അധികാരത്തിന്റെ തിടുക്കമല്ല, നിയമവാഴ്ചയുടെ കരുത്താണ് ജനാധിപത്യത്തിന്റെ അടിത്തറ കേരള പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത് സ്ഥാനമൊഴിഞ്ഞ മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ നടത്തിയ നീക്കം ഗൗരവമേറിയ ഭരണഘടനാ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പി.എസ്.സിയിലെ ക്രമക്കേടുകൾ അന്വേഷിക്കപ്പെടണം; കുറ്റക്കാരുണ്ടെങ്കിൽ നിയമാനുസൃതമായി …
news_desk
-
-
Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും, ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന പുതിയ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ …
-
Sports
തകർത്തടിച്ച് തിലക് വർമ്മ; ന്യൂസിലൻഡിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
by news_deskby news_deskക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ഹാഗ്ലി ഓവലിൽ ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇന്ത്യ 19.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സമ്മർദഘട്ടത്തിൽ നിർണായക ഇന്നിങ്സുമായി തിലക് വർമ്മയാണ് ഇന്ത്യൻ വിജയത്തിൽ …
-
വിജിലൻസിന്റെ രഹസ്യസ്വഭാവമോ, അഴിമതിക്കുള്ള മറയോ? വിവരാവകാശ നിയമം ജനാധിപത്യത്തിന്റെ കണ്ണാണ്. അധികാരത്തിന്റെ ഇടനാഴികളിൽ നടക്കുന്ന കാര്യങ്ങൾ ജനങ്ങൾക്ക് അറിയാനും ഭരണകൂടത്തെ ചോദ്യം ചെയ്യാനും അവസരമൊരുക്കുന്ന ഈ നിയമം സുതാര്യഭരണത്തിന്റെ അടിസ്ഥാനശിലയാണ്. എന്നാൽ ആ കണ്ണിന് മുകളിൽ മറയിടുന്ന നടപടികളാണ് കേരളത്തിൽനിന്ന് പുറത്തുവരുന്നത്. …
-
Kerala
എസ്.എം.എ മരുന്ന് വിവാദത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ 6 ചോദ്യങ്ങളുമായി എം.വി. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ എസ്.എം.എ (SMA) മരുന്ന് വിവാദത്തിലും കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിലും യു.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോഗ്യ മേഖലയെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, വിവാദ വിഷയത്തിൽ ആരോഗ്യ മന്ത്രി …
-
Local
തൃശ്ശൂരിൽ രക്തക്ഷാമം രൂക്ഷം; നെഗറ്റീവ് ഗ്രൂപ്പുകൾ കിട്ടാനില്ലാതെ ബ്ലഡ് ബാങ്കുകൾ പ്രതിസന്ധിയിൽ
by news_deskby news_deskതൃശ്ശൂർ: ജില്ലയിലെ പ്രധാന ബ്ലഡ് ബാങ്കുകളിലും ആശുപത്രികളിലും ജീവൻരക്ഷാ രക്തത്തിന് കടുത്ത ക്ഷാമം. ശസ്ത്രക്രിയകൾക്കും അടിയന്തര ചികിത്സകൾക്കും ആവശ്യമായ രക്തം കണ്ടെത്താനാകാതെ രോഗികളുടെ ബന്ധുക്കളും ആരോഗ്യപ്രവർത്തകരും ഒരുപോലെ വലയുന്നു. എല്ലാ രക്തഗ്രൂപ്പുകൾക്കും കുറവുണ്ടെങ്കിലും, ബി നെഗറ്റീവ്, ഒ നെഗറ്റീവ്, എ നെഗറ്റീവ്, …
-
ക്രൂഡോയിൽ വിലക്കയറ്റം ഭരണകൂടത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വത്തിനുള്ള പരീക്ഷണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 111 ഡോളർ കടക്കുമ്പോൾ അത് എണ്ണവിപണിയിലെ ഒരു കണക്കുമാറ്റം മാത്രമല്ല. യുദ്ധവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം സാധാരണക്കാരന്റെ അടുക്കളയിലേക്ക് എത്രത്തോളം കൈമാറപ്പെടുന്നു എന്നതിന്റെ …
-
തൃശൂർ : ബി.ജെ.പി ഭരിച്ചിരുന്ന തൃശൂർ പാറളം പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു . സിപിഐയുടെ രണ്ടംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്തതാണ് ഭരണം കിട്ടാൻ കാരണമായത്. തീർത്തും നാടകീയമായിരുന്നു പാറളം പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് . …
-
Sports
കിവി കോട്ടയിൽ മിന്നും ജയം; ആദ്യ ടി20യിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം
by news_deskby news_deskക്രിസ്റ്റ്ചേർച്ച്: ഹാഗ്ലി ഓവലിൽ നടന്ന ആവേശകരമായ ഒന്നാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെ 4 വിക്കറ്റുകൾക്ക് തകർത്ത് ഇന്ത്യ. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ (40 പന്തിൽ പുറത്താകാതെ 82) മികവിൽ …
-
എസ്.എം.എ ചികിത്സയിൽ വേണ്ടത് ഉറപ്പുകളല്ല, ശാസ്ത്രീയ തെളിവും സുതാര്യതയും വിലകൂടിയ മരുന്നുകൾക്കു പകരം കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പൊതുജനാരോഗ്യരംഗത്ത് അനിവാര്യമാണ്. എന്നാൽ ചെലവു കുറയ്ക്കുന്നതിന്റെ പേരിൽ ചികിത്സയുടെ സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും സംശയങ്ങളുയരുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. തിരുവനന്തപുരം …
