ലഖ്നൗ: ഉത്തര്പ്രദേശിലുണ്ടായ ശക്തമായ മഴയിലും കൊടുങ്കാറ്റിലും 33 പേര് കൊല്ലപ്പെട്ടു. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായാണ് പ്രകൃതിക്ഷോഭം കടുത്ത നാശം വിതച്ചത്. ഭദോഹി, ഫത്തേഹ്പുര്, ബുഡോണ്, ചന്ദൗലി, സോന്ഭദ്ര എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും നാശനഷ്ടം …
news_desk
-
-
Top Stories
പുതിയ കേരളത്തിനായി നല്ല ടീം; ഇത് വലിയ ഉത്തരവാദിത്തമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വി.ഡി. സതീശൻ. തന്നെ ഈ പദവിയിലേക്ക് നിയോഗിച്ച പാർട്ടിക്കും ജനങ്ങൾക്കും ഘടകകക്ഷികൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും ദൈവനിശ്ചയമായാണ് ഇതിനെ കാണുന്നതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. എ.ഐ.സി.സി …
-
Top Stories
കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; ഖർഗെ-രാഹുൽ കൂടിക്കാഴ്ച 5.30-ന്, ഹൈക്കമാൻഡ് പ്രതിനിധി തിരുവനന്തപുരത്തേക്ക്
by news_deskby news_deskന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് അന്തിമ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച വൈകിട്ട് 5.30-ന് നടക്കും. ഹൈക്കമാൻഡ് തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതിനായി കേരളത്തിന്റെ …
-
Sports
ബീച്ചിലെ ലോക്കൽ കളിയിൽ ചെന്നൈയുടെ സ്വന്തം ‘ചേട്ടൻ’; താരജാഡകളില്ലാതെ ആരാധകർക്കൊപ്പം ക്രിക്കറ്റ് കളിച്ച് സഞ്ജു സാംസൺ
by news_deskby news_deskചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ സഞ്ജു സാംസൺ ഇപ്പോൾ തമിഴ് മക്കളുടെ സ്വന്തം ‘ചേട്ടനാണ്’. കഴിഞ്ഞ ദിവസം ചെന്നൈയിലെ ബീച്ചിൽ യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളോ താരജാഡകളോ ഇല്ലാതെ സാധാരണക്കാരനായി എത്തിയ സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കാറിൽ …
-
Techonology
ഓപ്പോ ഫൈൻഡ് എക്സ്9 അൾട്ര, ഫൈൻഡ് എക്സ്9എസ് മെയ് 21-ന് ഇന്ത്യയിലെത്തും; ഫോട്ടോഗ്രഫിയിൽ വിപ്ലവം തീർക്കാൻ പുതിയ ഫ്ലാഗ്ഷിപ്പുകൾ
by news_deskby news_deskന്യൂഡൽഹി: സ്മാർട്ട്ഫോൺ വിപണിയിലെ കരുത്തരായ ഓപ്പോയുടെ ഏറ്റവും പുതിയ പ്രീമിയം ഹാൻഡ്സെറ്റുകളായ ഫൈൻഡ് എക്സ്9 അൾട്ര, ഫൈൻഡ് എക്സ്9എസ് എന്നിവയുടെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. വൻ മാറ്റങ്ങളുമായി എത്തുന്ന ഈ രണ്ട് ഫ്ലാഗ്ഷിപ്പ് മോഡലുകളും മെയ് 21-നാണ് ഇന്ത്യൻ വിപണിയിൽ …
-
Local
150-ഓളം മോഷണക്കേസുകൾ, സ്വർണം തൊടില്ല; കുപ്രസിദ്ധ മോഷ്ടാവ് ‘യാത്ര വിജയൻ’ പിടിയിൽ
by news_deskby news_deskതിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലുമായി നൂറ്റമ്പതോളം മോഷണക്കേസുകളിൽ പ്രതിയായ നെടുമങ്ങാട് സ്വദേശി വിജയൻ (57) പോലീസ് പിടിയിലായി. ‘യാത്ര വിജയൻ’ എന്നറിയപ്പെടുന്ന ഇയാൾ മറ്റൊരു കട കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് നൈറ്റ് പെട്രോളിംഗ് സംഘത്തിന്റെ വലയിലായത്. പടന്താലുമൂട്ടിലെ ഒരു ഫ്രൂട്ട്സ് കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് …
-
Tourism
ബീച്ചുകൾ മാത്രമല്ല, ഗോവൻ പാരമ്പര്യവും ആഘോഷങ്ങളും ആവേശകരം; അറിയാം സാംസ്കാരിക തനിമ
by news_deskby news_deskകടൽത്തീരങ്ങൾക്കും വിനോദസഞ്ചാരത്തിനുമപ്പുറം വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ആഘോഷങ്ങളാൽ സമ്പന്നമാണ് ഗോവ. ഇന്ത്യൻ, പോർച്ചുഗീസ് സംസ്കാരങ്ങൾ ഒത്തുചേരുന്ന ഈ മണ്ണിൽ ഹിന്ദു-ക്രിസ്ത്യൻ മതവിഭാഗങ്ങൾ ഒത്തൊരുമയോടെ ആഘോഷിക്കുന്ന നിരവധി ഉത്സവങ്ങളുണ്ട്. വസന്തോത്സവമായ ഷിഗ്മോ മുതൽ വ്യത്യസ്തമായ ജലോത്സവമായ സാവോ ജാവോ വരെ നീളുന്ന …
-
Top Stories
‘നീറ്റ് ക്രമക്കേട് ഗുരുതരം, എൻടിഎയെ പിരിച്ചുവിടണം’; കടുത്ത വിമർശനവുമായി പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേട് അതീവ ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് …
-
Top Stories
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; സതീശന് വേണ്ടിയുള്ള നിലപാടിൽ ഉറച്ച് മുസ്ലിം ലീഗ്
by news_deskby news_deskമലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് നടന്ന അടിയന്തര നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഡൽഹിയിൽ നിന്ന് പ്രഖ്യാപനം …
-
KeralaEducation/Career
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20 ശതമാനം വിജയം, തിരുവനന്തപുരം മേഖല വീണ്ടും ഒന്നാമത്
by news_deskby news_deskന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ആണ് രാജ്യത്തെ ആകെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്. രാജ്യത്തെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച …

