തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദി പങ്കിടുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവനും യുഡിഎഫ് നേതൃത്വവും തമ്മിൽ ഭിന്നത. വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന രാജ്ഭവന്റെ കർശന നിർദ്ദേശം തള്ളിക്കൊണ്ട് ദേശീയ …
news_desk
-
-
കേരളം പുതിയൊരു രാഷ്ട്രീയ അധ്യായത്തിലേക്ക് കടക്കുകയാണ്. പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം അധികാരമാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഈ ദിനം ഒരു സർക്കാർ മാറുന്നതിന്റെ രാഷ്ട്രീയ നിമിഷം മാത്രമല്ല; മറിച്ച് പുതിയ പ്രതീക്ഷകളുടെയും പുതുക്കപ്പെട്ട ഉത്തരവാദിത്തങ്ങളുടെയും തുടക്കവുമാണ്. കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ …
-
Top Stories
സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ചെന്നിത്തല; കൂടെയുള്ളവരെയും പരിഗണിക്കണമെന്ന് ആവശ്യം, അനുനയ ചർച്ചകളുമായി സതീശൻ
by news_deskby news_deskതിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ചേരാൻ ഹൈക്കമാൻഡ് സമ്മർദ്ദം തുടരുമ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിൽ താൻ ഉണ്ടാകണമെങ്കിൽ തന്റെ കൂടെ നിൽക്കുന്ന, നിരവധി തവണ എംഎൽഎമാരായ മുതിർന്ന നേതാക്കളെക്കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ …
-
Top Stories
വി.ഡി. സതീശൻ മന്ത്രിസഭ: രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം? ലീഗിൽ അഞ്ചാം മന്ത്രിയ്ക്കായി തർക്കം, സാധ്യതകൾ ഇങ്ങനെ
by news_deskby news_deskതിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. കോൺഗ്രസിലും ഘടകകക്ഷികളിലും മന്ത്രിസ്ഥാനം ഉറപ്പിച്ച പ്രമുഖരുടെ പട്ടിക ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, …
-
Kerala
ഇടുക്കി കോൺഗ്രസിൽ പോര് മുറുകുന്നു; ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ ഭാരവാഹികൾ
by news_deskby news_deskതൊടുപുഴ: ഇടുക്കി കോൺഗ്രസിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവും ഡീൻ കുര്യാക്കോസ് എംപിയും തമ്മിലുള്ള ഭിന്നത പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഡീൻ കുര്യാക്കോസിനെതിരെ സി.പി. മാത്യു നടത്തിയ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ, പ്രസിഡന്റിനെതിരെ പരസ്യപ്രതികരണവുമായി കൂടുതൽ ഡിസിസി ഭാരവാഹികൾ രംഗത്തെത്തി. എംപിയുടെ …
-
National
നീറ്റ് ക്രമക്കേട്: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു; രാജസ്ഥാനിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി
by news_deskby news_deskന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹ്യ പ്രകോപനം സൃഷ്ടിക്കുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം. ഡൽഹിയിൽ ഇന്ന് യൂത്ത് കോൺഗ്രസ്, എൻഎസ്യുഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ …
-
Sports
പഞ്ചാബിന് അഞ്ചാം തോൽവി; ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷ, ലക്നൗവിനെതിരായ മത്സരം നിർണ്ണായകം
by news_deskby news_deskധരംശാല: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോടേറ്റ പരാജയത്തോടെ പഞ്ചാബ് കിംഗ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ആദ്യ ആറ് മത്സരങ്ങളിൽ തകർപ്പൻ ജയം നേടിയ ശേഷം തുടർച്ചയായ അഞ്ചാം തോൽവിയാണ് പഞ്ചാബ് വഴങ്ങിയത്. തോൽവിയോടെ, പോയിന്റ് പട്ടികയിൽ 13 പോയിന്റുമായി നാലാം …
-
കേരളത്തിന്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരത്തിലെത്തുമ്പോൾ അത് ഒരു സാധാരണ ഭരണപരിവർത്തനം മാത്രമല്ല. ഒരു രാഷ്ട്രീയ മനോഭാവത്തിന്റെ മാറ്റത്തിനും ജനപ്രതീക്ഷയുടെ പുനരുജ്ജീവനത്തിനും തുടക്കമാകുകയാണ്. മന്ത്രിപദത്തിന്റെ പരിചയസമ്പത്തില്ലാതെ മുഖ്യമന്ത്രിപദത്തിലെത്തുന്ന അപൂർവ രാഷ്ട്രീയ യാത്രയാണ് സതീശന്റേത്. അതുകൊണ്ടുതന്നെ ഈ ഉയർച്ച വ്യക്തിപരമായ വിജയത്തേക്കാൾ …
-
Sports
പ്ലേ ഓഫ് പോരാട്ടത്തിനിടെ ചെന്നൈക്ക് കനത്ത പ്രഹരം; ജാമി ഓവർട്ടൺ പരിക്കേറ്റ് പുറത്തേക്ക്
by news_deskby news_deskചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി മുന്നേറുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടിയായി പേസ് ബൗളർ ജാമി ഓവർട്ടന്റെ പരിക്ക്. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനിടെ വലത് തുടയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി താരം ഇംഗ്ലണ്ടിലേക്ക് …
-
National
ഡൽഹിയിൽ സ്ലീപ്പർ ബസിനുള്ളിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും പിടിയിൽ
by news_deskby news_deskന്യൂഡൽഹി: തലസ്ഥാനത്തെ നങ്ലോയ് പ്രദേശത്ത് നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. പിതാംപുര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. മെയ് 11-ന് …

