ചാറ്റ് ജി പി ടിയിലും പരസ്യങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഓപ്പൺ എ ഐ. സാം ആൾട്ട്മാൻ തന്നെയാണ് ഈ വിവരം തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഗോ സബ്സ്ക്രിപ്ഷൻ ,സൗജന്യ പ്ലാൻ തുടങ്ങിയവ ഉപയോഗിക്കുന്നവരിലേക്കാണ് പരസ്യങ്ങൾ ആദ്യമെത്തുക. പിന്നീട് മറ്റുള്ളവരിലേക്കും എത്തിക്കാനാണ് കമ്പനിയുടെ …
Techonology
-
-
Techonology
ഐക്യു 15ആര് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?
by news_deskby news_deskചൈനീസ് ബ്രാന്‍ഡായ ഐക്യു ഇന്ത്യയില്‍ ഐക്യു 15ആര് സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ പുറത്തിറക്കും. ഇതാദ്യമായി ഐക്യു 15ആര് ഹാന്‍ഡ്സെറ്റിന്റെ ടീസര്‍ ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചു. ചൈനയില്‍ അടുത്തിടെ പുറത്തിറക്കിയ ഐക്യു ഇസഡ്11 ടര്‍ബോയുടെ അതേ പതിപ്പാണ് ഇന്ത്യയിലെത്താനിരിക്കുന്ന ഐക്യു 15ആര് മൊബൈല്‍ ഫോണ്‍. …
-
Techonology
90സ് വസന്തങ്ങള്‍ക്ക് പഴയ ജിമെയില്‍ വിലാസം നാണക്കേടായോ? ഇതാ തിരുത്താനുള്ള ഫീച്ചര്‍ എത്തി.
by news_deskby news_deskവിളിപ്പേരും ജനനത്തീയതിയും ഒക്കെയിട്ട് പണ്ടുണ്ടാക്കിയ ജിമെയില്‍ വിലാസം ഒന്ന് തിരുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഇത്തരം ‘ഓള്‍ഡ് ഫാഷന്‍’ ജിമെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കുന്നത് തന്നെ പലര്‍ക്കും ഇപ്പോള്‍ നാണക്കേടാണ്. ഗൂഗിള്‍ ഇപ്പോള്‍ ദശലക്ഷക്കണക്കിന് ജിമെയില്‍ ഉപയോക്താക്കളുടെ ഈ നിരാശ …
-
Top StoriesInternationalTechonology
ആശ്വാസ സ്പ്ലാഷ്ഡൗണ്‍; ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി, ചരിത്രത്തിലാദ്യം.
by news_deskby news_deskകാലിഫോര്‍ണിയ. ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിലിറങ്ങി. ഇന്നുച്ചയ്ക്ക് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്എക്സിന്റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ …
-
Techonology
ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ: ഇന്ത്യയിൽ ഐഫോൺ 17ന്റെ വില കുറഞ്ഞു, വാങ്ങാന്‍ സുവര്‍ണാവസരം.
by news_deskby news_deskആകര്‍ഷകമായ ഓഫറുകളോടെ ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ രാജ്യത്ത് ആരംഭിക്കുകയാണ്. 2025 സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 17-നാണ് മികച്ച ഓഫറുകളിലൊന്ന് ലഭ്യമായിട്ടുള്ളത്. ഐഫോണ്‍ 17ന് ഫ്ലിപ്കാര്‍ട്ട് നല്കുന്ന ഓഫറിനെ കുറിച്ച് അറിയാം. ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ 2026 ജനുവരി …
-
NationalTechonology
PSLV C-62 വിക്ഷേപണം; നിയന്ത്രണം നഷ്ടമായി; മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായെന്ന് ISRO.
by news_deskby news_deskശ്രീഹരിക്കോട്ട. ഐഎസ്ആർഒയുടെ പിഎസ്എൽവി 62 ദൗത്യം ലക്ഷ്യം കണ്ടില്ല. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ യുടെ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായി. യാത്രാപഥത്തിൽ മാറ്റമുണ്ടായെന്നും പരിശോധിച്ച ശേഷം വിശദീകരിയ്ക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും …
-
Techonology
പ്രൊഫഷണലുകൾ ജോലി മാറ്റത്തിന് തയ്യാർ; പക്ഷേ ഭൂരിപക്ഷത്തിനും എഐയെ ഭയം!
by news_deskby news_deskമുംബൈ. ഇന്ത്യയിലെ തൊഴിൽ രംഗത്ത് പുതുവർഷം ഒരു പ്രധാന വൈരുദ്ധ്യം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പ്രൊഫഷണലുകളിൽ ഒരു പ്രധാന ഭാഗം ഈ വർഷം ജോലി മാറ്റത്തെക്കുറിച്ച് ആഗ്രഹിക്കുന്നുണ്ടെങ്കിലും മിക്കവരും അതിന് തയ്യാറെടുത്തിട്ടില്ലെന്നുള്ള വിചിത്രമായ കാര്യമാണ് ലിങ്ക്ഡ്ഇൻ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് …
-
Techonology
ഉറക്ക ഡാറ്റ ഉപയോഗിച്ച് നൂറിലധികം രോഗങ്ങള്‍ പ്രവചിച്ച് പുത്തന്‍ എഐ മോഡല്‍.!
by news_deskby news_deskന്യൂയോര്‍ക്ക്. നിങ്ങളുടെ ഉറക്ക ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി 100-ലധികം രോഗങ്ങളുടെ സാധ്യത പ്രവചിക്കാൻ കഴിയുന്ന പുതിയ ഒരു എഐ മോഡൽ വികസിപ്പിച്ചെടുത്ത് ഗവേഷകർ. സ്ലീപ്പ് എഫ്എം എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ …
-
Techonology
ഇന്ത്യയില്‍ ദൃശ്യമാകുമോ? 2026ല്‍ ലോകം സാക്ഷ്യംവഹിക്കുക രണ്ട് വീതം സൂര്യ, ചന്ദ്രഗ്രഹണങ്ങള്‍ക്ക്.
by news_deskby news_deskനാല് ഗ്രഹണങ്ങളുള്ള 2026. 2026-ൽ ആകാശം ഗ്രഹണങ്ങളാൽ സമ്പന്നമായിരിക്കും. ഈ വർഷം രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും ഉൾപ്പെടെ ആകെ നാല് ഗ്രഹണങ്ങൾ സംഭവിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഗ്രഹണങ്ങൾ ദൃശ്യമാകും. അതേസമയം, ഈ നാല് ഗ്രഹണങ്ങളിൽ ഒന്ന് മാത്രമേ …
-
Techonology
പോക്കോ എം8 5ജി ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും.
by news_deskby news_deskദില്ലി. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ 5,520 എംഎഎച്ച് ബാറ്ററിയും 50-മെഗാപിക്സല്‍ ക്യാമറയും സഹിതം പോക്കോ എം8 5ജി (Poco M8 5G) ഇന്ത്യയില്‍ പുറത്തിറക്കി. 6.77 ഇഞ്ച് 3ഡി കര്‍വ്ഡ് ഡിസ്പ്ലെ, സ്നാപ്ഡ്രാഗണ്‍ 6 സീരീസ് ചിപ്പ്സെറ്റ് എന്നിവ സഹിതമുള്ള പോക്കോ …

