskസൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം എന്നാണ് ശാസ്ത്രലോകം ദശാബ്ദങ്ങളായി വിശ്വസിക്കുന്നത്. എന്നാൽ ഇത്രകാലവും നമ്മൾ കരുതിയതിലും അൽപ്പം ചെറുതും കൂടുതൽ പരന്നതുമായ ആകൃതിയിലാണ് വ്യാഴം എന്നാണ് പുതിയ കണ്ടെത്തൽ. നാസയുടെ ജൂണോ ബഹിരാകാശ ദൗത്യത്തിൽ നിന്നുള്ള റേഡിയോ ഡാറ്റ ഉപയോഗിച്ചുള്ള …
-
Techonology
ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ.
by news_deskby news_deskമോസ്കോ. ചന്ദ്രനുള്ളതും ഇല്ലാത്തതുമായ രാത്രികൾ സാധാരണമാണ്. എന്നാൽ റഷ്യയിൽ ഒരേ സമയം 4 ചന്ദ്രന്മാർ പ്രത്യക്ഷപ്പെട്ട സംഭവം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ആകാശത്തിലെ ഈ അത്ഭുത കാഴ്ച ലോകം മുഴുവൻ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. സെൻ്റ് പീറ്റേഴ്സ്ബർഗിൽ കണ്ട ഈ അപൂർവ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ …
-
Techonology
ക്യാമറ പ്രേമികളെ കയ്യിലെടുക്കാന്‍ വിവോ വി70 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയിലേക്ക്.
by news_deskby news_deskവിവോ അവരുടെ വി70 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വിവോ വി70, വിവോ വി70 എലൈറ്റ് എന്നിവയാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്ന ഫോണ്‍ മോഡലുകള്‍. ജര്‍മ്മന്‍ ഒപ്റ്റിക്സ് ബ്രാന്‍ഡായ സീസുമായി ചേര്‍ന്നാണ് ഇരു മൊബൈല്‍ ഫോണുകളുടെയും ക്യാമറ സാങ്കേതികവിദ്യ വിവോ സജ്ജീകരിച്ചിരിക്കുന്നത്. …

