ദില്ലി: രാജ്യത്ത് കറന്‍സി വിനിമയ ചാഞ്ചാട്ടത്തിന്റെയും മതിയായ ചിപ്പ്സെറ്റുകള്‍ ലഭിക്കാത്തതിന്റെയും ഇരട്ട സമ്മര്‍ദത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില ഉയരുന്നു. പുതുവര്‍ഷത്തില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോയും ലണ്ടന്‍ ആസ്ഥാനമായുള്ള നത്തിംഗും സ്മാര്‍ട്ട്ഫോണുകളുടെ വില 4 മുതല്‍ 13 ശതമാനം വരെ വര്‍ധിപ്പിച്ചതായി ഇക്കണോമിക് ടൈംസിന്റെ …
news_desk
-
-
International
ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി നൽകി, പിന്നാലെ അമേരിക്കയിൽ നിന്ന് മുങ്ങി, 26കാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി ഇൻറർപോൾ
by news_deskby news_deskചെന്നൈ: മുൻ കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷം രാജ്യം വിട്ടു. 27കാരിയായ ഇന്ത്യൻ വംശജയുടെ കൊലപാതകിയെ ഇന്റർ പോൾ തമിഴ്നാട്ടിൽ നിന്ന് പിടികൂടി. ഇന്ത്യൻ വംശജയും അമേരിക്കയിലെ മെറിലാൻഡിൽ ഡാറ്റാ അനലിസ്റ്റുമായിരുന്ന 27കാരി നികിത റാവു ഗോദിശാലയുടെ കൊലപാതകത്തിലാണ് അർജുൻ …
-
ജനുവരി 15 ന് ജനപ്രിയ മോഡലായ പഞ്ചിന്റെ ഫെയ്സ്ലിഫ്റ്റ് മോഡൽ പുറത്തിറക്കാൻ പോകുകയാണ് ടാറ്റ. അത്തരമൊരു സാഹചര്യത്തിൽ, പഞ്ചിന്റെ പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ കമ്പനി ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ കാറിന് 50,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ. ഇന്ത്യൻ വിപണിയിൽ, പഞ്ച് …
-
2020 ൽ ആണ് ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്, അതിനുശേഷം 30, 35 സീരീസ് ഉൾപ്പെടെ നിരവധി അപ്ഡേറ്റുകളും പ്രത്യേക പതിപ്പുകളും ലഭിച്ചു. ഇപ്പോൾ പുതിയ ചേതക്കിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വരാനിരിക്കുന്ന പതിപ്പ് താങ്ങാനാവുന്ന വിലയിൽ ശ്രദ്ധ …
-
ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാൻ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ജനപ്രിയ കാറായ മാഗ്നൈറ്റ് എസ്യുവിക്ക് പുതുവർഷത്തിൽ വലിയ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന മാഗ്നൈറ്റിന് മൂന്ന് വില വർദ്ധനവ് നിസാൻ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇപ്പോൾ കമ്പനി ഗണ്യമായ …
-
Business
പ്രതിഫലിച്ചത് ട്രംപിന്റെ വെനസ്വേലന്‍ അട്ടിമറിയോ? സ്വര്‍ണവില വീണ്ടും ലക്ഷം കടന്നു
by news_deskby news_deskസംസ്ഥാനത്ത് ഒരു പവന് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപ കടന്നു. ഒരു പവന് സ്വര്‍ണത്തിന് 1160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,00,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 145 രൂപയാണ് …
-
Top Stories
ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി
by news_deskby news_deskകൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് പകരം പുതിയ രണ്ടു പേരരെ ഉൾപ്പെടുത്താൻ കോടതി അനുമതി കൊടുത്തു. …
-
Sports
കാറിലിരുന്ന രോഹിത്തിന്റെ കയ്യില്‍ പിടിച്ചു; ‘കുട്ടി ആരാധക’രോട് കയര്‍ത്ത് താരം, വൈറലായി വീഡിയോ
by news_deskby news_deskതന്റെ കയ്യിൽ കേറിപ്പിടിച്ച ‘കുട്ടി ആരാധക’രോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. താരം ഞായറാഴ്ച ജാംനഗറില്‍നിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു സംഭവം. ആരാധകരോട് രോഹിത് ദേഷ്യപ്പെടുന്നതടക്കമുളള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുകയായിരുന്ന രോഹിത് ശർമ കുട്ടികള്‍ക്ക് നേരെ കൈ വീശിക്കാണിക്കുന്നതും ഒന്നുരണ്ട് പേര്‍ക്ക് …
-
Sports
ലോകകപ്പ് റീ ഷെഡ്യൂള്‍ ചെയ്യും? ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ ആവശ്യം ICC അംഗീകരിച്ചതായി റിപ്പോര്‍ട്ട്
by news_deskby news_deskഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ താൽപര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) ആവശ്യം ഐസിസി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി വേദിമാറ്റം ആവശ്യപ്പെട്ടത്. സുരക്ഷാ കാരണങ്ങളാൽ …
-
Sports
റൂട്ടിന് തകര്‍പ്പന്‍ സെഞ്ച്വറി; സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ട് 384 റണ്‍സിന് പുറത്ത്
by news_deskby news_deskആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് 384 റണ്‍സിന് ഓള്‍ഔട്ട്. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. 242 പന്തില്‍ 15 ബൗണ്ടറി സഹിതം 160 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്. സിഡ്നിയിലെ ടെസ്റ്റിന്റെ ഒന്നാം …

