ഒരു കുഞ്ഞിന്റെ ആദ്യ വിദ്യാലയം വീടാണെങ്കിൽ, രണ്ടാമത്തെ വീട് വിദ്യാലയമാണ്. മാതാപിതാക്കൾക്ക് ശേഷം ഒരു കുട്ടി ഏറ്റവും കൂടുതൽ വിശ്വസിക്കുന്നവരും സ്വാധീനിക്കുന്നവരുമാണ് അധ്യാപകർ. അതുകൊണ്ടുതന്നെയാണ് നമ്മുടെ പാരമ്പര്യം ‘മാതാ, പിതാ, ഗുരു, ദൈവം‘ എന്ന മഹത്തായ വചനത്തിലൂടെ ഗുരുവിന് ദൈവതുല്യമായ സ്ഥാനം …
news_desk
-
-
Auto
സുരക്ഷയും മൈലേജും വിലക്കുറവും ഒരുമിച്ച്: ഇതാ ഇന്ത്യയിലെ മികച്ച ബജറ്റ് കാറുകൾ
by news_deskby news_deskപുതിയൊരു കാർ വാങ്ങുമ്പോൾ ഇന്ന് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് സുരക്ഷയ്ക്കാണ്. കുറഞ്ഞ ബജറ്റിൽ മികച്ച സുരക്ഷാ ഫീച്ചറുകളും ഇന്ധനക്ഷമതയുമുള്ള വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിരവധിയേറെ ഓപ്ഷനുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഗ്ലോബൽ എൻ.സി.എ.പി (Global NCAP) …
-
Sports
റഷ്യൻ ബെറ്റിംഗ് കമ്പനിയുമായുള്ള ബന്ധം: ഇറ്റാലിയൻ ടീം പരിശീലകസ്ഥാനത്ത് നിന്ന് ആന്ദ്രെ പിർലോയെ ഒഴിവാക്കി
by news_deskby news_deskറോം: ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനാകാനുള്ള മുൻ ലോകകപ്പ് താരം ആന്ദ്രെ പിർലോയുടെ മോഹങ്ങൾക്ക് തിരിച്ചടി. റഷ്യൻ ബെറ്റിംഗ് കമ്പനിയുമായുള്ള സഹകരണത്തെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കടുത്ത എതിർപ്പുയർന്നതോടെ പിർലോയെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ നിന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കി. …
-
International
ദുബായിൽ സ്വർണവില വീണ്ടും കുതിപ്പിലേക്ക്; ജൂലൈ മാസത്തെ സർവ്വകാല റെക്കോർഡിലേക്ക് ഇനി എത്ര അകലം?
by news_deskby news_deskദുബായ്: യു.എ.ഇയിൽ സ്വർണ്ണവില വീണ്ടും കുതിച്ചുയരുന്നു. തിങ്കളാഴ്ച ഗ്രാമിന് അഞ്ച് ദിർഹം വരെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ വിപണിയിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് സ്വർണവില വീണ്ടും അടുത്തു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണം …
-
Editorial
യുവതയുടെ ശബ്ദം കേൾക്കാതെ ഒരു ജനാധിപത്യത്തിനും മുന്നോട്ട് പോകാനാകില്ല
by news_deskby news_deskചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വലിയ സത്യമുണ്ട്. സമൂഹത്തിലെ നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ടത് പലപ്പോഴും യുവതയുടെ ചോദ്യങ്ങളാണ്. ഭരണകൂടങ്ങൾ കേൾക്കാൻ തയ്യാറാകാതെ പോയപ്പോൾ, വിദ്യാർഥികളുടെ പ്രതിഷേധങ്ങൾ ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയ സംഭവങ്ങൾ ലോകം പലതവണ കണ്ടിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ജന്തർ മന്തറിൽ …
-
അധികാരം എന്നും ശാശ്വതമല്ല. ജനങ്ങളാണ് ജനാധിപത്യത്തിന്റെ യഥാർഥ ഉടമകൾ. അതിൽ തന്നെ യുവത്വം ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ഊർജമാണ്. അവരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും അവഗണിക്കുന്ന ഭരണകൂടങ്ങൾ ചരിത്രത്തിൽ ഒരിക്കലും ദീർഘകാലം വിജയിച്ചിട്ടില്ല. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ അത് …
-
തിരുവനന്തപുരം: ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിനായി താഴമൺ മഠത്തിലെ കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക ബോർഡ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, …
-
രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ കനത്ത ആഘാതത്തിലാഴ്ത്തിയ നീറ്റ്, സി.ബി.എസ്.ഇ. പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ കുറ്റക്കാർക്ക് പത്ത് വർഷം വരെ തടവും പത്ത് കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമനിർമാണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. പരീക്ഷാ മാഫിയക്കെതിരെ ശക്തമായ …
-
Top Stories
‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം.വി. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെ മാറ്റുക എന്നത് മാധ്യമങ്ങളുടെ സ്വപ്നം മാത്രമാണെന്നും പാർട്ടിയെ സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിൽ അടിമുടി മാറ്റമുണ്ടാകും. മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും താനുൾപ്പെടെ …
-
Sports
ഒടുവിൽ മൗനം വെടിഞ്ഞ് സഞ്ജു സാംസൺ; ‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക്, തുണയായത് ധോണിയുടെ വാക്കുകൾ’
by news_deskby news_deskചെന്നൈ: ഐ.പി.എൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (CSK) മാറിയ തൻറെ തീരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജസ്ഥാൻ വിടുക എന്നത് കരിയറിലെ വലിയൊരു റിസ്കായിരുന്നുവെന്ന് തുറന്നുപറഞ്ഞ സഞ്ജു, ചെന്നൈയിലെത്തിയശേഷം തുടക്കത്തിലെ …
