കൊച്ചി: ഇന്ത്യൻ പ്രീമിയം എംപിവി (MPV) വിപണിയിൽ ആഡംബരത്തിന്റെ പര്യായമായ കിയ കാർണിവലിന്റെ വിൽപ്പനയിൽ വൻ ഇടിവ്. പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026 ഫെബ്രുവരിയിൽ വെറും 75 യൂണിറ്റുകൾ മാത്രമാണ് കാർണിവൽ വിറ്റഴിച്ചത്. 2025 ഫെബ്രുവരിയിലെ 239 യൂണിറ്റുകളുമായി …
news_desk
-
-
International
പശ്ചിമേഷ്യയിലേക്ക് 7,000 സൈനികരെ കൂടി അയക്കാൻ അമേരിക്ക; സമാധാന ചർച്ചകൾക്കിടയിലും പടയൊരുക്കം
by news_deskby news_deskവാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ മേഖലയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ഉത്തരവിട്ടു. ലോകത്തെവിടെയും 18 മണിക്കൂറിനുള്ളിൽ വിന്യസിക്കാൻ ശേഷിയുള്ള ‘ഇമ്മീഡിയറ്റ് റെസ്പോൺസ് ഫോഴ്സി’ലെ 2000 സൈനികരെയാണ് അടിയന്തരമായി അയക്കുന്നത്. ഇതിനു പുറമെ, യുഎസ്എസ് ട്രിപ്പോളി …
-
International
ആണവായുധം ഉപേക്ഷിക്കാൻ ഇറാൻ; പശ്ചിമേഷ്യയിൽ സമാധാന കരാറിനൊരുങ്ങി ട്രംപ്; 15 ഇന പദ്ധതികൾ
by news_deskby news_deskവാഷിങ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുലച്ച യുദ്ധം അവസാനിക്കുന്നു എന്ന സൂചനകൾ നൽകി ഇറാനുമായി സമാധാന കരാറിനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും യുദ്ധം വിജയത്തോടടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ എണ്ണ-പ്രകൃതിവാതക മേഖലയുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഒരു ‘സമ്മാനം’ …
-
Kerala
‘മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പുകാരൻ; ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നു’; ആഞ്ഞടിച്ച് വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ലെന്നും മറിച്ച് ഇരട്ടത്താപ്പുള്ള ആളാണെന്നും സതീശൻ പരിഹസിച്ചു. ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം നിരന്തരം ഒളിച്ചോടുകയാണ്. ചോദ്യങ്ങൾ ചോദിക്കാൻ തങ്ങൾ മുഖ്യമന്ത്രിയുടെ വീട്ടിലല്ല പോകേണ്ടതെന്നും …
-
Top Stories
‘പ്രതിപക്ഷം നുണകളുടെ താവളം, സതീശൻ വൃത്തികേടുകൾ പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുന്നു’; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾ നിരത്തി സർക്കാരിനെ നേരിടാൻ കഴിയാത്തതിനാൽ നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വി.ഡി. സതീശൻ എന്ത് വൃത്തികേടും വിളിച്ചുപറയുന്ന ഒരു ഗൂഢസംഘത്തെ …
-
Kerala
‘കെ. സുധാകരന് ഓഫറുകൾ നൽകിയിട്ടില്ല, മത്സരിക്കണമെന്ന ആഗ്രഹം തെറ്റല്ല’; ബിജെപി-സിപിഎം ഡീൽ ആരോപണം ആവർത്തിച്ച് കെ.സി. വേണുഗോപാൽ
by news_deskby news_deskകൊച്ചി: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രത്യേക ഓഫറുകളൊന്നും നൽകിയിട്ടില്ലെന്നും പാർട്ടിക്ക് അതീതനല്ല താനെന്ന് അദ്ദേഹം വ്യക്തമാക്കിയതായും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സുധാകരൻ പാർട്ടി വിടുമെന്നടക്കമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. അനുഭവസമ്പത്തുള്ള ഒരു നേതാവിന് തിരഞ്ഞെടുപ്പിൽ …
-
Top Stories
തെക്കൻ തെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം; സ്കൂൾ തകർന്നു, 12 മരണം; തിരിച്ചടിച്ച് ഇറാനും
by news_deskby news_deskതെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ തെക്കൻ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകളും ഒരു സ്കൂളും തകർന്ന ആക്രമണത്തിൽ 28 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആക്രമണം രൂക്ഷമായി തുടരുമ്പോഴും ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ …
-
Kerala
‘സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ നിർദ്ദേശിക്കും’; മനസ് തുറന്ന് കെ. സുധാകരൻ
by news_deskby news_deskകണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് കെ. സുധാകരൻ. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇനി താനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാവൂരിൽ സണ്ണി …
-
Top Stories
‘പൊതുയോഗം ചോദ്യം ചോദിക്കാനുള്ള പത്രസമ്മേളനമല്ല, വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞത് സ്വാഭാവികം’; വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി
by news_deskby news_deskപത്തനംതിട്ട: പൊതുയോഗത്തിനിടെ ചോദ്യമുന്നയിച്ചയാളോട് ‘വീട്ടിൽ പോയി ചോദിക്കാൻ’ പറഞ്ഞ തന്റെ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയോഗങ്ങൾ ചോദ്യം ചോദിക്കാനുള്ള പത്രസമ്മേളനങ്ങളല്ലെന്നും അത്തരം സന്ദർഭങ്ങളിൽ അനാവശ്യ ആവേശം കാണിച്ചാൽ ഇങ്ങനെയുള്ള മറുപടികൾ സ്വാഭാവികമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ വിശദീകരണ …
-
Top Stories
‘യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും; വിമതരില്ലാതെ മുന്നണി ഒറ്റക്കെട്ട്’; എൽഡിഎഫിനെതിരെ കെ.സി. വേണുഗോപാൽ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ആ വികാരം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എൽഡിഎഫ് ഭരണം …

