മാർച്ച് 16 തമ്പിസാറിന് പിറന്നാൾ മധുരംസുരേഷ് കോമ്പാത്ത് തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി….. കേരളം കേരളം കേളികൊട്ടുയരുന്ന കേരളം.. മലയാള ഭാഷതൻ മാദകഭംഗി… ശ്രീകുമാരൻ തമ്പിയുടെ കൈമുദ്ര ചാർത്തിയ ഈ ഗാനങ്ങൾ മലയാണ്മയുടെ നിത്യ മനോഹാരിതയുടെയും, ഓണമെന്ന ഉത്സവത്തി മർപ്പിന്റെയും മങ്ങലേൽക്കാത്ത …
news_desk
-
-
Education/Career
കണ്ണൂര് ആയുര്വേദ കോളേജില് പുതിയ അധ്യാപക തസ്തികകള്; ആയുഷ് വകുപ്പില് 10 നിയമനങ്ങള്ക്ക് അനുമതി
by news_deskby news_deskകണ്ണൂര്: സംസ്ഥാനത്തെ ആയുഷ് വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനായി പുതിയ അധ്യാപക തസ്തികകള് സൃഷ്ടിച്ച് സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ആകെ 10 തസ്തികകള് സൃഷ്ടിക്കാനാണ് അനുമതി നല്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂര് ആയുര്വേദ കോളേജില് …
-
പുതുതലമുറ ടൊയോട്ട ഫോർച്യൂണറിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വരാനിരിക്കുന്ന എസ്യുവിയുടെ ചോർന്ന ചിത്രങ്ങൾ ഉപഭോക്താക്കളുടെ ആവേശം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലോഞ്ച് സമയപരിധി സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല. അതേസമയം, പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ ചില …
-
Techonology
ചാന്ദ്രമണ്ണിൽ നിന്നും ഓക്സിജൻ; നാസയുടെ നിർണായക പരീക്ഷണം വിജയം
by news_deskby news_deskഅമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും പങ്കാളികളും ചേർന്ന് ചന്ദ്രന്റെ ഉപരിതല മണ്ണിൽ നിന്ന് ഓക്സിജൻ പുറത്തെടുക്കാൻ സൗരോർജത്തെ ഉപയോഗിക്കുന്ന പുതിയ പ്രോട്ടോടൈപ്പ് സംവിധാനം വിജയകരമായി പരീക്ഷിച്ചു. മനുഷ്യരുടെ സ്ഥിര താമസം ചന്ദ്രനിൽ സ്ഥാപിക്കുന്നതിനുള്ള നിർണായക ഘട്ടമായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്. ചന്ദ്രന്റെ …
-
Kerala
എലത്തൂരിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം
by news_deskby news_deskകോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുമെന്ന് എൻസിപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ എലത്തൂർ – എ.കെ. ശശീന്ദ്രൻ, കുട്ടനാട് – തോമസ് കെ. തോമസ്, മലപ്പുറം – കെ.ടി. …
-
ജ്യോതിരാജ് തെക്കൂട്ട് “ഇത്ര പഠിച്ചിട്ട് ഒടുവിൽ കൃഷിയാണോ? മണ്ണിലും, ചേറിലും പണിയെടുത്ത് നീ നിൻ്റെ ജീവിതം പാഴാക്കുകയാണോ?”ഇങ്ങനെ പല ശബ്ദങ്ങളും അയാളെ ചുറ്റിപ്പറ്റി ഉയരുമ്പോഴും.. ബികോം ബിരുദ ധാരിയായ ഒരു യുവാവ് വിദേശത്തേക്ക് പോകാതെ ,വലിയ ജോലികളുടെ പിന്നാലെ ഓടാതെ, മണ്ണിനോട് …
-
Kerala
സി.സി. മുകുന്ദൻ ബിജെപിയിലേക്ക്? ഉച്ചയോടെ അംഗത്വം സ്വീകരിക്കുമെന്ന സൂചന; നാട്ടികയിൽ സ്ഥാനാർത്ഥിയായേക്കും
by news_deskby news_deskതൃശൂർ: സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേരുമെന്ന സൂചനകൾ ശക്തമാകുന്നു. ഇന്ന് ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനിൽ എത്തി പാർട്ടി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം. നാട്ടിക നിയമസഭാ മണ്ഡലത്തിൽ …
-
Kerala
പാചകവാതകവും കുടിവെള്ളവും ഇല്ല; തിരുവനന്തപുരം സി.ഇ.ടി കോളേജ് താൽക്കാലികമായി അടച്ചു
by news_deskby news_deskതിരുവനന്തപുരം: പാചകവാതക ക്ഷാമവും കുടിവെള്ള വിതരണ തടസ്സവും രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം സി.ഇ.ടി എൻജിനിയറിങ് കോളേജ് താൽക്കാലികമായി അടച്ചു. ഇന്ന് മുതൽ 19 വരെ കോളേജിന് അവധി നൽകാൻ അധികൃതർ തീരുമാനിച്ചു. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് നടപടി. കോളേജിലെ ഔദ്യോഗിക ഹോസ്റ്റലുകളിൽ …
-
Top Stories
വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ജി സുധാകരൻ; എൻഎസ്എസ് ആസ്ഥാനത്തും കൂടിക്കാഴ്ചയ്ക്ക് നീക്കം
by news_deskby news_deskഅമ്പലപ്പുഴ. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടെ മുൻ മന്ത്രി ജി. സുധാകരൻ സമുദായ നേതാക്കളുമായി കൂടിക്കാഴ്ചകൾ ആരംഭിച്ചു. യുഡിഎഫ് പിന്തുണ ലഭിക്കാനുള്ള സാധ്യത ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം ഗൃഹസന്ദർശനങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ജി. …
-
Top Stories
നാട്ടികയിൽ സി.സി. മുകുന്ദനെ കൈവിട്ട് കോൺഗ്രസ്; സുനിൽ ലാലൂർ സ്ഥാനാർത്ഥി
by news_deskby news_deskതൃശൂർ: നാട്ടിക നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദൻ എംഎൽഎയ്ക്ക് കോൺഗ്രസ് പിന്തുണ ലഭിക്കില്ലെന്ന് സൂചന. മണ്ഡലത്തിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി നേതൃത്വം നീക്കം നടത്തുന്നത്. ഇതോടെ മുകുന്ദനുമായി കോൺഗ്രസ് നടത്തിയിരുന്ന ചർച്ചകൾ പരാജയപ്പെട്ടതായി …
