പത്തനംതിട്ട. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതിയിൽ. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷകൾ പരിഗണിക്കുക. വിശദമായ തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടത്. മാവേലിക്കര സബ്ജയിലിലുള്ള രാഹുലിനെ …
news_desk
-
-
ജർമ്മൻ വാഹന ബ്രാൻഡായ ഫോക്സ്വാഗൺ ഇന്ത്യ നിലവിലുള്ള ഉൽപ്പന്ന പോർട്ട്ഫോളിയോയിൽ അപ്ഡേറ്റുകൾ പുറത്തിറക്കി. വിർട്ടസ് നിരയുടെ വിലകളും വേരിയന്റ് പട്ടികയും പരിഷ്കരിച്ചു. നിങ്ങൾ ഈ സെഡാൻ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും അതിന്റെ പുതിയ വിലകളും വേരിയന്റുകളും പരിശോധിക്കണം. കാർവെയ്ലിന്റെ റിപ്പോർട്ട് …
-
ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ മോഡലുകൾക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. ജീപ്പ് അവരുടെ ഏറ്റവും ആഡംബരപൂർണ്ണവും പ്രീമിയം എസ്യുവിയുമായ ഗ്രാൻഡ് ചെറോക്കിയിൽ നാലുലക്ഷം വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കമ്പനി അവരുടെ കാറുകളിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ …
-
Education/Career
തിരുവനന്തപുരത്ത് മെഗാ തൊഴിൽ മേള; ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
by news_deskby news_deskതിരുവനന്തപുരം. തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും …
-
Top Stories
മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെ എല്‍ഡിഎഫ് സമരത്തിത്തിൽ മാറിനിന്ന് ജോസ് കെ മാണിയും ശ്രേയാംസ്കുമാറും.
by news_deskby news_deskതിരുവനന്തപുരം. കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും എല്‍ഡിഎഫ് സമരത്തിന് എത്തിയില്ല. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗത്തിലും ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി …
-
Kerala
തൃപ്പൂണിത്തുറയിൽ മേജർ രവി. ? ; വിജയിക്കാനാകുമെന്ന് പ്രതീക്ഷയിൽ ബിജെപി.
by news_deskby news_deskകൊച്ചി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ വരുമെന്നാണ് പുറത്തുവരുന്ന വിവരം. കലാ സാംസ്കാരിക കേന്ദ്ര …
-
Sports
രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ആർപ്പുവിളി ; ആരാധകരോട് വിയോജിപ്പ് അറിയിച്ച് കോഹ്ലി.
by news_deskby news_deskന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിന് പിന്നാലെ ആരാധകർക്കെതിരെ പൊട്ടിത്തെറിച്ച് സൂപ്പർ താരം വിരാട് കോഹ്ലി. മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ്ങിൽ ഓപ്പണർ രോഹിത് ശർമ പുറത്തായതിന് പിന്നാലെ ആർപ്പുവിളിച്ചതാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. രോഹിത്തിന്റെ വിക്കറ്റ് വീണതിന് പിന്നാലെ വൺഡൗണായി വിരാട് കോഹ്ലി ക്രീസിലെത്തുന്നതിന്റെ …
-
Sports
ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം, കോഹ്ലിക്കും ഗില്ലിനും ഫിഫ്റ്റി.
by news_deskby news_deskന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ മുട്ടുകുത്തിച്ചത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ …
-
Kerala
കേരളത്തിലെ സാഹചര്യം അസാധാരണമെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; സംസ്ഥാനത്തിൻറെ വികസനം കേന്ദ്രം ബോധപൂർവ്വം തടയുന്നു, യുഡിഎഫ് കൂട്ടുനിൽക്കുന്നു.
by news_deskby news_deskതിരുവനന്തപുരം. കേരളത്തിന്റെ വികസന കുതിപ്പിനെ കേന്ദ്രസർക്കാർ ബോധപൂർവ്വം തടയുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ പോലും തട്ടിപ്പറിക്കുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനർഹമായതൊന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും നാടിന്റെയും ജനതയുടെയും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തോട് കേന്ദ്രം കാണിക്കുന്നത് …
-
National
മുസ്ലിമായിട്ടും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു; ബംഗാളി സംസാരിച്ചതിനും മർദനം; തൊഴിലാളിക്ക് നേരെ ആക്രമണം.
by news_deskby news_deskഭുബനേശ്വർ. ഒഡീഷയിൽ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിക്ക് ക്രൂരമർദനം. ബംഗാളി ഭാഷയിൽ മാത്രം സംസാരിച്ചു എന്നാരോപിച്ചാണ് മർദ്ദനം. 27 വയസ് മാത്രമുള്ള രാജ അലി എന്ന് യുവാവിനാണ് ക്രൂരമർദനമേറ്റത്. പിന്നാലെ രാജ അലി ഒഡീഷ വിട്ടു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. എട്ട് …

