തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. യു.ഡി.എഫിന് ഭരണം ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയാണെന്നും ഒരു വകുപ്പ് പോലും കാര്യക്ഷമമായി നടത്താൻ ഇവിടുത്തെ മന്ത്രിമാർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ‘ഈ മന്ത്രിമാരെ എവിടുന്ന് …
news_desk
-
-
കൊച്ചി: കേരളവും അമേരിക്കയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചുനടന്ന നിർണായക ചർച്ചയിൽ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, …
-
Kerala
ഡൊണൾഡ് ട്രംപിന്റെ മരുമകൻ ആലപ്പുഴയിൽ! വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ട് യാത്ര, ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടവീര്യം നേരിട്ടുകണ്ടു
by news_deskby news_deskആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. വിനോദയാത്രയുടെ ഭാഗമായി രാവിലെ കേരളത്തിലെത്തിയ അദ്ദേഹം വേമ്പനാട്ടു കായലിൽ പ്രശസ്തമായ ‘സ്പൈസ് റൂട്ട്’ ഹൗസ് ബോട്ടിൽ യാത്ര ആരംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ സന്ദർശനത്തിന്റെ …
-
Top Stories
സർക്കാരിന് കടുത്ത വീഴ്ച, ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങൾ: വി.ഡി. സതീശനെതിരെ കടുപ്പിച്ച് പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്നത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയാണെന്നും ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെയാണ് എങ്ങും കാണാൻ കഴിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം, മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാരിന് കടുത്ത വീഴ്ച സംഭവിച്ചതായി കുറ്റപ്പെടുത്തി. …
-
ചില മരണങ്ങൾ ഒരു കുടുംബത്തിന്റെ സ്വകാര്യ ദുഃഖമല്ല; ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുന്ന ചോദ്യങ്ങളാണ്. കണ്ണൂരിലെ ചെറുപുഴയിൽ സ്വന്തം ജീവൻ പണയം വെച്ച് മറ്റൊരാളെ രക്ഷിക്കാൻ ഇറങ്ങിയ രക്ഷാപ്രവർത്തകൻ രാജേഷിന്റെ മരണം അത്തരമൊരു ചോദ്യമായി കേരളത്തിന് മുന്നിൽ നിൽക്കുകയാണ്. സ്വന്തം ജീവൻ …
-
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് തെരഞ്ഞെടുപ്പുകളല്ല; ഭരണകൂടത്തോട് നിരന്തരം ചോദ്യം ചോദിക്കാനുള്ള പൗരന്റെ അവകാശമാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ ചോദ്യങ്ങളിലാണ് പണിതുയർത്തിയിരിക്കുന്നത്. ഭരണാധികാരികൾ ജനങ്ങൾക്ക് മുന്നിൽ ഉത്തരവാദികളാകണമെന്ന സങ്കൽപത്തിന്റെ പ്രായോഗിക രൂപമാണ് ചോദ്യം ചെയ്യൽ. അതുകൊണ്ടുതന്നെ ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടം യഥാർഥത്തിൽ …
-
Sports
കോപ്പ ദെ ബ്രസീലിൽ നെയ്മറുടെ അഴിഞ്ഞാട്ടം; ‘അവനൊരു തെമ്മാടിയും കോമാളിയും’, തുറന്നടിച്ച് എതിർ ക്ലബ് അധ്യക്ഷൻ
by news_deskby news_deskറിയോ ഡി ജെനീറോ: കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ റെമോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സാൻ്റോസ് ക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും, മത്സരശേഷമുണ്ടായ നാടകീയ സംഭവവികാസങ്ങളിൽ വൻ വിവാദത്തിലകപ്പെട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. ഗ്രൗണ്ടിലും മിക്സഡ് സോണിലും എതിർ …
-
International
ട്രംപിൻ്റെ വാദങ്ങൾ തള്ളി നെതന്യാഹു: ഹമാസിൻ്റെ സമ്പൂർണ്ണ നിരായുധീകരണം ഇല്ലാതെ ഗസയിൽ നിന്ന് പിന്നോട്ടില്ല, സംഘർഷം വീണ്ടും പുകയുന്നു
by news_deskby news_deskഗസ: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും സൈനിക പിന്മാറ്റത്തിലും വൻ തിരിമറികൾക്ക് വഴിതുറന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനം. ഹമാസ് പൂർണ്ണമായും നിരായുധീകരണം നടത്താതെ ഗസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസ് പൂർണ്ണമായി ആയുധം വെച്ചു …
-
Top Stories
ശബരിമല മിൽമ നെയ് തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം; എസ്.പി എം.ജെ സോജൻ തലവന്, ഹൈക്കോടതിയുടെ കശന നിർദ്ദേശം
by news_deskby news_deskകൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ പ്രഖ്യാപിച്ചു. എസ്.പി എം.ജെ സോജൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈ.എസ്.പി സി.എസ് ഹരിയാണ് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി കൈമാറിയ ഉദ്യോഗസ്ഥരുടെ പട്ടിക …
-
National
ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
by news_deskby news_deskന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടറെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡയറക്ടറായ ഗൗരവ് ഗൗതമിനെ (48) ആണ് നോയിഡ സെക്ടർ 82-ലെ കേന്ദ്രീയ വിഹാർ മേഖലയിലുള്ള ഫ്ലാറ്റിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് …
