ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമത്തിന്റെ പേരിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷണബില്ലിനൊപ്പം അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) കർശന നിർദ്ദേശം നൽകി. എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് …
news_desk
-
-
Top Stories
യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം: നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം
by news_deskby news_deskകായംകുളം: എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെ മുസ്ലീം ലീഗ് നേതാവും യുഡിഎഫ് മണ്ഡലം …
-
Tourism
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഗോവ യാത്രയ്ക്ക് ബുക്കിങ് ആരംഭിച്ചു; പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും
by news_deskby news_deskആലപ്പുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ പുതുതായി അവതരിപ്പിക്കുന്ന ഗോവ വിനോദയാത്രയുടെ ബുക്കിങ് ആരംഭിച്ചു. ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുന്ന യാത്രയ്ക്ക് ആലപ്പുഴ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള നിരക്കുകൾ നിശ്ചയിച്ചു. ഒരു വയസ്സ് മുതൽ 80 വയസ്സ് വരെയുള്ള എല്ലാ …
-
National
വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ; ആദ്യ കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തും
by news_deskby news_deskന്യൂഡൽഹി: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്തു. 2019-ൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് നിർത്തിവെച്ച ഊർജ്ജ ഇറക്കുമതിയാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇറാനിൽ നിന്നുള്ള എൽപിജിയുമായി ‘അറോറ’ എന്ന കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തുമെന്ന് ഔദ്യോഗിക …
-
കൊല്ലം: ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ വ്യക്തിത്വവും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (63) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും ഒരേപോലെ തിളങ്ങിയ അദ്ദേഹം അറുപതോളം സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് …
-
Top Stories
‘അമേരിക്കയുമായി ചർച്ചയ്ക്കില്ല, എന്നാൽ സമാധാനത്തിന് തയ്യാർ’; ഹോർമൂസ് കടലിടുക്ക് തുറന്നുനൽകുമെന്ന് ഇറാൻ
by news_deskby news_deskതെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്നും എന്നാൽ യുഎസുമായി നേരിട്ടുള്ള ചർച്ചകൾക്ക് താല്പര്യമില്ലെന്നും ഇറാൻ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള …
-
Top Stories
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുന്നു; സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർത്ഥികൾ, പത്രിക പിൻവലിക്കാൻ നാളെ കൂടി സമയം
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ആകെ 985 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. ആകെ സമർപ്പിക്കപ്പെട്ട 1,254 പത്രികകളിൽ 269 എണ്ണം വിവിധ കാരണങ്ങളാൽ തള്ളിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ പോരാട്ടത്തിനിറങ്ങുന്നത് കൊടുവള്ളി …
-
Kerala
‘വർഗീയ കക്ഷികളുമായി സന്ധി ചെയ്യുന്നത് യുഡിഎഫ്; വി.ഡി. സതീശൻ വോട്ട് കച്ചവടത്തിന്റെ ഹോൾസെയിൽ ഡീലർ’; ആഞ്ഞടിച്ച് എ. വിജയരാഘവൻ
by news_deskby news_deskതിരുവനന്തപുരം: കേരളത്തിൽ വർഗീയ കക്ഷികളുമായി ചേർന്ന് വോട്ട് കച്ചവടം നടത്തുന്നത് യുഡിഎഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ‘ഹോൾസെയിൽ ഡീലർ’ ആണെന്നും സിപിഐഎം നേതാവ് എ. വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ള തീവ്ര നിലപാടുകാരുമായി സഖ്യമുണ്ടാക്കി അധികാരം …
-
Techonology
ഇൻസ്റ്റഗ്രാമിൽ എൻക്രിപ്റ്റഡ് മെസേജിംഗ് അവസാനിക്കുന്നു; ഉപയോക്തൃ സ്വകാര്യതയെക്കുറിച്ച് ആശങ്കകൾ
by news_deskby news_deskന്യൂഡൽഹി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെസേജിംഗ് സംവിധാനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 2026 മെയ് 8 മുതൽ ഈ സുരക്ഷാ ഫീച്ചർ ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജുകളിൽ ലഭ്യമാകില്ലെന്ന് മാതൃകമ്പനിയായ മെറ്റ ഔദ്യോഗികമായി അറിയിച്ചു. …
-
Auto
തകരാറിലായ ആഡംബര എസ്യുവി; 75 ലക്ഷം രൂപ നൽകാൻ കമ്പനിക്ക് കോടതി ഉത്തരവ്
by news_deskby news_deskഡൽഹി: വിലകൂടിയ ആഡംബര എസ്യുവിയിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ നേരിട്ട ഉപഭോക്താവിന് അനുകൂലമായി നിർണായക വിധിയുമായി ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജീപ്പിനെയും മാതൃകമ്പനിയായ ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈൽസിനെയും തകരാറുള്ള വാഹനത്തിന് പകരം പുതിയത് നൽകുകയോ …

