തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽ നടക്കുന്ന ചർച്ചകളിലെ വിമർശനങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം വിജയപരാജയങ്ങളെ ചുരുക്കിക്കാണുന്നത് യാഥാർത്ഥ്യബോധമില്ലാത്ത വിലയിരുത്തലാണെന്നും വലിയൊരു …
news_desk
-
-
Top Stories
‘സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം, സെക്രട്ടറി സ്ഥാനത്തിനായി പിടിവലി
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ ആഭ്യന്തര കലഹവും പരസ്യവിമർശനങ്ങളും പുകയുന്നു. പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അംഗങ്ങൾ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ …
-
Top Stories
ഉന്നതവിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് തന്നെ നിലനിർത്തണം; ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും
by news_deskby news_deskകോഴിക്കോട്: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും രംഗത്ത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്ത് ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുത്തേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് 79 പ്രമുഖർ ഒപ്പിട്ട …
-
Kerala
എടത്തിരുത്തി യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് ബന്ധുവീട്ടിൽ നിന്ന് പിടിയിൽ, അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പോലീസ്
by news_deskby news_deskതൃശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) …
-
Entertainment
മോളിവുഡ് വിസ്മയമായി ‘കിഷ്കിന്ധാകാണ്ഡം’; ചിത്രത്തെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ
by news_deskby news_deskഒടിടി സ്ട്രീമിംഗുകളും പാൻ-ഇന്ത്യൻ റിലീസുകളും സജീവമായതോടെ മലയാള സിനിമകളുടെ ഖ്യാതി ആഗോളതലത്തിലേക്ക് ഉയരുകയാണ്. അനുരാഗ് കശ്യപ്, കരൺ ജോഹർ തുടങ്ങിയ പ്രമുഖ സിനിമാപ്രവർത്തകർ പലപ്പോഴും മലയാള ചിത്രങ്ങളെ പ്രശംസിക്കാറുള്ളത് വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ, സിനിമാ ലോകത്തിന് പുറത്തുനിന്നും മലയാളത്തിന്റെ ഒരു പ്രിയ …
-
Kerala
‘തോൽവി നാണംകെട്ടത്’; യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം നേരിട്ടത് നാണംകെട്ടതും ലജ്ജാകരവുമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. ഒട്ടും പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായതെന്നും വലിയ തിരിച്ചടിയാണ് പാർട്ടിക്ക് നേരിട്ടതെന്നും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. …
-
Kerala
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര: വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ; സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് ആക്ഷേപം
by news_deskby news_deskപാലക്കാട്: വരുന്ന ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഇത്തരമൊരു വലിയ പ്രഖ്യാപനം നടത്തുന്നതിന് മുൻപ് ബസ് വ്യവസായ മേഖലയുമായി സർക്കാർ …
-
Sports
ചെപ്പോക്കിൽ ‘തല’യിറങ്ങുമോ? സീസണിലെ അവസാന ഹോം മത്സരത്തിൽ ധോണിയുടെ സാന്നിധ്യത്തിനായി ഗ്യാലറികൾ കാത്തിരിക്കുന്നു
by news_deskby news_deskചെന്നൈ: “ഞാൻ എന്റെ ക്രിക്കറ്റ് കരിയർ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. അവസാനമായി ഞാൻ ഏകദിനം കളിച്ചത് റാഞ്ചിയിലാണ്. ചെന്നൈയിലായിരിക്കും എന്റെ അവസാന ടി20. അത് എന്നായിരിക്കുമെന്ന് എനിക്കും അറിയില്ല” – വിഖ്യാത താരം എം.എസ്. ധോണി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ …
-
Sports
ഐപിഎൽ പ്ലേ ഓഫ് ക്ലൈമാക്സിലേക്ക്; ബംഗളൂരു ഉറപ്പിച്ചു, ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങൾക്കായി ഏഴ് ടീമുകൾ പോരാട്ടത്തിൽ
by news_deskby news_deskഉദ്വേഗജനകമായ ട്വിസ്റ്റുകളുമായി ഐപിഎൽ 2026 സീസൺ പ്ലേ ഓഫ് റേസ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ലീഗ് ഘട്ടത്തിൽ 13 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മാത്രമാണ് നിലവിൽ പ്ലേ ഓഫ് യോഗ്യത ഔദ്യോഗികമായി ഉറപ്പാക്കിയിട്ടുള്ളത്. വിരാട് …
-
Top Stories
യുഡിഎഫിന്റെ രണ്ട് സുപ്രധാന ഗ്യാരന്റികൾ ഉടൻ; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച പ്രധാന ഗ്യാരന്റികളിൽ രണ്ടെണ്ണം ഉടനടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തിയത്. വരുന്ന ജൂൺ 15 മുതൽ …

