തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി റെക്കോർഡ് നേട്ടത്തോടെ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. അത്ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും ഒരുപോലെ ആധിപത്യം പുലർത്തിയ തലസ്ഥാന ജില്ല, 2012 എന്ന ഭീമൻ പോയിന്റ് നേടിയാണ് ഓവറോൾ ട്രോഫി സ്വന്തമാക്കിയത്. അതേസമയം, …
news_desk
-
-
Top Stories
‘വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; കേന്ദ്രത്തിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ ‘ജനകീയ ഇംപീച്ച്മെന്റ്’
by news_deskby news_deskന്യൂഡല്‍ഹി: ബി.ജെ.പി പ്രതിപക്ഷ വോട്ടുകൾ വെട്ടിമാറ്റി അധികാരം പിടിച്ചെടുക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ (INDIA) സഖ്യം കടുത്ത പ്രക്ഷോഭത്തിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയിൽ വെച്ച് സംഘടിപ്പിച്ച ‘ജനകീയ …
-
Local
സംസ്ഥാന സ്കൂൾ കായികമേളയിൽ തിളങ്ങി പൂങ്കുന്നം ജി.എച്ച്.എസ്.എസ്; അഭിഷേക് സുനിലിനും വിഷ്ണു ദാസിനും മികച്ച നേട്ടം
by news_deskby news_deskതൃശൂർ: സംസ്ഥാന സ്കൂൾ കായിക മത്സരങ്ങളിൽ മികച്ച പ്രകടനവുമായി പൂങ്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിനും നാടിനും അഭിമാനമായി.68-ാമത് കേരള സംസ്ഥാന സ്കൂൾ സ്പോർട്സ് അത്ലറ്റിക് മീറ്റിൽ 4*100 മീറ്റർ റിലേ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കൂളിലെ …
-
വോട്ടർപട്ടിക കുറ്റമറ്റതാകണംഒരാളും ജനാധിപത്യത്തിന് പുറത്താകരുത് ജനാധിപത്യത്തിന്റെ ശക്തി തിരഞ്ഞെടുപ്പുകളിലല്ല, ഓരോ പൗരന്റെയും വോട്ടവകാശം എത്രമാത്രം സുരക്ഷിതമാണെന്നതിലാണ്. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ജീവശ്വാസമാണെങ്കിൽ വോട്ടവകാശം അതിന്റെ ആത്മാവാണ്. ആ ആത്മാവിന് മുറിവേൽക്കാത്തവിധം വോട്ടർപട്ടിക കുറ്റമറ്റതാക്കുക എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്. …
-
Top Stories
ശബരിമല മിൽമ നെയ് ക്രമക്കേട്: ദേവസ്വം ഉദ്യോഗസ്ഥരുമായി ഒത്തുകളി; വിജിലൻസ് റിപ്പോർട്ട് പുറത്ത്
by news_deskby news_deskതിരുവനന്തപുരം: ശബരിമല മിൽമ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് വിജിലൻസിന്റെ നിർണായക റിമാൻഡ് റിപ്പോർട്ട്. പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ജീവനക്കാരനും …
-
Sports
ജേക്കബ് ഡഫിക്ക് നാല് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 87 റണ്‍സിന്റെ തോല്‍വി
by news_deskby news_deskഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ദയനീയ തോൽവി. ഓക്ലൻഡ് ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ 87 റൺസിന്റെ ഭീമമായ വിജയമാണ് ആതിഥേയരായ കിവീസ് സ്വന്തമാക്കിയത്. ഗ്ലെൻ ഫിലിപ്സിന്റെ (49 പന്തിൽ 107) തകർപ്പൻ സെഞ്ചുറിയും മൈക്കൽ ബ്രേസ്വെല്ലിന്റെ (25 …
-
Local
തെക്കേ ഗോപുരനടയിലെ കിണറ്റിൽ വീണ യുവാവ് മരിച്ചു; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി
by news_deskby news_deskതൃശ്ശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന് സമീപം തെക്കേ ഗോപുരനടയിലെ കിണറ്റിൽ വീണ യുവാവ് മരിച്ചു. ചെമ്പുക്കാവ് സ്വദേശി ബാബുവാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു.ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കിണറിന്റെ കൈവരിയിലിരിക്കുകയായിരുന്ന ബാബു അബദ്ധത്തിൽ കാൽവഴുതി …
-
Local
തൃശൂർ തെക്കേ ഗോപുരനടയിൽ കൈവരിയിൽ നിന്ന് കിണറ്റിലേക്ക് വീണ് യുവാവിനെ കാണാതായി; തെരച്ചിൽ ഊർജ്ജിതം
by news_deskby news_deskതൃശൂർ: തൃശ്ശൂർ തെക്കേ ഗോപുരനടയിൽ യുവാവ് അബദ്ധത്തിൽ കിണറ്റിൽ വീണു. ചെമ്പുക്കാവ് സ്വദേശി ബാബു (35) ആണ് കിണറ്റിൽ പതിച്ചത്. രാവിലെ 10:30-ഓടെയാണ് സംഭവം നടന്നത്. കിണറിന്റെ കൈവരിയിൽ ഇരിക്കവെ അബദ്ധത്തിൽ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. അപകടം …
-
കരുതലിന്റെ പേരിൽ കൊല്ലരുത്; പ്രവാസിയുടെ ആരോഗ്യസുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണ് പ്രവാസി കേരളത്തിന്റെ എ.ടി.എം ആണെന്ന പഴയ പരിഹാസത്തിന് സർക്കാർ തന്നെ അടിവരയിടുകയാണോ? പ്രവാസികളുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക മൂന്നിരട്ടിയോളം വർധിപ്പിച്ച നടപടി ഉയർത്തുന്ന …
-
പ്രിയദർശിനി പദ്ധതിയും സ്വകാര്യ ബസ് പ്രതിസന്ധിയും പൊതുഗതാഗതം ഒരു വാണിജ്യസേവനം മാത്രമല്ല; സാധാരണക്കാരന്റെ ജീവിതത്തിന്റെ ചലനവേഗം കൂടിയാണ്. വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലേക്കും തൊഴിലാളികൾക്ക് തൊഴിലിടങ്ങളിലേക്കും രോഗികൾക്ക് ആശുപത്രികളിലേക്കും എത്താനുള്ള ആശ്രയമാണ് ബസ് സർവീസുകൾ. ഈ മേഖലയിലെ പ്രതിസന്ധി അതിനാൽ ബസുടമകളുടെ മാത്രം പ്രശ്നമായി …
