കാലടിയിൽ ഉയരുന്നത് ഒരു സർവകലാശാലയുടെ മാത്രം പ്രശ്നമല്ല, കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന്റെ അന്തസ്സിനെക്കുറിച്ചുള്ള ചോദ്യമാണ്. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ശിക്ഷിച്ചും വിമർശിക്കുന്നവരെ നിശ്ശബ്ദരാക്കിയും ജനാധിപത്യത്തെ സംരക്ഷിക്കാനാവില്ല. അറിവിന്റെയും ആശയസംവാദത്തിന്റെയും സ്വതന്ത്രചിന്തയുടെയും കേന്ദ്രങ്ങളാകേണ്ട സർവകലാശാലകൾ അധികാരത്തിന്റെ പ്രതികാരവേദികളായി മാറുന്നത് ഉന്നതവിദ്യാഭ്യാസത്തിന്റെ അന്തസ്സിനുതന്നെ അപമാനമാണ്. കാലടി …
news_desk
-
-
Top Stories
ശ്രീകാര്യത്തെ അരുംകൊല: ‘കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തുഞെരിച്ചു’; ഞെട്ടിക്കുന്ന കുറ്റസമ്മതവുമായി 17കാരൻ; പെൺകുട്ടിയുടെ പങ്കിലും അന്വേഷണം
by news_deskby news_deskതിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച പാങ്ങപ്പാറയിലെ അഭിറാം (17) വധക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതിയായ 17കാരൻ കുറ്റം സമ്മതിച്ചു. കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തു ഞെരിച്ചാണ് അഭിറാമിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. …
-
Kerala
ഉത്തരവാദിത്വ ടൂറിസത്തിൽ കേരളത്തിന് ചരിത്രനേട്ടം; ICRT ആഗോള പുരസ്കാരം സ്വന്തമാക്കി കെ. രൂപേഷ് കുമാർ
by news_deskby news_deskതിരുവനന്തപുരം: ലോക ഉത്തരവാദിത്വ ടൂറിസം രംഗത്തെ ഏറ്റവും പരമോന്നത വ്യക്തിഗത അംഗീകാരങ്ങളിലൊന്നായ ‘പയനിയറിംഗ് കോൺട്രിബ്യൂഷൻ ടു റെസ്പോൺസിബിൾ ടൂറിസം’ (Pioneering Contribution to Responsible Tourism) ആഗോള പുരസ്കാരം കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ കെ. രൂപേഷ് കുമാറിന്. …
-
Top Stories
ഇതും മന്ത്രിയറിയാതെ! സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് വീണ്ടും അനുമതി; എക്സൈസ് കമ്മീഷണറുടെ നടപടിയിൽ കടുത്ത അതൃപ്തി വ്യക്തമാക്കി മന്ത്രി എം. ലിജു
by news_deskby news_deskകൊച്ചി: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് സർക്കാരിനെയും വകുപ്പ് മന്ത്രിയെയും ഇരുട്ടിൽ നിർത്തി സംസ്ഥാനത്ത് വീണ്ടും പുതിയ ബാറുകൾക്ക് അനുമതി നൽകിയതായി വെളിപ്പെടുത്തൽ. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ പ്രവർത്തിക്കുന്ന രണ്ട് ബാറുകൾക്കാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവു നേരിട്ട് …
-
Top Stories
വേദനക്കിടയിലും മാതൃകയായി ഒരു കുടുംബം; വിടപറയുമ്പോഴും 8 പേർക്ക് പുതുജീവനേകി രുദ്രേഷ്; ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലേക്ക്
by news_deskby news_deskതിരുവനന്തപുരം: വേർപാടിന്റെ കടുത്ത വേദനയിലും മറ്റ് എട്ടുപേർക്ക് ജീവന്റെ വെളിച്ചമേകി പതിനേഴുകാരൻ രുദ്രേഷ് നാടിന്റെ കണ്ണീരോർമ്മയാകുന്നു. ബൈക്ക് അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം കരമന സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ രുദ്രേഷ് എസ്.ആറിന്റെ (17) അവയവങ്ങളാണ് മാതാപിതാക്കൾ ദാനം ചെയ്യാൻ …
-
Sports
ഇനി കാർലോ ആഞ്ചലോട്ടി വന്നാലും രക്ഷയില്ല; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർച്ചയ്ക്ക് കാരണം മാനേജറല്ല, ആ ‘മെന്റാലിറ്റി’
by news_deskby news_deskമാഞ്ചസ്റ്റർ: റെഡ് ഡെവിൾസിന്റെ പതർച്ചയിൽ മനംമടുത്ത് ആരാധകർ; ഇനി എത്രനാളിങ്ങനെയെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ബേൺമോത്തിനെതിരെ ഓൾഡ് ട്രാഫോർഡിലും ഒടുവിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരെയുമുള്ള ദയനീയ തോൽവികൾക്ക് ശേഷമുള്ള കാഴ്ച ഫുട്ബോൾ ലോകത്തെ ആശങ്കപ്പെടുത്തുന്നതാണ്. ഫൈനൽ വിസിലിന് ശേഷം …
-
Techonology
ഒരു ‘ഹായ്’ പറഞ്ഞാൽ മറുപടി വരാൻ രണ്ടു ദിവസം! ചരിത്ര ദൂരത്തിലേക്ക് വോയേജർ 1
by news_deskby news_deskമനുഷ്യ ചരിത്രത്തിൽ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ അത്ഭുതമായ നാസയുടെ വോയേജർ 1 (Voyager 1) പേടകം അവിശ്വസനീയമായ മറ്റൊരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിടാനൊരുങ്ങുന്നു. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായ വോയേജർ 1, 2026 നവംബർ 18-ഓടെ സൂര്യനിൽ …
-
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പ്രശസ്തമായ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വാടക കുത്തനെ കൂട്ടി. നിലവിലുണ്ടായിരുന്ന വാടക തുക ഇരട്ടിയാക്കാനും പരിപാടി അവതരിപ്പിക്കാനുള്ള സമയത്തിൽ വെട്ടിക്കുറവ് വരുത്താനും ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമായി. പുതിയ നിരക്കുകൾ 2027 …
-
തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമാണ്. എന്നാൽ ആ ആഘോഷത്തിന്റെ വിശുദ്ധി നിലനിൽക്കണമെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമാണെന്ന ഉറച്ച വിശ്വാസം ജനങ്ങൾക്കുണ്ടാകണം. വോട്ടവകാശം വിനിയോഗിക്കുന്നതുപോലെതന്നെ പ്രധാനമാണ് ആ വോട്ട് കൃത്യമായി രേഖപ്പെടുത്തപ്പെടുകയും എണ്ണപ്പെടുകയും ജനവിധി സംശയാതീതമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു എന്ന ഉറപ്പും. …
-
നിയമം നടപ്പാക്കേണ്ട പൊലീസ് സ്റ്റേഷനിൽ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിൽ ഗുണ്ടാസംഘങ്ങൾ സമാന്തര ഭരണം നടത്തുകയാണെങ്കിൽ അത് നിയമവാഴ്ചയുടെ പരാജയം മാത്രമല്ല, ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടികൂടിയാണ്. അടൂർ പോലീസ് സ്റ്റേഷനിൽനിന്ന് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾ കേരളത്തിന്റെ നിയമസംവിധാനത്തിനു മുന്നിൽ ഉയർത്തുന്നത് അതീവ ഗൗരവമുള്ള …
