കൊൽക്കത്ത. ടി20 ലോകകപ്പിന്റെ ആദ്യ സെമിയിൽ നാളെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും നേർക്കുനേർ വരും. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ മഴ ഭീഷണി ഉയർത്തിയാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. സൂപ്പർ 8 ഘട്ടത്തിൽ …
news_desk
-
-
Business
പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും സ്വർണവില താഴേക്ക്; വെള്ളി വില 3 ലക്ഷത്തിനരികെ
by news_deskby news_deskതിരുവനന്തപുരം. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ സ്വാധീനം മൂലം ഓഹരി വിപണിയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില താഴേക്ക്. ഇന്നത്തെ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 22 കാരറ്റ് 916 സ്വർണവില കുറഞ്ഞു. …
-
KeralaLocal
പൊങ്കാല ഭക്തരിൽ നിന്ന് അനധികൃത പിരിവ്; സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ
by news_deskby news_deskതിരുവനന്തപുരം. തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ. എസ് എം വി ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ ഉൾപ്പടെ രണ്ട് പേരാണ് പിടിയിലായത്. കാർ പാർക്കിങ്ങിന്റെ പേരിലാണ് അനധികൃത പിരിവ് …
-
യമഹ മോട്ടോർ ഇന്ത്യ പുതിയ ‘മെറ്റാലിക് ബ്ലാക്ക്’ ഷേഡിൽ യമഹ XSR155 പുറത്തിറക്കി. 1,58,990 രൂപയാണ് ഈ പതിപ്പിന്റെ എക്സ്-ഷോറൂം വില. XSR155 ന്റെ കളർ ശ്രേണിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി, ഗോൾഡൻ യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളുള്ള മെറ്റാലിക് ബ്ലാക്ക് വേരിയന്റ് …
-
Sports
‘അവന് ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞവരൊക്കെ ഇപ്പോള്‍ എവിടെ’?, സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ച് ഗാംഗുലി
by news_deskby news_deskകൊൽക്കത്ത. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായയക സൂപ്പര്‍ 8 പോരാട്ടത്തിൽ പുറത്തെടുത്ത വീരോചിത പ്രകടത്തിന് പിന്നാലെ സഞ്ജു സാംസണെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. സഞ്ജു ലോകകപ്പ് ടീമില്‍ സ്ഥാനം നേടാന്‍ അഹര്നല്ലെന്ന് പറഞ്ഞവരെയാണ് ഗാംഗുലി നേരിട്ട് വിമര്‍ശിച്ചത്. വൈറ്റ് ബോള്‍ …
-
Sports
സഞ്ജു ഷോയിൽ പാകിസ്ഥാനും വീണു, ഇന്ത്യ-പാക് പോരാട്ടത്തെയും മറികടന്ന് കാഴ്ചക്കാരില്‍ റെക്കോർഡിട്ട് ഇന്ത്യ-വിന്‍ഡീസ് മത്സരം
by news_deskby news_deskകൊല്‍ക്കത്ത. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട മത്സരമെന്ന റെക്കോര്‍ഡ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8പോരാട്ടത്തിന്. ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് ആവേശപ്പോരാട്ടത്തെ പോലും മറികടന്നാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടത്. 51 കോടി ആളുകളാണ് സഞ്ജു സാംസണ്ഡ …
-
Top Stories
സംഘര്‍ഷത്തിന് അയവില്ല; ഇറാന് ആക്രമിച്ചെന്ന് ഓസ്ട്രേലിയ; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്.
by news_deskby news_deskടെഹ്റാൻ/ടെല്‍ അവീവ്. തെഹ്റാന്: ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിന് അയവില്ല. ഇറാന് ആക്രമിച്ചെന്ന വാദവുമായി ഓസ്ട്രേലിയ രംഗത്തെത്തി. ദുബായ്ക്ക് സമീപമുള്ള അല്‍ മിന്‍ഹാദ് വ്യോമതാവളം ആക്രമിച്ചെന്നാണ് ഓസ്ട്രേലിയ പറയുന്നത്. ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സൈനികര്‍ സുരക്ഷിതരാണെന്നും റിച്ചാര്‍ഡ് …
-
National
‘നല്ല ജീവിതം തേടിയെത്തി, ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തിരയുന്നു’; പ്രധാനമന്ത്രി മോദിയോട് സഹായമഭ്യർത്ഥിച്ച് ഇന്ത്യാക്കാർ
by news_deskby news_deskദുബായ്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ദുബായ് അടക്കം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാർ ആശങ്കയിൽ. ജീവിതം മാർഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായിൽ ജോലി ചെയ്യുന്ന തൊഴിലാളി പ്രധാനമന്ത്രിയോട് പറഞ്ഞു. തന്നെയും ഒപ്പമുള്ളവരെയും എത്രയും …
-
National
‘കേന്ദ്രം പാലിക്കുന്ന നിശബ്ദത നിഷ്പക്ഷത്തിന്റേതല്ല’; ഖമനയിയുടെ വധത്തിൽ പ്രതികരിക്കാത്ത കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുലും സോണിയ ഗാന്ധിയും
by news_deskby news_deskഡൽഹി. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിക്കാത്തതിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ വിദേശ നയത്തിന്റെ വിശ്വാസതയെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നു. കേന്ദ്രം മൗനം തുടരുകയാണെങ്കിൽ ഇന്ത്യയുടെ …
-
തൃശ്ശൂർ. തൃശ്ശൂർ സർക്കാർ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്ക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തേക്ക് മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ (അഡ്ഹോക്ക്)-നെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച മാർച്ച് 4 രാവിലെ 10-ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

