തിരുവനന്തപുരം: പതിനേഴാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്തിയതോടെ വിജയസാധ്യതകളെക്കുറിച്ച് കൂട്ടിക്കിഴിച്ചും രാഷ്ട്രീയ മുന്നണികൾ. സംസ്ഥാനത്ത് ഇത്തവണ 78.27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണിത്. ഉയർന്ന പോളിങ് ശതമാനം തങ്ങളെ …
Tag:

