ലോസ് ആഞ്ചലസ്: തൊണ്ണൂറ്റിയെട്ടാമത് അക്കാദമി അവാർഡുകളിൽ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ശ്രദ്ധേയ നേട്ടം കൈവരിച്ചു. മികച്ച ചിത്രം, മികച്ച സംവിധാനം ഉൾപ്പെടെ ആറ് പ്രധാന പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായി …
news_desk
-
-
Sports
സഞ്ജു ഓപ്പണർ; ലോകകപ്പ് ‘ടീം ഓഫ് ദി ടൂർണമെന്റ്’ പ്രഖ്യാപിച്ച് മുൻ ചീഫ് സെലക്ടർ
by news_deskby news_deskചെന്നൈ: ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ടൂർണമെന്റിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണറും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് തന്റെ ‘ടീം ഓഫ് ദി ടൂർണമെന്റ്’ പ്രഖ്യാപിച്ചു. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 …
-
കോട്ടയം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർത്ഥികൾ ഏപ്രിൽ 6-നകം സ്കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന …
-
തിരുവനന്തപുരം: പാളയം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോണ് നോളജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അനുയോജ്യമായ വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് ഡിസൈനിംഗ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്വെയർ തുടങ്ങിയ …
-
Sports
നാട്ടിലെ ചായക്കടയിൽ സർപ്രൈസ് സന്ദർശനം നടത്തി സഞ്ജു സാംസൺ; ആരാധകർക്ക് ഒപ്പം സമയം ചെലവഴിച്ച് ലോകകപ്പ് ഹീറോ
by news_deskby news_deskതിരുവനന്തപുരം: ടി20 ലോകകപ്പ് വിജയത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. തിരുവനന്തപുരത്തെ ഒരു നാട്ടുചായക്കടയിൽ അപ്രതീക്ഷിതമായി എത്തിയ സഞ്ജുവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദി …
-
Top Stories
ശബരിമല യുവതി പ്രവേശനം: നിലപാട് തിരുത്താൻ സർക്കാർ; ആചാരസംരക്ഷണം വേണമെന്ന് സുപ്രീംകോടതിയിൽ അറിയിക്കും
by news_deskby news_deskതിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന മുൻ നിലപാട് തിരുത്തി, ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാട് സുപ്രീംകോടതിയിൽ അറിയിക്കാനാണ് സർക്കാർ തീരുമാനം. 2018 സെപ്റ്റംബർ 8-ന് യുവതികൾക്ക് ശബരിമലയിൽ …
-
Top Stories
‘കണ്ണൂർ എന്റെ ഹൃദയരക്തം’; സ്ഥാനാർഥിത്വ അനിശ്ചിതത്വത്തിനിടെ വികാരഭരിത കുറിപ്പുമായി കെ. സുധാകരൻ
by news_deskby news_deskകണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ കണ്ണൂരിനെ കുറിച്ച് വികാരഭരിതമായ കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്ത്. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് തന്നെയാണ് തന്റെ രാഷ്ട്രീയ മേൽവിലാസമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. …
-
National
‘എൽപിജിയുടെ പേരിൽ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമം’; കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി
by news_deskby news_deskന്യൂഡൽഹി: എൽപിജി വിതരണവുമായി ബന്ധപ്പെട്ട സാഹചര്യത്തെ ചൂണ്ടിക്കാട്ടി രാജ്യത്ത് ചിലർ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ജനങ്ങളിൽ ഭയം പരത്തുന്നവർ സ്വയം തുറന്നുകാട്ടുകയാണെന്നും ഇത്തരം പ്രവണതകൾ രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര …
-
International
ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ്; മറുപടിയായി യുഎസ് സൈനികരെ വേട്ടയാടുമെന്ന മുന്നറിയിപ്പുമായി ലാരിജാനി
by news_deskby news_deskടെഹ്റാൻ: മധ്യപൂർവ്വേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ അമേരിക്കക്ക് കഴിയുമെന്നും അത് ഒരു മണിക്കൂറിനുള്ളിൽ നടപ്പാക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ അത്തരമൊരു നടപടി …
-
International
ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയിലാണെന്ന റിപ്പോർട്ട്; വാർത്ത തള്ളി ഇറാൻ
by news_deskby news_deskടെഹ്റാൻ/ലണ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഗുരുതരാവസ്ഥയിൽ കോമയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെബ്രുവരി 28ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണ് 56കാരനായ മൊജ്തബ ഖമേനിക്കും മാരകമായി പരിക്കേറ്റതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് …
