തിരുവനന്തപുരം: കോൺഗ്രസിന്റെ ബിജെപി ഡീൽ ആരോപണങ്ങൾക്ക് പിന്നാലെ തിരഞ്ഞെടുപ്പ് ചർച്ചകൾ വഴിതിരിച്ചുവിടാൻ സിപിഐഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുമായി കോൺഗ്രസ് ഉണ്ടാക്കിയ രഹസ്യ ധാരണകൾ പുറത്തുവരാതിരിക്കാനാണ് അവർ മുൻകൂട്ടി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ …
news_desk
-
-
International
ഇറാന്റെ ഊർജ്ജനിലയങ്ങൾക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് കൂടി നിർത്തിവെച്ചു; വെടിനിർത്തൽ നീട്ടി ട്രംപ്
by news_deskby news_deskവാഷിങ്ടൺ: ഇറാന്റെ ഊർജ്ജനിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ പത്ത് ദിവസത്തേക്ക് കൂടി താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ടെഹ്റാനുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും …
-
Top Stories
‘2006-ലെ പറവൂർ ഡീൽ സതീശൻ വ്യക്തമാക്കണം; ആർഎസ്എസ് പിന്തുണ തേടിയത് എന്തിനായിരുന്നു?’; ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2001-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി.ഡി. സതീശൻ ആർഎസ്എസ് പിന്തുണ തേടിയിരുന്നതായും ഇതിൽ പ്രതിപക്ഷ നേതാവ് വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 2006-ൽ …
-
Nirakkoottu
മാർച്ച് 26 കുഞ്ഞുണ്ണി മാസ്റ്റർ ഓർമദിനം: കുഞ്ഞുണ്ണി മാഷ്: മലയാളത്തിന്റെ വലിയ കുട്ടി
by news_deskby news_deskഅനിൽ മണ്ണത്തൂർ മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണി മാഷ് എന്റെ കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓർമ്മകളിൽ ഒന്നാണ്. ഹൈസ്കൂൾ അധ്യാപകനായിരുന്ന എന്റെ മാമൻ മണ്ണത്തൂർ വിജയനുമായും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന മണ്ണത്തൂർ രാധാകൃഷ്ണൻ നായരുമായും മാഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ …
-
Nirakkoottu
മാർച്ച് 26 ജോൺസൺ മാസ്റ്ററുടെ ജന്മദിനംദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം
by news_deskby news_deskസുരേഷ് കോമ്പാത്ത് ഭാവസാന്ദ്രവും, അനശ്വരവുമായ ഗാനങ്ങള് മലയാളത്തിന് സമ്മാനിച്ച ജോണ്സണ് മാസ്റ്റര് സംഗീതശൈലി പകര്ച്ചയില് ദേവരാജന് മാസ്റ്ററെ പോലെ ശുദ്ധ സംഗീതത്തെയും, നാടന് ശൈലിയെയും ഇഴച്ചേര്ത്ത സംഗീത സംവിധായകനായിരുന്നു. മനോഹര ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകള് കീഴടക്കിയ അദ്ദേഹം എന്നെന്നും മനസ്സിന്റെ ഓര്മ്മച്ചെപ്പില് …
-
Business
“ഇനി പാക്കറ്റ് പൊടി വേണ്ട; നിങ്ങളുടെ മുന്നിൽ വെച്ച് വറുത്തുകിട്ടുന്ന ഫ്രഷ് കാപ്പിപ്പൊടി! തൃശൂർ നഗരത്തിലെ ഈ കട വിശേഷം അറിയാം.”
by news_deskby news_deskതൃശൂർ: വിദേശ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ‘ലൈവ് കോഫി റോസ്റ്റിംഗ്’ അനുഭവം തൃശൂർ നഗരഹൃദയത്തിലേക്ക് എത്തിച്ച് ശ്രദ്ധേയമാവുകയാണ് നായ്ക്കനാലിലെ ‘ഫ്രഷ് കോഫി ബീൻസ്’. തിരുവമ്പാടി സ്വദേശിയായ ഹണി എന്ന വീട്ടമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ …
-
Local
എടയാറിൽ ഓയിൽ കമ്പനിക്ക് തീപിടിച്ച് വൻ സ്ഫോടനം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
by news_deskby news_deskആലുവ: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പാതാളത്ത് പ്രവർത്തിക്കുന്നപി.ജി. ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത് അഗ്നിരക്ഷാസേന തീയണയ്ക്കുന്നതിനിടെയാണ് കമ്പനിക്കകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി …
-
Kerala
സിപിഎം വിട്ട് അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലീം ലീഗിൽ; എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സത്യസന്ധമായ രാഷ്ട്രീയമെന്ന് വിശദീകരണം
by news_deskby news_deskപത്തനംതിട്ട: ജില്ലയിലെ പ്രമുഖ സിപിഎം നേതാവും വിവിധ ജനപ്രതിനിധി സഭകളിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്ത അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലീം ലീഗിൽ ചേർന്നു. ഒരു മാസം മുൻപ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, …
-
Top Stories
‘പിണറായിക്ക് മോദിയോടും ഷായോടും 90 ഡിഗ്രി വിധേയത്വം, ഗുഡ് ബുക്കിൽ കയറാൻ രാഹുലിനെ അധിക്ഷേപിക്കുന്നു’; വി.ഡി. സതീശൻ
by news_deskby news_deskകൊല്ലം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ‘ഗുഡ് ബുക്കിൽ’ ഇടംപിടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അതിനാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ നിരന്തരം ലക്ഷ്യം …
-
International
ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് തുറന്നുനൽകും; ശത്രുരാജ്യങ്ങൾക്ക് വിലക്കുമായി ഇറാൻ
by news_deskby news_deskതെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യയുൾപ്പെടെ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി സുരക്ഷിതമായി സഞ്ചരിക്കാൻ അനുമതി നൽകുമെന്ന് ഇറാൻ. ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഇറാൻ …
