ഭോപ്പാൽ(Bhoppal): മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ കുളത്തിൽ നിന്ന് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഛത്തർപൂർ ജില്ലയിലെ ബിജവർ പട്ടണത്തിലെ രാജ ക താലാബ് എന്ന കുളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ഒരു ബാഗിനുള്ളിൽ നിറയെ വോട്ടർ …
news_desk
-
-
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം അതിന്റെ അവസാനഭാഗത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. മൂന്നാംതലത്തിലെ സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ കേരളം ഏറെ പ്രതീക്ഷകളോടുകൂടിയാണ് നിയമസഭയിലേക്ക് നോക്കിയിരുന്നത്. എന്നാൽ, തീർത്തും നിരാശയായിരുന്നു ഫലം. പാർലമെന്ററി സംവിധാനത്തിന്റെ തുടക്കം മര്യാദ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നിയമസഭയിലെയും പാർലമെന്റിലെയും ചോദ്യോത്തരവേള …
-
Kerala
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു
by news_deskby news_deskചിന്നക്കനാല്‍: ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്. ചക്കക്കൊമ്പന് കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏലത്തോട്ടത്തില്‍ വച്ചായിരുന്നു ജോസഫിനെ കാട്ടാന ആക്രമിച്ചത്. ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ മൃതദേഹം …
-
KeralaTop Stories
സ്വർണപ്പാളി വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
by news_deskby news_deskകൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ച് പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം …
-
Kerala
ശ്രീനിജന് എംഎല്‍എ സ്ഥാനാര്‍ഥിയാകാന്‍ സമീപിച്ചു: ഗുരുതര ആരോപണങ്ങളുമായി സാബു എം. ജേക്കബ്
by news_deskby news_deskകൊച്ചി(KOCHI): പി.വി. ശ്രീനിജന് എംഎല്‍എയ്ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 നേതാവ് സാബു എം. ജേക്കബ്. ട്വന്റി 20 സ്ഥാനാര്‍ഥിയാകാന്‍ പി.വി. ശ്രീനിജിന്‍ സമീപിച്ചെന്നും സി.എന്‍. മോഹനനും, പി. രാജീവും രസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് ആരോപണം. സംസ്ഥാന ഇലക്ഷന് …
-
Kerala
മാസപ്പടി കേസ്: നിയമപോരാട്ടവുമായി മുന്നോട്ടുപോകും, ഭയന്നു പിന്മാറില്ല: മാത്യു കുഴൽനാടൻ
by news_deskby news_deskതിരുവനന്തപുരം(Thiruvanthapuram): മാസപ്പടി കേസില്‍ രാഷ്ട്രീയ, നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ഭയന്നു പിന്മാറില്ലെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എംഎല്‍എ. കരിമണല്‍ കമ്പനിയില്‍ നിന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണ പണം വാങ്ങി. കരിമണല്‍ കമ്പനി വീണയ്ക്കു പണം നല്‍കിയതിനു രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ …
-
National
സോനം വാംഗ്ചുകിന്റെ മോചനം: ഭാര്യയുടെ ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും
by news_deskby news_deskന്യൂഡൽഹി(NEW DELHI): ലഡാക്കിലെ യുവജന പ്രക്ഷോഭത്തെത്തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) അറസ്റ്റിലായി തടവിലാക്കപ്പെട്ട പരിസ്ഥിതിപ്രവർത്തകൻ സോനം വാംഗ്ചുകിനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ഭാര്യ ഡോ. ഗീതാഞ്ജലി ജെ. ആംഗ്മോ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, എൻ.വി. …
-
ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ സുപ്രധാനമായ അധ്യായമാണ് ടി.ജെ.എസ് ജോര്‍ജിന്റെ വിയോഗത്തോടുകൂടി പൂര്‍ണ്ണമാകുന്നത്. ഇന്ത്യന്‍ പത്രപ്രവര്‍ത്തക ലോകത്തിനും അന്തര്‍ദേശീയ മാധ്യമരംഗത്തിന് കേരളം നല്കിയ സമാനതകളില്ലാത്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ടി.ജെ.എസ്. ആറുപതിറ്റാണ്ട് നീണ്ട സംഭവബഹുലമായ പത്രപ്രവര്‍ത്തന ജീവിതത്തെ രാജ്യത്തിന്റെ മാധ്യമ മണ്ഡലത്തില്‍ മറക്കാനാവാത്ത അടയാളമാക്കി …
-
KeralaTop Stories
തിരുവോണം ബംപര്‍: 25 കോടിയുടെ ഭാഗ്യ നമ്പര്‍ പ്രഖ്യാപിച്ചു
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TH 577825 നന്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. …
-
Local
നടുറോഡിൽ ബിയർ കുപ്പി എറിഞ്ഞുപൊട്ടിച്ചു; യുവാക്കളെ കൊണ്ട് വൃത്തിയാക്കിച്ച് പോലീസ്
by news_deskby news_deskകോട്ടയം(kottayam): കെഎസ്ആര്‍ടിസിയ്ക്കു സമീപം നടുറോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെക്കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പോലീസ്. സംഭവത്തിൽ പോലീസ് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. റോഡിലാകെ ചില്ല് ചിതറിക്കിടന്നതിനെത്തുടര്ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ …

