കാലിഫോര്‍ണിയ: ചൈനീസ് സർക്കാരിന് വേണ്ടി അമേരിക്കയിൽ രഹസ്യമായി ചാരപ്രവർത്തനം നടത്തിയെന്ന കുറ്റസമ്മതത്തിന് പിന്നാലെ സതേൺ കാലിഫോർണിയയിലെ അർക്കേഡിയ നഗര മേയർ ഐലീൻ വാംഗ് (58) രാജിവെച്ചു. യുഎസ് സർക്കാരിനെ അറിയിക്കാതെ വിദേശ രാജ്യത്തിന്റെ ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം …
news_desk
-
-
Entertainment
16 ലക്ഷം രൂപ വാടക കുടിശ്ശിക; ബിഗ് ബോസ് വിജയി ജിന്റോയുടെ ജിം നഗരസഭ ലേലം ചെയ്തു
by news_deskby news_deskആലുവ: വാടക കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് മുൻ ബിഗ് ബോസ് വിജയി പി.ഡി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിം നഗരസഭ ലേലം ചെയ്തു. ആലുവ നഗരസഭയുടെ ക്ലോക്ക് ടവർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ‘ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്ബ്’ ആണ് അധികൃതർ ലേലത്തിൽ …
-
Sports
പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്; ഹൈദരാബാദിന് വൻ തിരിച്ചടി, ആർസിബിക്കും ആശങ്ക
by news_deskby news_deskഅഹമ്മദാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തോടെ ഐപിഎൽ പ്ലേ ഓഫ് ഏകദേശം ഉറപ്പാക്കി ഗുജറാത്ത് ടൈറ്റൻസ്. ചൊവ്വാഴ്ച നടന്ന ആവേശപ്പോരാട്ടത്തിൽ 82 റൺസിനാണ് ശുഭ്മൻ ഗില്ലും സംഘവും ഹൈദരാബാദിനെ തകർത്തത്. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് നേടിയ ഗുജറാത്ത്, ഇതോടെ …
-
Kerala
മലബാറിൽ ഏഴ് ദിവസം വൈദ്യുതി നിയന്ത്രണം; പവർഗ്രിഡ് സബ്സ്റ്റേഷനിൽ തകരാർ, നാല് ജില്ലകളിൽ പ്രതിസന്ധി
by news_deskby news_deskതിരുവനന്തപുരം: കോഴിക്കോട്ടെ പവർഗ്രിഡ് കോർപ്പറേഷൻ (പി.ജി.സി.ഐ.എൽ) സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് മലബാറിലെ നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുള്ളത്. കോഴിക്കോട് …
-
International
സ്ക്രീനിലെ വേഷത്തേക്കാൾ വലിയ ഉത്തരവാദിത്തം; മുഖ്യമന്ത്രി വിജയ്യെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി
by news_deskby news_deskചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ്യെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. തന്റെ സുഹൃത്ത് കൂടിയായ വിജയ്യുടെ സ്ഥാനാരോഹണത്തിൽ ഹൃദയപൂർവ്വമായ സന്തോഷം അറിയിക്കുന്നതായി അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു. സിനിമയിൽ അവതരിപ്പിച്ച ഏതൊരു വേഷത്തേക്കാളും വലിയ …
-
Top Stories
‘ആരെ മുഖ്യമന്ത്രിയാക്കിയാലും പിന്തുണയ്ക്കും, പക്ഷേ ഇനിയും വൈകരുത്’; അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്
by news_deskby news_deskമലപ്പുറം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം യൂത്ത് ലീഗ്. മുഖ്യമന്ത്രി തീരുമാനം അനിശ്ചിതമായി നീളുന്നത് അണികളിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ …
-
Top Stories
‘പഴയ ചരിത്രങ്ങൾ ഞാൻ വിളിച്ചുപറയും’; കെ.വി. തോമസിനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാൽ
by news_deskby news_deskകൊച്ചി: മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കെ. കരുണാകരനെക്കുറിച്ച് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അനാവശ്യമായ കാര്യങ്ങൾ ഇനിയും വിളിച്ചുപറഞ്ഞാൽ അദ്ദേഹത്തിന്റെ പഴയ ചരിത്രങ്ങൾ താൻ പരസ്യമാക്കുമെന്നും പത്മജ …
-
Top Stories
സിപിഐ ദേശീയ കൗൺസിലിൽ നിന്ന് കേരള നേതാക്കളുടെ കൂട്ടപ്പൊരിച്ചിൽ; റിപ്പോർട്ട് അവതരിപ്പിക്കാൻ പോലും ആളില്ലാതെ കേന്ദ്ര നേതൃത്വം
by news_deskby news_deskന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ ചേർന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കൂട്ടത്തോടെ വിട്ടുനിന്നു. സംസ്ഥാനത്തു നിന്നുള്ള 12 ദേശീയ കൗൺസിൽ അംഗങ്ങളിൽ ഒൻപത് പേരും യോഗത്തിന് എത്താതിരുന്നത് കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി. …
-
Top Stories
‘ഇനി ചര്‍ച്ചയില്ല, തീരുമാനം ഉടന്‍’; ഹൈക്കമാൻഡ് പ്രഖ്യാപനത്തിനായി കേരളം ഉറ്റുനോക്കുന്നു
by news_deskby news_deskന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല. പറയാനുള്ള കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും കേരളത്തിലെ …
-
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ (KITTS) എംബിഎ (ട്രാവൽ & ടൂറിസം) 2026-28 ബാച്ചിലേക്കുള്ള പ്രവേശന അഭിമുഖം മെയ് 16-ന് നടക്കും. തൈക്കാടുള്ള കിറ്റ്സ് ക്യാമ്പസിൽ രാവിലെ 10.30 മുതലാണ് അഭിമുഖം. ഏതെങ്കിലും വിഷയത്തിൽ 50 …

