Home Localതിരുനാവായ കുഭമേള: താത്ക്കാലിക പാലം പരിശോധന നടത്തി.

തിരുനാവായ കുഭമേള: താത്ക്കാലിക പാലം പരിശോധന നടത്തി.

by news_desk
0 comments

മലപ്പുറം.മലപ്പുറം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടും ഇന്ന് താൽക്കാലിക പാലം പരിശോധിച്ചു. പരിശോധനാ റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കും.പരിശോധനയ്ക്കിടെ, പാലത്തിന്റെ സുരക്ഷയും ദൃഢതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സംഘാടകർക്കു കൈമാറി.

You may also like