തൃശൂർ: ജില്ലയിൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 213/2025, 214/2025, 252/2025, 253/2025, 257/2025) തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ എൻഡ്യൂറൻസ് ടെസ്റ്റ് മെയ് 19, 20, 21 തീയതികളിൽ നടക്കും. രാമവർമ്മപുരം ഡി.എച്ച്.ക്യൂ ക്യാമ്പ് പോലീസ് പരേഡ് …
news_desk
-
-
International
തായ്ലൻഡിൽ ലെവൽ ക്രോസിംഗിൽ ബസിലേക്ക് ചരക്കുതീവണ്ടി ഇടിച്ചുകയറി തീപിടിച്ചു; 8 യാത്രക്കാർ കത്തിക്കരിഞ്ഞു മരിച്ചു, 32 പേർക്ക് പരിക്ക്
by news_deskby news_deskബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ലെവൽ ക്രോസിംഗിൽ കുടുങ്ങിയ പൊതുഗതാഗത ബസിലേക്ക് ചരക്കുതീവണ്ടി ഇടിച്ചുകയറി ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. മുപ്പത്തിരണ്ടിലധികം ആളുകൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള അസോക്ദിൻ ഡേങ് റോഡിൽ എയർപോർട്ട് റെയിൽ ലിങ്കിന്റെ …
-
Local
ക്രിക്കറ്റ് കളിയെച്ചൊല്ലിയുള്ള തർക്കം; അച്ഛനെ കുത്തിക്കൊലപ്പെടുത്തി യുവാക്കൾ, രണ്ടുപേർക്കെതിരെ കേസ്
by news_deskby news_deskബദിയടുക്ക: ക്രിക്കറ്റ് കളിക്കിടെ മകനുമായുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായി അച്ഛനെ കുത്തിക്കൊലപ്പെടുത്തി. കാസർകോഡ് ബദിയടുക്കയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുംബഡാജെ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ കുഡ്ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരൺ, അഖിലേഷ് …
-
National
‘കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു’; മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളുമായി പ്രധാനമന്ത്രി
by news_deskby news_deskന്യൂഡൽഹി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ യുഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. സാമൂഹിക മാധ്യമമായ എക്സിലൂടെ …
-
International
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ്; ഉപാധികൾ നിരത്തി ഇരുരാജ്യങ്ങളും, ചർച്ചകൾ പ്രതിസന്ധിയിൽ
by news_deskby news_deskവാഷിംഗ്ടൺ: യുറേനിയം സമ്പുഷ്ടീകരണം, ഉപരോധങ്ങൾ നീക്കൽ, യുദ്ധനഷ്ടപരിഹാരം എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് നയതന്ത്ര ചർച്ചകൾ മരവിച്ചുനിൽക്കെ, ഇറാനെതിരെ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമയം അതിവേഗം കടന്നുപോവുകയാണെന്നും ഉടനടി അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ഇറാന്റെ പൊടിപോലും ബാക്കിയുണ്ടാകില്ലെന്നുമാണ് ട്രംപ് മുന്നറിയിപ്പ് …
-
National
എയർ ഇന്ത്യ വിമാനാപകടം: കോക്ക്പിറ്റ് സ്റ്റിയറിങ് ഇറുക്കിപ്പിടിച്ച നിലയിൽ പൈലറ്റിന്റെ മൃതദേഹം; മോർച്ചറിയിലെ ദാരുണ കാഴ്ചകൾ വെളിപ്പെടുത്തി ദൃക്സാക്ഷി
by news_deskby news_deskഅഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന മോർച്ചറിയിലെ മനസ്സിനെ ഉലയ്ക്കുന്ന ദാരുണമായ കാഴ്ചകൾ വെളിപ്പെടുത്തി ദൃക്സാക്ഷി. അപകടത്തിൽ തന്റെ അമ്മായി യാഷ്മിൻ, ലണ്ടനിൽ ജോലി ചെയ്തിരുന്ന സഹോദരൻ പർവേസ്, മൂന്ന് വയസ്സുള്ള അനന്തരവൾ എന്നിവരെ നഷ്ടപ്പെട്ട റോമിൻ വൊഹ്റയെന്ന യുവാവാണ് …
-
Kerala
ഭരണ-പ്രതിപക്ഷ നിരയും ദേശീയ നേതാക്കളും ഒരുമിച്ച് വേദിയിൽ; സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്രമായി
by news_deskby news_deskതിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റ ചടങ്ങ് ഭരണ-പ്രതിപക്ഷ നേതാക്കളുടെയും ദേശീയ നേതാക്കളുടെയും അപൂർവ സംഗമവേദിയായി മാറി. പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ, സിപിഐ സംസ്ഥാന സെക്രട്ടറി …
-
Kerala
മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു; മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോർത്ത് ബ്ലോക്കിൽ, ചെന്നിത്തലയും അനിൽകുമാറും പഴയ ഓഫീസുകളിലേക്ക്
by news_deskby news_deskതിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും …
-
Top Stories
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
by news_deskby news_deskതിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സതീശന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്ക് പിന്നാലെ 21 അംഗ …
-
Top Stories
നവകേരളത്തിനായി വി.ഡി. സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; ഒരുക്കങ്ങൾ പൂർത്തിയായി
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിക്ക് പുറമെ ഇരുപത് മന്ത്രിമാരും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രൗഢഗംഭീരമായ വേദിയിൽ വെച്ച് ഒപ്പമധികാരമേൽക്കും. ഇന്ന് രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുന്നത്. കോൺഗ്രസ് …

