വാഷിങ്ടണ്‍. അമേരിക്കൻ കുടിയേറ്റക്കാർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യുഎസില്‍ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാന്‍ സാധ്യതയുള്ള വിദേശികള്‍ക്കെതിരായ നടപടികളുടെ ഭാഗമാണിത്. പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, റഷ്യ, ഇറാൻ ഉള്‍പ്പടെയുള്ള 75 രാജ്യങ്ങളുടെ …
news_desk
-
-
Kerala
വാജി വാഹനം കണ്ഠരര് രാജീവരർക്ക് കൈമാറിയത് UDF കാലത്തെ ദേവസ്വം ഭരണസമിതി; തന്ത്രിക്ക് അവകാശമുണ്ടെന്ന് അജയ് തറയിൽ.
by news_deskby news_deskതിരുവനന്തപുരം. ശബരിമലയിലെ പഴയ കൊടിമരം പൊളിച്ചപ്പോള്‍ വാജിവാഹനം കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന്. 2017 ഫെബ്രുവരി 19 നാണ് വാജിവാഹനം കൈമാറിയത്. വാജിവാഹനം കൈമാറുന്ന …
-
Kerala
‘ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് പോകണം’; വകുപ്പ് മന്ത്രി അറിയാതെ വിചിത്ര പരിഷ്കാരവുമായി എം ആർ അജിത് കുമാർ.
by news_deskby news_deskതിരുവനന്തപുരം. എക്സൈസില്‍ വിചിത്ര പരിഷ്കാരവുമായി എക്സൈസ് കമ്മീഷണര്‍ എം ആര് അജിത് കുമാര്‍. എക്സൈസ് ഉദ്യോഗസ്ഥര്‍ എക്സൈസ് മന്ത്രിക്ക് എസ്കോര്‍ട്ട് പോകണമെന്നാണ് നിര്‍ദേശം. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശിച്ചത്. വകുപ്പ് മന്ത്രി …
-
Top Stories
ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.
by news_deskby news_deskതിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർക്ക് നോട്ടീസ്. തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിപിഐഎം പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ എസ് പി ദീപക്കിന്റെ ഹർജിയിലാണ് നടപടി. …
-
National
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഠിന ശൈത്യ തരംഗം; ദില്ലിയിൽ പുകമഞ്ഞ് രൂക്ഷം, നിരവധി വിമാന സർവീസുകൾ വൈകി
by news_deskby news_deskദില്ലി. ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം കഠിനം. ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ താപനില ശരാശരിയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് താഴെ വരെയാണ് രേഖപ്പെടുത്തുന്നത്. ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.9 …
-
Top StoriesInternationalTechonology
ആശ്വാസ സ്പ്ലാഷ്ഡൗണ്‍; ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി, ചരിത്രത്തിലാദ്യം.
by news_deskby news_deskകാലിഫോര്‍ണിയ. ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം ഭൂമിയിലിറങ്ങി. ഇന്നുച്ചയ്ക്ക് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്എക്സിന്റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ …
-
Top Stories
അസുഖമെന്ന് പറഞ്ഞ് കമ്മിറ്റികളിൽ എത്തിയില്ല,ഐഷ പോറ്റിയുടെ അസുഖം എന്തെന്ന് ഇപ്പോൾ മനസിലായി; എം വി ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം. സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അസുഖമാണെന്ന് പറഞ്ഞ് ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ലെന്നും ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്നും എം വി …
-
Top Stories
‘കേരള കോൺഗ്രസ് എമ്മിനായി വാതിൽ തുറന്നിട്ടിരിക്കുന്നു, താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു’; സണ്ണി ജോസഫ്.
by news_deskby news_deskകേരള കോൺഗ്രസ് എമ്മിന് മുന്നിൽ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിന്റെ നന്മയ്ക്ക്, ജനങ്ങളുടെ മനസനുസരിച്ച് കേരള കോൺഗ്രസ് ആലോചിക്കാം. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് അവർ തന്നെയാണ്. സോണിയ ഗാന്ധി ജോസ് കെ. മാണിയെ വിളിച്ചോ എന്ന് …
-
-
KALOLSAVAM 2026
കലോത്സവം കാണാനെത്തിയ പ്രത്യാശ ഭവനിലെ അന്തേവാസികൾക്കൊപ്പം മന്ത്രി കെ രാജൻ.
by news_deskby news_deskസംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരാർത്ഥികളുടെ പ്രകടനവും സംഗീതവും ആസ്വദിക്കാൻ പ്രത്യാശ ഭവനിലെ അന്തേവാസികളും എത്തി. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള തൃശൂർ പ്രത്യാശാ ഭവനിലെ അന്തേവാസികൾ ആദ്യമായാണ് കലോത്സവത്തിന്റെ നിറക്കാഴ്ചകൾ നേരിട്ട് അനുഭവിച്ചത്. കലോത്സവം സംഘാടക സമിതി ചെയർമാനും റവന്യു ഭവന നിർമാണ …

