Home Education/Careerയുജിസി നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

യുജിസി നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

by news_desk
0 comments

തിരുവനന്തപുരം. ഐഎച്ച്ആർഡിയുടെ മുട്ടട റീജിയണൽ സെന്ററിൽ മാർച്ചിൽ ആരംഭിക്കുന്ന UGC-NET Paper I ന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യാനായി 8136882389, 9495069307, 8547005087, 9895570442, 0471-2660512 (O) നമ്പറുകളിൽ ബന്ധപ്പെടുക.

You may also like