തൃശ്ശൂർ: തൃശ്ശൂരിന്റെ ചരിത്രപ്രസിദ്ധമായ പുലിക്കളിക്ക് സർക്കാർ നൽകിവരുന്ന നിലവിലുള്ള ധനസഹായത്തിൽ അടിയന്തരമായി വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി കോർഡിനേഷൻ കമ്മിറ്റി രംഗത്ത്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിവേദനം തൃശ്ശൂരിലെത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥന് കൈമാറി. പുലിക്കളി കോർഡിനേഷൻ കമ്മിറ്റി …
news_desk
-
-
Top Stories
മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണം; സമഗ്ര അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് എം.വി. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് തികച്ചും അസാധാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എം.എൽ.എ. എന്ന നിലയിൽ വി.ഡി. സതീശൻ വിദേശയാത്ര നടത്തുന്നതിന് നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നോ …
-
Editorial
അവരും മനുഷ്യരാണ്, മറക്കരുത്…മാനസികാരോഗ്യ കേന്ദ്രങ്ങൾ കരുണയുടെ ഇടങ്ങളാകണം
by news_deskby news_deskകേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ യഥാർഥ മുഖം സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയത് അടുത്തിടെ ഹൈക്കോടതി നടത്തിയ നേരിട്ടുള്ള സന്ദർശനമാണ്. കെട്ടിടങ്ങളുടെ ചുമരുകൾക്കുള്ളിൽ വർഷങ്ങളായി ഒതുങ്ങിക്കിടന്ന വേദനയും അവഗണനയും മനുഷ്യാവകാശ ലംഘനങ്ങളും കോടതി നിരീക്ഷണത്തിലൂടെ പുറത്തുവന്നപ്പോൾ, അത് ഒരു ആരോഗ്യവകുപ്പ് വിഷയമെന്നതിലുപരി നമ്മുടെ സമൂഹത്തിന്റെ …
-
Top Stories
പിഎസ്സി പരീക്ഷാ ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്തു; പിഎസ്സി ഉദ്യോഗസ്ഥർ പ്രതികൾ
by news_deskby news_deskതിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച പിഎസ്സി പരീക്ഷാ ക്രമക്കേടിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). സംഭവത്തിൽ വിശദമായ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് എസ്ഐടി ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിലെ …
-
National
മരണത്തിന് രണ്ടു വർഷത്തിനിപ്പുറം കൽക്കരി കുംഭകോണക്കേസിൽ മൻമോഹൻ സിങിന് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
by news_deskby news_deskന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനെതിരെയുള്ള കൽക്കരി കുംഭകോണക്കേസ് സുപ്രീം കോടതി ഔദ്യോഗികമായി അവസാനിപ്പിച്ചു. സിബിഐ സമർപ്പിച്ച ക്ലീൻ ചിറ്റ് അടങ്ങിയ ക്ലോഷർ റിപ്പോർട്ട് പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് …
-
International
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാന്റെ മിസൈൽ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി യുഎസ് സൈന്യം
by news_deskby news_deskതെഹ്റാൻ: മിഡിൽ ഈസ്റ്റിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം തടഞ്ഞതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. അമേരിക്കൻ സേനയ്ക്ക് നേരെ ഇറാൻ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെങ്കിലും അവയെല്ലാം വിജയകരമായി തടയാൻ കഴിഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അതേസമയം, …
-
Sports
‘എന്റെ രക്തവും ജീവനും നൽകി പൊരുതി, ഇനിവയ്യ’; ബ്രസീൽ ആരാധകരെ നിരാശയിലാഴ്ത്തി ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ തീരുമാനം ആവർത്തിച്ച് നെയ്മർ
by news_deskby news_deskറിയോ ഡി ജനീറോ: ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ ഇനി മറ്റൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് തീർത്തുപറഞ്ഞ് സൂപ്പർതാരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷമാണ് തന്റെ വിരമിക്കൽ തീരുമാനം നെയ്മർ ഔദ്യോഗികമായി ആവർത്തിച്ചത്. ലോകകപ്പിൽ …
-
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള കർശന വ്യവസ്ഥകളടങ്ങിയ പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്ര സർക്കാർ ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയിലുടനീളം ഭരണ-പ്രതിപക്ഷ നിരകൾ തമ്മിൽ കടുത്ത വാക്പോരാണ് സഭയിൽ അരങ്ങേറിയത്. നാളെ ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. …
-
Sports
അകലുന്ന ലോകകപ്പ് സ്വപ്നങ്ങൾ: 145 കോടിയുടെ ഇന്ത്യയ്ക്ക് ഫുട്ബോൾ വിശ്വവേദി ഇനിയും വൻകരകൾക്കപ്പുറം
by news_deskby news_deskഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിന് , അമേരിക്കയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് 9,650 കിലോമീറ്ററിലധികം (6,000 മൈൽ) വാഹനം ഓടിച്ചെത്തിയത് ഗൗരവ് റോയ് എന്ന ഭാരതീയനാണ്. സാൻ ഫ്രാൻസിസ്കോയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ ഗൗരവിന് സെമിഫൈനലും ഫൈനലും നേരിട്ടു കാണുക എന്നത് കേവലം …
-
Sports
റയൽ മാഡ്രിഡ് വാതിൽ കൊട്ടിയടച്ചു; ലോകകപ്പ് ഫൈനലിലെ ചുവപ്പ് കാർഡിന് പിന്നാലെ ട്രാൻസ്ഫർ വിപണിയിൽ വഴിമുട്ടി എൻസോ ഫെർണാണ്ടസ്
by news_deskby news_deskലണ്ടൻ: ലോകകപ്പ് ഫൈനലിലെ നിർണായകമായ പിഴവുകൾക്ക് പിന്നാലെ അർജന്റീനയുടെ സൂപ്പർ താരം എൻസോ ഫെർണാണ്ടസിന്റെ ട്രാൻസ്ഫർ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി വിട്ട് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ലക്ഷ്യമിട്ടിരുന്ന 25-കാരനായ താരത്തിന് മുന്നിൽ ഇപ്പോൾ വഴി …
