ബെംഗളൂരു. അമൃതഹള്ളി കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നിഖിൽ, ഡിക്സൺ, അനിരുദ്ധ, മോഹിത്, ശ്രാവൺ എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ ദാവൻഗരെ കൗൺസിലറുടെ മകനും ഉൾപ്പെടുന്നുണ്ട്. പ്രതികളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. പ്രതികളുടെ വലയിൽ കുടുങ്ങിയത് ബെംഗളൂരുവിലെ പ്രമുഖ കോളേജുകളിൽ നിന്നുള്ള …
news_desk
-
-
Sports
സിങ്കം ഡാ … ! വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജുവിന്റെ മാച്ച് വിന്നിങ് ഇന്നിങ്സ്
by news_deskby news_deskമലയാളി ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന നിമിഷത്തിനാണ് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മലയാളി താരം സഞ്ജു സാംസണ് വെടിക്കെട്ട് ഇന്നിങ്സുമായി ഇന്ത്യന്‍ ടീമിന് വിജയം സമ്മാനിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്മരണ പോരാട്ടത്തില്‍ സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ വിജയവും …
-
National
ഖമനയിയുടെ മരണം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ലാൽ ചൗക്ക് അടച്ചു, ഇന്റർനെറ്റ് സർവീസുകൾക്ക് നിയന്ത്രണം
by news_deskby news_deskശ്രീനഗർ. കശ്മീരിലെ ഏറെ പ്രശസ്തമായ ലാൽ ചൗക്ക് മേഖല അടച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് അടച്ചത്. കഴിഞ്ഞ ദിവസം ഷിയ മുസ്ലിങ്ങൾ ലാൽ ചൗക്കിൽ പ്രതിഷേധിച്ചിരുന്നു. മേഖലയിൽ മൊബൈൽ ഇന്റർനെറ്റ് സർവീസുകൾക്ക് …
-
International
പാകിസ്ഥാന് കനത്ത തിരിച്ചടി; നൂർ ഖാൻ ഉൾപ്പെടെയുള്ള സുപ്രധാന വ്യോമതാവളങ്ങൾ ആക്രമിച്ച് താലിബാൻ
by news_deskby news_deskഇസ്ലാമാബാദ്. താലിബാനുമായി നടക്കുന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ 12-ാം കോർപ്സ് ആസ്ഥാനം, ഖൈബർ പഖ്തൂൺഖ്വയിലെ മൊഹ്മണ്ട് ഏജൻസിയിലെ ഖോവിസൂ ക്യാമ്പ്, ഗുൽനി തുടങ്ങിയ തന്ത്രപ്രധാനമായ …
-
International
‘നീതീകരിക്കാനാകാത്ത ആക്രമണം, സ്വയം പ്രതിരോധത്തിന് ഞങ്ങൾക്കും അവകാശമുണ്ട്’; GCC രാജ്യങ്ങളുടെ സംയുക്തപ്രസ്താവന
by news_deskby news_deskഅബുദാബി: അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിൽ മുന്നറിയിപ്പുമായി ജിസിസിയിലേത് അടക്കമുള്ള ഏഴ് രാജ്യങ്ങൾ. വിവേചനരഹിതവും ക്രൂരവുമായ മിസൈൽ ആക്രമണങ്ങളാണ് നടന്നതെന്നും തങ്ങൾക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നുമാണ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയത്. ഏഴ് രാജ്യങ്ങൾ ഒരുമിച്ച് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. …
-
Top Stories
LIVE BLOG: ഇറാന്-ഇസ്രയേല്‍-യുഎസ് യുദ്ധം മൂന്നാം ദിവസത്തിലേക്ക്: ആക്രമണം അതിരൂക്ഷം
by news_deskby news_deskടെഹ്റാൻ/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇറാനില്‍ ഇസ്രയേല്‍ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലില്‍ ഇറാന് നടത്തിയ ആക്രമണത്തില്‍ ഒന്‍പത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് …
-
Kerala
ബിജെപി കേരളം ഭരിച്ചാലേ ജനങ്ങൾക്ക് നീതി കിട്ടൂ, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും: നിലപാട് മാറ്റി ആർ ശ്രീലേഖ
by news_deskby news_deskതിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗണ്‍സിലറുമായ ആര് ശ്രീലേഖ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും തന്നെ സ്നേഹിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്നും ആര് ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ ആര് …
-
Kerala
മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി ഒളിവിൽ തുടരുന്നു, അന്വേഷണം ഊർജിതമാക്കി വനം വകുപ്പ്
by news_deskby news_deskതിരുവനന്തപുരം. സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവില്‍ തുടരുന്നു. പരുത്തിപ്പള്ളി വനം വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് വെള്ളനാട് ശശി ഒളിവില്‍ പോയത്. കേസിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വെള്ളനാട് ശശിയെ അറസ്റ്റ് …
-
Top Stories
നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു
by news_deskby news_deskഡൽഹി.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. …
-
Top Stories
ആക്രമണം യൂറോപ്യൻ രാജ്യങ്ങളിലേക്ക്? സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഡ്രോണ്‍ ആക്രമണം, സമ്മര്‍ദ തന്ത്രവുമായി ഇറാൻ
by news_deskby news_deskസൈപ്രസ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാൻ ആക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ആക്രമണം. യൂറോപിനും ഏഷ്യയ്ക്കും ഇടയിലുള്ള യൂറോപ്യൻ യൂണിയനിൽ അംഗമായ ദ്വീപ് രാജ്യമായ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളം ഇറാൻ ആക്രമിച്ചു. ബ്രിട്ടീഷ് വ്യോമ താവളത്തിലേക്ക് ഡ്രോണ്‍ ആക്രമണമാണ് നടത്തിത്. …

