ബെയ്റൂട്ട്. ഇറാനിൽ മാത്രമല്ല, ലെബനോനിലും ഇസ്രയേൽ ആക്രമണം. ലെബനനിലെ ഇഖ്ലിം അൽ-തുഫാ മേഖലയിലും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ തന്ത്രപരമായ മേഖലകളിലാണ് മിസൈൽ ആക്രമണം നടന്നത്. ഹിസ്ബുള്ളയുടെ സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, ജനവാസ …
news_desk
-
-
Top Stories
ഇറാൻ തിരിച്ചടി തുടങ്ങി; ഗൾഫിൽ ആശങ്ക, ബഹ്റൈനിൽ സ്ഫോടനം, ലക്ഷ്യം യുഎസ് വ്യോമത്താവളം
by news_deskby news_deskഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി തുടങ്ങി. ഗൾഫ് മേഖലയിലെ എംബസികളിലെയും കോൺസുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ട് യുഎസ്. ബഹ്റയ്നിലും പ്രധിധ്വനികൾ. ഏകദേശം അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ആളുകൾ പറഞ്ഞു. ജുഫൈർ ഭാഗത്തു നിന്നും പുക ഉയരുന്നതായി റിപ്പോർട്ടുകൾ. …
-
Kerala
മുള്ളൻ പന്നിയെ അടിച്ചുകൊന്ന് വെള്ളനാട് ശശി; കൊന്നിട്ടില്ല ചത്തിട്ടുണ്ടോയെന്ന് നോക്കിയതാണെന്ന് പ്രതികരണം
by news_deskby news_deskതിരുവനന്തപുരം.സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി. വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന …
-
International
ആണവ ബോംബ് നിർമ്മിക്കാൻ ശേഷിയുള്ള വസ്തുക്കളൊന്നും ഇറാൻ കൈവശം വെയ്ക്കില്ല: ഒമാൻ വിദേശകാര്യ മന്ത്രി
by news_deskby news_deskമസ്കറ്റ്. ആണവ ബോംബ് നിർമ്മിക്കാൻ ശേഷിയുള്ള വസ്തുക്കളൊന്നും ഇറാൻ കൈവശം വെയ്ക്കില്ലെന്ന് ഉറപ്പ് നൽകിയതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി അറിയിച്ചു. ഇറാൻ – യുഎസ് ആണവകരാർ ചർച്ചകൾ പുരോഗമിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. അമേരിക്കയുമായുള്ള ഒത്തുതീർപ്പ് …
-
International
പുതുതായി അച്ചടിച്ച നോട്ടുകളുമായി പോയ സെെനിക വിമാനം ബൊളീവിയയിൽ തകർന്ന് വീണു; 15 പേർ കൊല്ലപ്പെട്ടു
by news_deskby news_deskബൊളീവിയ. ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിന് സമീപം സൈനിക വിമാനം തകര്‍ന്ന് വീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. പുതുതായി അച്ചടിച്ച ബാങ്ക് നോട്ടുകളുമായി പോയ വിമാനമാണ് തകര്‍ന്നുവീണത്. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ വിമാനം ഹൈവേയിലെ നിരവധി വാഹനങ്ങള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ …
-
Kerala
‘എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാമായിരുന്നു, ഉമ്മൻചാണ്ടി കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരം’ : കെ ബി ഗണേഷ് കുമാർ
by news_deskby news_deskതിരുവനന്തപുരം . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി തനിക്ക് മരിക്കും വരെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തന്റെ കുടുംബ പ്രശ്നത്തിൽ അദ്ദേഹത്തിന് എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കാതെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഉപദേശിക്കാമായിരുന്നുവെന്നും, ഉമ്മൻ ചാണ്ടിയോട് രാഷ്ട്രീയമായി നീതികേട് …
-
National
30 ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ട റിപ്പോർട്ട്, അജിത് പവാർ കൊല്ലപ്പെട്ട വിമാനദുരന്തത്തിൽ ഇതുവരെയും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചില്ല
by news_deskby news_deskമുംബൈ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനദുരന്തത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാതെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിഷ്കർഷിക്കുന്ന സമയപരിധി അവസാനിച്ചു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിബന്ധനപ്രകാരം അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ …
-
Kerala
ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ച; കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്
by news_deskby news_deskതിരുവനന്തപുരം. ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരാണ് ഡൽഹിക്ക് തിരിക്കുന്നത്. സ്ക്രീനിങ്ങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തും. ആദ്യഘട്ട സ്ഥാനാർഥി പട്ടിക വളരെ …
-
Top Stories
ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്.
by news_deskby news_deskതിരുവനന്തപുരം. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്. തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ കേസ് എഴുതിത്തള്ളാനുള്ള തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി. അന്വേഷണ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. വിവാദ പ്രസംഗം ലൈവ് …
-
Top Stories
‘ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഒന്നിക്കണം എന്ന് ആര് പറഞ്ഞാലും നമ്മുടെ നാട് സ്വാഗതം ചെയ്യും, അതാണ് കേരളം
by news_deskby news_deskകൊച്ചി. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരു കോണില്‍ നിന്നും ഉണ്ടാകുമ്പോള്‍ ഒന്നിക്കണം എന്ന ആശയം ആര് പറഞ്ഞാലും നമ്മുടെ നാട് ഒരുമിച്ച് സ്വാഗതം ചെയ്യുമെന്നും അതാണ് നമ്മുടെ നാടെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. വ്യത്യസ്തമായ ആത്മീയ പ്രസ്ഥാനങ്ങള്‍ …

