തൃശൂര്‍. വാഹനം കാണാതായതിന് പിന്നാലെ മോഷ്ടാക്കള്‍ നടത്തുന്ന നിയമലംഘനത്തിന് പിഴ അടയ്ക്കേണ്ടി കൂടി വന്നിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സുനിത സുരേഷിന്. ലോണെടുത്ത് വാങ്ങിയ വാഹനം മോഷണം പോയ അരിമ്പൂര്‍ സ്വദേശി സുനിത അനീഷിനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ജനുവരി മാസം 13ന് …
news_desk
-
-
Top Stories
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും
by news_deskby news_deskന്യൂഡൽഹി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് പോകും. ഇന്ന് രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ബെഞ്ചമിൻ നെതന്യാഹുവുമായി മോദി ചർച്ച നടത്തും. ഇസ്രയേൽ …
-
ആലപ്പുഴ. ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന് ക്യാമ്പ് ഫെബ്രുവരി 27 രാവിലെ 10 മണിക്ക് ചെങ്ങന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. മിനിമം യോഗ്യത +2 ആയിട്ടുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ള ഐടിഐ, ഡിപ്ലോമ, …
-
Sports
ഇന്ത്യയുടെ വിധി നിശ്ചയിക്കുക വിൻഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം, പ്രോട്ടീസിന്റെ ജയത്തിനായി പ്രാര്‍ത്ഥിച്ച് ടീം ഇന്ത്യ
by news_deskby news_deskടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയോടെ ഇന്ത്യയുടെ സെമി പ്രവേശനം പ്രതിസന്ധിയിലായി. അടുത്ത മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിക്കുന്നതിനൊപ്പം, മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ഇന്ത്യക്ക് നിർണായകമാകും. ഇന്ത്യ ത്രിശങ്കുവില്‍ ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇനി ദക്ഷിണാഫ്രിക്ക …
-
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ബജാജ് സ്കൂട്ടറുകൾക്കും മോട്ടോർസൈക്കിളുകൾക്കും എപ്പോഴും ആവശ്യക്കാരുണ്ട്. 2026 ജനുവരിയിൽ, മോഡൽ തിരിച്ചുള്ള വിൽപ്പനയിൽ ബജാജ് പൾസർ വീണ്ടും ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ മാസം ബജാജ് പൾസർ ആകെ 67,081 പുതിയ ഉപഭോക്താക്കളെ നേടി. ഈ കാലയളവിൽ, ബജാജ് …
-
Kerala
മുട്ടുവേദനയ്ക്ക് ചികിത്സ; ഒടുവിൽ യുവാവിന്റെ ഇരു കണ്ണുകളും എടുത്തു! തൃശൂർ മെഡിക്കൽ കോളേജിൽ നടന്നത് കൊടും ക്രൂരത
by news_deskby news_deskതൃശൂർ. ചെറിയൊരു മുട്ടുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്റെ രണ്ടു കണ്ണുകളും നഷ്ടപ്പെട്ടതായി പരാതി. തൃശൂർ മെഡിക്കൽ കോളേജിനെതിരെയാണ് ചികിത്സാ പിഴവും ക്രൂരമായ അനാസ്ഥയും ആരോപിച്ച് യുവാവും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. ടൈൽസ് തൊഴിലാളിയായ സനൂപ് എന്ന യുവാവിനാണ് ചികിത്സയ്ക്കിടെ കാഴ്ച നഷ്ടമായത്. …
-
Top Stories
സുപ്രീം കോടതിയിൽ സർക്കാരിന് വലിയ ആശ്വാസം. നവകേരള സർവേയുമായി മുന്നോട്ട് പോകാം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
by news_deskby news_deskദില്ലി. നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പിണറായി സർക്കാരിന് വലിയ ആശ്വാസം നൽകുന്നതാണ് പരമോന്നത കോടതിയുടെ നടപടി. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു …
-
Sports
സിംബാബ്വെയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇന്‍ഡീസ്; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ 107 റണ്‍സ് ജയം
by news_deskby news_deskമുംബൈ. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 107 റണ്‍സിന്റെ കൂറ്റന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. ഷിറോംണ്‍ ഹെറ്റ്മെയര്‍ (34 …
-
International
5000ത്തിലേറെ വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു, വൈദ്യുതിയുമില്ല, ആരും പുറത്തിറങ്ങരുത്! മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും വലഞ്ഞ് യുഎസ്
by news_deskby news_deskവാഷിംഗ്ടൺ. അമേരിക്കയിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുരിതമാക്കി മഞ്ഞുവീഴ്ച. തിങ്കളാഴ്ച അമേരിക്കയുടെ കിഴക്കൻ തീരത്തുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും മഞ്ഞുകാറ്റിനെയും തുടർന്ന് അയ്യായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി. തിങ്കളാഴ്ച മാത്രം അമേരിക്കയിലുടനീളം 5,675-ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ഫ്ലൈറ്റ് അവേർ റിപ്പോർട്ട് ചെയ്തു. ഗാതഗത …
-
Business
സൂചികകൾ വീണു, യുഎസ് വിപണിയിലെ തിരിച്ചടിയിൽ ഭയന്ന് നിക്ഷേപകർ; ഇന്ത്യൻ ഓഹരി വിപണി കിതയ്ക്കുന്നു.
by news_deskby news_deskമുംബൈ. അമേരിക്കൻ വിപണിയിൽ ഇന്നലെയുണ്ടായ വിൽപ്പന സമ്മർദ്ദം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് രാവിലെ പ്രതിഫലിച്ചു. താരിഫ് സംബന്ധിച്ച ആശങ്കകൾ, ആഗോള രാഷ്ട്രീയത്തിലെ അനിശ്ചിതത്വം, എഐ ഓഹരികളിലുണ്ടായ ഇടിവ് എന്നിവയെല്ലാം ഇന്ത്യൻ വിപണിയെയും ബാധിച്ചു. നിഫ്റ്റി 50 സൂചിക 71.20 പോയിന്റ് …

