പത്തനംതിട്ട: പൊതുയോഗത്തിനിടെ ചോദ്യമുന്നയിച്ചയാളോട് ‘വീട്ടിൽ പോയി ചോദിക്കാൻ’ പറഞ്ഞ തന്റെ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗങ്ങൾ ചോദ്യം ചോദിക്കാനുള്ള പത്രസമ്മേളനങ്ങളല്ലെന്നും അത്തരം സന്ദർഭങ്ങളിൽ അനാവശ്യ ആവേശം കാണിച്ചാൽ ഇങ്ങനെയുള്ള മറുപടികൾ സ്വാഭാവികമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ വിശദീകരണ …
Top Stories
-
-
Top Stories
‘യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും; വിമതരില്ലാതെ മുന്നണി ഒറ്റക്കെട്ട്’; എൽഡിഎഫിനെതിരെ കെ.സി. വേണുഗോപാൽ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ആ വികാരം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എൽഡിഎഫ് ഭരണം …
-
Top Stories
‘200 കോടിയുടെ ആഡംബര ബംഗ്ലാവ് മറച്ചുവെച്ചു’; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്
by news_deskby news_deskതിരുവനന്തപുരം: തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചെന്ന് ആരോപിച്ച് നേമത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 200 കോടി രൂപ വിലമതിക്കുന്ന 49,000 അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ …
-
Top Stories
പൊലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതിയടക്കം രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ
by news_deskby news_deskകണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോളയാട് സ്വദേശി കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി …
-
Top Stories
ഇറാനെതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ട്രംപിന്റെ നിർദ്ദേശം; പശ്ചിമേഷ്യയിൽ താൽക്കാലിക ആശ്വാസം
by news_deskby news_deskവാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക വഴിത്തിരിവായി ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ സായുധ ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. കഴിഞ്ഞ രണ്ട് ദിവസമായി തന്റെ ഭരണകൂടം ഇറാനുമായി നടത്തിയ ഫലപ്രദമായ ചർച്ചകളെത്തുടർന്നാണ് ഈ തീരുമാനമെന്ന് ട്രംപ് …
-
Top Stories
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; വൻ വിവാദം, സാങ്കേതിക പിഴവെന്ന് വിശദീകരണം
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചത് വൻ വിവാദത്തിന് തിരികൊളുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരമാണ് ബിജെപിയുടെ സീൽ കത്തിൽ പ്രത്യക്ഷപ്പെട്ടത്. ഈ മാസം 22-ന് തിരഞ്ഞെടുപ്പ് …
-
Top Stories
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; അസമിൽ ബിജെപി മന്ത്രി നന്ദിത ഗർലോസ കോൺഗ്രസിൽ ചേർന്നു
by news_deskby news_deskഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ചടി. സംസ്ഥാന യുവജനക്ഷേമ-കായിക മന്ത്രി നന്ദിത ഗർലോസ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഹാഫ്ലോംഗിൽ നടന്ന ചടങ്ങിൽ വെച്ചാണ് അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിലവിൽ ഹാഫ്ലോംഗ് …
-
Top Stories
‘പിണറായി വിജയൻ വെറും പി.ആർ. വിജയനായി മാറി’; പരസ്യപ്പണം ഉണ്ടായിരുന്നെങ്കിൽ ഹർഷീനയ്ക്ക് നീതി നൽകാമായിരുന്നുവെന്ന് ഷാഫി പറമ്പിൽ
by news_deskby news_deskകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയത്തിലെ യഥാർത്ഥ മേലധികാരികൾ ജനങ്ങളാണെന്ന സത്യം ഭരണാധികാരികൾ മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി വെറും ‘പി.ആർ. വിജയൻ’ ആയി മാറിയിരിക്കുകയാണെന്നും പേരാമ്പ്രയിൽ യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം …
-
Top Stories
പത്രിക സമർപ്പണം ഇന്ന് അവസാനിക്കും; കേരളം വോട്ടുചെയ്യാൻ ഇനി 17 നാൾ മാത്രം; മത്സരചിത്രം വ്യക്തം
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി പത്രിക നൽകിയെങ്കിലും, ബാക്കിയുള്ളവർ ഇന്ന് അതത് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിക്കും. പുനലൂരിലെ യുഡിഎഫ് തർക്കം പരിഹരിക്കപ്പെട്ടതോടെ സ്ഥാനാർത്ഥി നൗഷാദ് യൂനുസ് …
-
Top Stories
വൈദ്യുതി ബില്ലിലും എൽഡിഎഫ് സർക്കാരിന്റെ പ്രചാരണം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആക്ഷേപം
by news_deskby news_deskകൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, കെഎസ്ഇബി നൽകുന്ന വൈദ്യുതി ബില്ലുകളിൽ സർക്കാരിന്റെ നേട്ടങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ട് എൽഡിഎഫ് പ്രചാരണം നടത്തുന്നതായി പരാതി. ‘പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ’ എന്ന വാചകമാണ് മീറ്റർ റീഡർമാർ വീടുകളിൽ നൽകുന്ന ബില്ലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ …

